- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ തടഞ്ഞ സംഭവം: ഹിബ ഷെയ്ക്കിന്റെ പരാതിയില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
മംഗളൂരു: ഹിജാബ് ധരിച്ചതിന്റെ പേരില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിയെ തടഞ്ഞ സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. എബിവിപി പ്രവര്‍ത്തകരെ പ്രതിരോധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഹിബാ ഷെയ്ഖിന്റെ പരാതിയിലാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Today in college, ABVP members harassed me while on my way to write exam. I later went over to Bunder Police Station to file a complaint. The Commissioner himself came by and listened to my concerns. He filed an FIR and has promised to take action. Thank You @compolmlr pic.twitter.com/s2CniyFvxX
— Hiba Sheik (@sheik_hiba) March 4, 2022
കോളജിന് മുന്നില്‍ വിദ്യാര്‍ഥിനിയെ തടഞ്ഞ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ വിരല്‍ ചൂണ്ടി സംസാരിക്കുന്ന വിദ്യാര്‍ഥിനിയുടെ വീഡിയോ ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ''നിന്റെ അപ്പന്റെ വകയാണോ കോളജ്? ഞാനും ഫീസ് കൊടുത്തിട്ട് തന്നെയാ പഠിക്കുന്നേ...'' ഇതായിരുന്നു ഹിബയുടെ പ്രതികരണം.
ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ പ്രിന്‍സിപ്പന്‍ അനുവദിച്ചിട്ടും തടഞ്ഞ എബിവിപി പ്രവര്‍ത്തകരോടാണ് ഹിബ രോഷത്തോടെ പ്രതികരിച്ചത്. മംഗളൂരു ദയാനന്ദ പൈ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. പരീക്ഷയെഴുതിയതിന് ശേഷം ബന്ദര്‍ പോലിസ് സ്‌റ്റേഷനിലെത്തിയ വിദ്യാര്‍ഥി എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ പരാതി നല്‍കി. പരാതി സ്വീകരിച്ച കമ്മീഷണര്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി ഹിബ് ഷെയ്ഖ് ട്വിറ്ററിലൂടെ അറിയിച്ചു.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT