Sub Lead

സ്വര്‍ണം പവന് 58,240 രൂപയായി

രാജ്യാന്തര വില കത്തിക്കയറുന്നതാണ് കേരളത്തിലും വില ഉയര്‍ത്തുന്നത്.

സ്വര്‍ണം പവന് 58,240 രൂപയായി
X

കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ശനിയാഴ്ച പവന് 320 രൂപ വര്‍ധിച്ച് 58,240 രൂപയിലെത്തി. ഗ്രാം വില 40 രൂപ വര്‍ധിച്ച് 7280 രൂപയായി. ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണവില പവന് 58000 രൂപ കടക്കുന്നത്. പത്ത് ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇന്ന് 66,000 രൂപയോളം വേണം. രാജ്യാന്തര വില കത്തിക്കയറുന്നതാണ് കേരളത്തിലും വില ഉയര്‍ത്തുന്നത്.

Next Story

RELATED STORIES

Share it