- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന്; പൊതുദര്‍ശനം രാവിലെ പത്തിന്, ദിവ്യയുടെ മൊഴിയെടുക്കാന്‍ പോലിസ്
BY ANB17 Oct 2024 2:56 AM GMT

X
ANB17 Oct 2024 2:56 AM GMT
പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മൃതദേഹം രാവിലെ പത്ത് മണിക്ക് കലക്ടറേറ്റില്‍ പൊതുദര്‍ശനത്തിന് വെക്കും. റവന്യൂ മന്ത്രി കെ രാജന്‍ കലക്ടറേറ്റില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. പിന്നീട് വിലാപയാത്രയായി മൃതദേഹം മലയാലപ്പുഴയിലെ വസതിയില്‍ എത്തിക്കും. ഇവിടെയും പൊതുദര്‍ശനം ഉണ്ടാകും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടക്കും.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. അതേസമയം, പി പി ദിവ്യയുടെ മൊഴിയെടുക്കാന്‍ പോലിസ് തീരുമാനിച്ചു. അന്വേഷണത്തിന് കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.
Next Story
RELATED STORIES
പത്താം ഭാര്യയെ കൊന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍
22 April 2025 3:12 AM GMT27 ശതമാനം ഒബിസി സംവരണം നടപ്പാക്കാത്ത മധ്യപ്രദേശ് സര്‍ക്കാരിനെ...
22 April 2025 2:52 AM GMTഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന...
22 April 2025 2:32 AM GMTകാലിലെ ചിലമ്പ് മോഷ്ടിക്കാന്‍ മധ്യവയസ്കയെ കഴുത്തറുത്ത് കൊന്നു; രണ്ട്...
22 April 2025 2:11 AM GMTമാപ്പിളമാര്‍ കേരളത്തിലെ ആദ്യ സാക്ഷരസമുദായം: എം ശ്രീനാഥന്‍
22 April 2025 1:39 AM GMTസര്‍ക്കാരിന്റെ അംഗീകാരം വേണ്ടെന്ന് വച്ച് ഉത്തര്‍പ്രദേശിലെ മദ്റസകള്‍
22 April 2025 1:33 AM GMT