- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്ത് മാസമായിട്ടും വധുവിനെ കണ്ടെത്തി നല്‍കിയില്ല; വിവാഹ ബ്യൂറോക്ക് 7000 രൂപ പിഴ
രജിസ്‌ട്രേഷന്‍ ഫീസായി 4900 രൂപയാണ് വാങ്ങിയത്. 2024 ജനുവരി 14ന് പണം നല്‍കി 10 മാസം കഴിഞ്ഞിട്ടും മറുപടി നല്‍കുകയോ വാക്ക് പാലിക്കുകയോ ചെയ്തില്ല.
BY ANB8 Nov 2024 1:14 AM GMT
X
ANB8 Nov 2024 1:14 AM GMT
തലശ്ശേരി: ഒരു വര്‍ഷം സമയമെടുത്തിട്ടും വധുവിനെ കണ്ടെത്തി നല്‍കാത്ത വിവാഹ ബ്യൂറോ യുവാവിന് 7000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. പാനൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ പി കെ സുമേഷിന്റെ പരാതിയില്‍ കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് ഉത്തരവിറക്കിയത്.
രണ്ടുമാസംകൊണ്ട് അനുയോജ്യമായ വധുവിനെ കണ്ടെത്തി നല്‍കുമെന്ന് വിവാഹബ്യൂറോ വാഗ്ദാനം ചെയ്തതായി പരാതിയില്‍ പറയുന്നു. രജിസ്‌ട്രേഷന്‍ ഫീസായി 4900 രൂപയാണ് വാങ്ങിയത്. 2024 ജനുവരി 14ന് പണം നല്‍കി 10 മാസം കഴിഞ്ഞിട്ടും മറുപടി നല്‍കുകയോ വാക്ക് പാലിക്കുകയോ ചെയ്തില്ല. അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് ഫോണ്‍ വിളിച്ചപ്പോള്‍ ലഭിച്ചത്. തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചത്.
Next Story
RELATED STORIES
അഫ്ഗാനിസ്താനില്‍ തടവിലുള്ള രണ്ടു പൗരന്മാരെ വിട്ടുകിട്ടണമെന്ന് യുഎസ്;...
12 Jan 2025 7:42 AM GMTപത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ...
12 Jan 2025 7:32 AM GMTകണ്ണൂരില്‍ വനത്തില്‍ യുവതിയെ കാണാതായിട്ട് പതിമൂന്ന് ദിവസം; ഇന്ന്...
12 Jan 2025 7:10 AM GMTഇത് സിംഹമോ അതോ ആട്ടിന്കുട്ടിയോ? വനംവകുപ്പ് ഉദ്യോഗസ്ഥന്റെ...
12 Jan 2025 6:56 AM GMTഗസയില്‍ നാലു ഇസ്രായേലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു; ആറു പേര്‍ക്ക്...
12 Jan 2025 6:34 AM GMTഭീമ കൊറെഗാവ് കേസ്: ജയിലിന് അകത്ത് നടക്കാന്‍ അനുവദിക്കണമെന്ന ആവശ്യം...
12 Jan 2025 6:22 AM GMT