- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന് കൊവിഡ്
BY BSR17 Sep 2020 10:03 AM GMT
X
BSR17 Sep 2020 10:03 AM GMT
കണ്ണൂര്‍: സമര ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനു കൊവിഡ് സ്ഥിരീകരിച്ചു. മയ്യില്‍ സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥനു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി പോലിസുകാര്‍ നിരീക്ഷണത്തില്‍ പോവുകയും സ്റ്റേഷന് അണുവിമുക്തമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ കലക്ടറേറ്റിലേക്കും മറ്റും നടന്ന സമരങ്ങളെ നേരിട്ട ടൗണ്‍ സ്റ്റേഷനിലെ പോലിസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നതിനാല്‍ സമരക്കാരും നിരീക്ഷണത്തില്‍ പോവേണ്ടി വരുമെന്നാണു സൂചന.
Covid confirmed a Policeman who was on strike duty in Kannur
Next Story
RELATED STORIES
അതുല്‍ സുഭാഷിന്റെ മരണം പുരുഷന്മാരുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയെന്ന്...
15 Dec 2024 7:51 AM GMT'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMTസംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMT