- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭോപ്പാലിലെ മസ്ജിദ് പൊളിക്കണമെന്ന് ഹിന്ദുത്വര്‍; ബുള്‍ഡോസറുമായി പ്രകടനം (വീഡിയോ)
BY ANB24 March 2025 3:41 PM GMT

X
ANB24 March 2025 3:41 PM GMT
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ നഗരത്തിലെ മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വര്‍ പ്രകടനം നടത്തി. അഞ്ചു പതിറ്റാണ്ടായി നഗരത്തിലുള്ള മസ്ജിദ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് വിശ്വ ഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും പ്രവര്‍ത്തകര്‍ മസ്ജിദിന് സമീപം പ്രകടനം നടത്തിയത്. ബുള്‍ഡോസറുമായാണ് സംഘം എത്തിയത്. അധികൃതര്‍ മസ്ജിദ് പൊളിച്ചില്ലെങ്കില്‍ തങ്ങള്‍ പൊളിക്കുമെന്നും അവര്‍ പറഞ്ഞു. ഇതോടെ മസ്ജിദില്‍ നടന്നിരുന്ന പണികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. പ്രദേശത്ത് രോഹിങ്യന്‍ മുസ്‌ലിംകളെ കൊണ്ടുവന്നിട്ടുണ്ടെന്നും ഹിന്ദുത്വര്‍ ആരോപിച്ചു.
भोपाल में अवैध मस्जिद पर बरपा हंगामा!#illegalmosque #Bhopal #LatestNews @iMANOJSHRI pic.twitter.com/P8gUCBfsal
— Zee Delhi-NCR Haryana (@ZeeDNHNews) March 23, 2025
Next Story
RELATED STORIES
വളാഞ്ചേരിയില്‍ എച്ച്ഐവി ബാധ; ലഹരി ഉപയോഗിക്കുന്നവരിലെന്ന് റിപോര്‍ട്ട്
27 March 2025 6:15 AM GMTഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത:...
27 March 2025 6:01 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന
27 March 2025 5:54 AM GMT'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് കാര്യം മനസിലാവില്ല;...
27 March 2025 5:46 AM GMTഅര്‍ജന്റീനയോടേറ്റ വമ്പന്‍ തോല്‍വി; ബ്രസീല്‍ വീണ്ടും കാര്‍ലോ...
27 March 2025 5:26 AM GMTഓണ്‍ലൈന്‍ കോടതിയില്‍ പുകവലിച്ച് പരാതിക്കാരന്; നേരിട്ട് ഹാജരാവാന്‍...
27 March 2025 4:49 AM GMT