- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)

തെഹ്റാന്: ഭൂഗര്‍ഭ മിസൈല്‍ നഗരത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷന് ഗാര്‍ഡ് കോപ്സ്. ആയിരക്കണക്കിന് മിസെലുകള്‍ സൂക്ഷിച്ചിരിക്കുന്ന വലിയ ഒരു ഭൂഗര്‍ഭ നഗരത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എമാദ്, സെജില്‍, ഖാദര്‍ എച്ച്, ഖൈബര്‍ ഷെകാന്, ഹജ് ഖാസിം എന്നീ മിസൈലുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇറാന്റെ ഉരുക്കുകരം മുമ്പത്തേക്കാള്‍ ശക്തമാണെന്ന് സായുധസേനകളുടെ മേധാവിയായ മേജര്‍ ജനറല്‍ മുഹമ്മദ് ഹുസൈന് ബാഗേരി പറഞ്ഞു. ഇസ്രായേലിന് എതിരെ നടത്തിയ ഓപ്പറേഷന് ട്രൂ പ്രോമിസ്-രണ്ടിനേക്കാള്‍ ഇറാന്റെ മിസൈല്‍ ശേഷി പത്ത് മടങ്ങ് വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് ട്രൂ പ്രോമിസ്-രണ്ടില്‍ ഇറാന് ഇസ്രായേലിലേക്ക് അയച്ച മിസൈലുകളില്‍ 90 ശതമാനവും ലക്ഷ്യത്തില്‍ കൊണ്ടിരുന്നു.
JUST IN: 🇮🇷 Iran unveils new underground missile city. pic.twitter.com/0013tNolDI
— BRICS News (@BRICSinfo) March 25, 2025
RELATED STORIES
കുട്ടികളിലെ ലഹരിയുപയോഗം: സത്വര നടപടികൾക്ക് തീരുമാനമെടുക്കും:...
30 March 2025 9:32 AM GMTഓപ്പറേഷൻ ബ്രഹ്മ: മ്യാൻമറിനുള്ള സഹായമെത്തിക്കൽ ദ്രുതഗതിയിലാക്കി ഇന്ത്യ
30 March 2025 7:38 AM GMTസംഘപരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല: എമ്പുരാന് സിനിമയെ ...
30 March 2025 7:37 AM GMTഎമ്പുരാന് മൂലം പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദമുണ്ടെന്ന് ...
30 March 2025 7:19 AM GMTസംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ...
30 March 2025 7:11 AM GMTഡ്യൂട്ടിക്ക് പോകുന്നതിനിടെ വാഹനാപകടം; കാഞ്ഞങ്ങാട് പോലിസ് ഉദ്യോഗസ്ഥന്...
30 March 2025 7:00 AM GMT