Sub Lead

ക്ഷേമപെന്‍ഷന്‍ അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട് ശതമാനം പലിശയും ഈടാക്കും

ക്ഷേമപെന്‍ഷന്‍ അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട് ശതമാനം പലിശയും ഈടാക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ തുക തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. അനര്‍ഹര്‍ കൈപ്പറ്റിയ ക്ഷേമ പെന്‍ഷന്‍ 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കും. പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനിച്ചു.

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9,201 പേര്‍ സര്‍ക്കാരിനെ കബളിപ്പിച്ച് ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ മേഖലയിലാണ് തട്ടിപ്പുകാര്‍ കൂടുതല്‍. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 തട്ടിപ്പുകാര്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലുണ്ട്.

Next Story

RELATED STORIES

Share it