- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലിഫ്റ്റിനുള്ളില്‍ കുഞ്ഞിനെ വളര്‍ത്തുനായ കടിച്ചു; നോക്കി നിന്ന് ഉടമസ്ഥ (വീഡിയോ)

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഫ്‌ലാറ്റിലെ ലിഫ്റ്റിനുള്ളില്‍ വളര്‍ത്തുനായ കുഞ്ഞിനെ കടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രാജ്‌നഗര്‍ എക്സ്റ്റന്‍ഷനിലുള്ള ചാംസ് കാസില്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ചയാണ് സംഭവമെന്ന് ട്വീറ്റില്‍ പറയുന്നു. നായയുടെ ഉടമസ്ഥ നോക്കിനില്‍ക്കെ വളര്‍ത്തുനായ ഒരു കുട്ടിയുടെ മേല്‍ ചാടി കടിക്കുന്നതും വീഡിയോയില്‍ കാണാം.
a pet dog bites a kid in the lift while the pet owner keeps watching even while the pet owner the kid is in pain! where is the moral code here just cos no one is looking?
— Akassh Ashok Gupta (@peepoye_) September 6, 2022
.
.
p.s: @ghaziabadpolice
Location: Charms Castle, Rajnagar Extension, Ghaziabad
Dtd: 5-Sep-22 | 6:01 PM IST pic.twitter.com/Qyk6jj6u1e
എന്നാല്‍ കുട്ടിയെ ആശ്വസിപ്പിക്കാനോ മുറിവുണ്ടോ എന്ന് നോക്കാനോ പോലും ഉടമ തയ്യാറായില്ല. വളര്‍ത്തു നായ ലിഫ്റ്റില്‍ വെച്ച് കുട്ടിയെ കടിച്ചു. എന്നാല്‍ വേദനയെടുത്ത് കുട്ടി കരയുമ്പോഴും ഉടമ നോക്കിനില്‍ക്കുകയായിരുന്നു. മുറിവുണ്ടോ എന്ന് പോലും ഉടമ ചോദിക്കുന്നില്ല. ആകാശ് അശോക് ഗുപ്ത എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ സംഭവത്തില്‍ പോലിസ് കേസെടുത്തു.
RELATED STORIES
മെസിയില്ലാത്ത അര്‍ജന്റീനയെ തകര്‍ക്കും; റഫീനയ്ക്ക് മെസിയുടെ മറുപടി;...
27 March 2025 5:45 AM GMTഅര്‍ജന്റീനയോടേറ്റ വമ്പന്‍ തോല്‍വി; ബ്രസീല്‍ വീണ്ടും കാര്‍ലോ...
27 March 2025 5:26 AM GMTഅര്‍ജന്റീനാ ടീമിനൊപ്പം മെസിയും കേരളത്തിലെത്തും; സ്ഥിരീകരിച്ച്...
26 March 2025 10:56 AM GMTകാനറികള്‍ക്ക് മറക്കാനാവാത്ത ദിനം; ബ്രസീലിനെ നിലംപരിശ്ശാക്കി...
26 March 2025 3:49 AM GMTഏഷ്യന്‍ കപ്പ് യോഗ്യതാ; ബംഗ്ലാദേശിനോട് ഇന്ത്യയ്ക്ക് സമനില പൂട്ട്
25 March 2025 6:37 PM GMTസ്പെയിനിന്റെ ഡേവിഡ് കാറ്റാല കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന്‍
25 March 2025 3:12 PM GMT