- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളമശ്ശേരി സ്ഫോടന പരമ്പര; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി

കൊച്ചി: കളമശ്ശേരി സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍(24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.40നാണ് പ്രവീണിന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്ഫോടനത്തില്‍ പ്രവീണിന്റെ മാതാവ് മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപനും സഹോദരി ലിബിനയും മരണത്തിന് കീഴടങ്ങിയിരുന്നു. 12കാരി ലിബിന സ്ഫോടനദിവസവും മാതാവ് സാലി ഇക്കഴിഞ്ഞ 11നുമാണ് മരണപ്പെട്ടത്. ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന് പൊള്ളലേറ്റത്. ഇതോടെ കളമശ്ശേരി സ്ഫോടന പരമ്പരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരണത്തിന് കീഴടങ്ങി. പ്രവീണിന്റെ സഹോദരന് രാഹുലും പരിക്കേറ്റ് ചികില്‍സയിലാണ്. ആകെ 16 പേരാണ് വിവിധ ആശുപത്രികളില്‍ നിലവില്‍ ചികില്‍സയിലുള്ളത്. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ എട്ട് പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. അതിനിടെ, കളമശ്ശേരി സ്ഫോടന പരമ്പരയിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനില്‍ നിന്ന് തെളിവെടുപ്പിനിടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു വിവരം.
RELATED STORIES
വഖ്ഫ് നിയമഭേദഗതി അംഗീകരിക്കില്ല: എസ്ഡിപിഐ
4 April 2025 4:10 PM GMTപരപ്പനങ്ങാടിയിൽ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മക്കെതിരേ ആക്രമണം
3 April 2025 3:26 AM GMTകൊടിഞ്ഞി ഫൈസല്‍ വധം; കേസ് ഡയറിയുള്‍പ്പെടെയുള്ള തെളിവുകളുടെ പരിശോധന...
2 April 2025 9:52 AM GMTചെരുപ്പടി മലയില്‍ ചുള്ളിപ്പറ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍...
2 April 2025 8:37 AM GMTകാലടി സര്‍വകലാശാലയില്‍ ജുമുഅ സമയത്ത് പരീക്ഷ; തിരുത്തണമെന്ന് എസ് എസ്...
29 March 2025 5:58 PM GMTപരപ്പനങ്ങാടി സമ്പൂര്‍ണ്ണ മാലിന്യ മുക്ത നഗരസഭയെന്ന് പ്രഖ്യാപനം
29 March 2025 11:53 AM GMT