- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ വീണ്ടും പീഡനം; നാലു വയസ്സുകാരിയെ പീഡിപ്പിച്ചത് അമ്മാവന്‍
BY BSR4 Oct 2020 4:09 PM GMT
X
BSR4 Oct 2020 4:09 PM GMT
ലക്‌നോ: ഹാഥ്‌റസ്, ഹുലന്ദ്ഷഹര്‍ കൂട്ടബലാല്‍സംഗത്തിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം. അലിഗഡിലാണ് നാലു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത്. ഖൈര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് ബാലിക പീഡനത്തിനരയായത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മാവനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും അലിഗഡ് അഡീഷനല്‍ പോലിസ് സൂപ്രണ്ട്(റൂറല്‍) ശുഭം പട്ടേല്‍ പറഞ്ഞു. ബാലിക ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് 'ടൈസ് ഓഫ് ഇന്ത്യ' റിപോര്‍ട്ട് ചെയ്തു.
Four year old raped by her relative in UP's Aligarh
Next Story
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT