- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2019ല്‍ ഫേസ് ബുക്കിലൂടെ വിദ്വേഷപ്രചാരണം നടത്തിയെന്ന്; ആലപ്പുഴയില്‍ കശ്മീരി യുവാവിനെ കസ്റ്റഡിയിലെടുത്തു
മുഹമ്മ(ആലപ്പുഴ): മൂന്നുവര്‍ഷം മുമ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുന്നതും പ്രകോപനപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ആലപ്പുഴയില്‍ കശ്മീരി യുവാവിനെ കസ്റ്റഡിയിലെടുത്തു. മുഹമ്മയിലെ റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ജാഫര്‍ എന്ന ഷാ(24)യെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. 2019ല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. സൈബര്‍ സെല്ലിന്റെയും മറ്റും സഹായത്തോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്ന് പോലിസ് അറിയിച്ചു. ആലപ്പുഴ ജില്ലാ പോലിസ് മേധാവി ജി ജയദേവ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. അതേസമയം, സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
Kashmiri youth taken into custody in Alappuzha
RELATED STORIES
''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT