- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ജയ് ശ്രീരാം' മുഴക്കി ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ഹിന്ദുത്വ ആക്രമണം (വീഡിയോ)
ഭോപ്പാല്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശിലെ ക്രൈസ്തവ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളിന് നേരെ ഹിന്ദുത്വരുടെ ആക്രണം. മധ്യപ്രദേശിലെ ഗഞ്ച്ബസോഡ ജില്ലയിലെ വിദിഷയിലുള്ള സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് നൂറുകണക്കിന് ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടത്.
Hindutva goons on the rampage today at St Joseph's school in Ganjbasoda, Vidisha in Madhya Pradesh. pic.twitter.com/N88Rm4zhPT
— Anand Kochukudy (@AnandKochukudy) December 6, 2021
ജയ് ശ്രീരാം, ഭാരത് മാതാകി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ സ്‌കൂളിന് മുന്നിലെ പൂന്തോട്ടവും ജനല്‍ ചില്ലുകളും അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
"Sending children to convent schools has long been a badge of pride for the middle class in the Hindi belt, but these same institutions are now being targeted by vigilantes" https://t.co/H7cvAsCg4C pic.twitter.com/atQE8o4mzW
— Anand Kochukudy (@AnandKochukudy) December 6, 2021
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT