- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവും; സംയുക്ത പരിശോധനക്ക് എംവിഡിയും പോലിസും
BY ANB16 Dec 2024 11:31 AM GMT
X
ANB16 Dec 2024 11:31 AM GMT
തിരുവനന്തപുരം: വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമലംഘനങ്ങള്‍ തടയാന്‍ റോഡില്‍ സംയുക്ത പരിശോധന നടത്താന്‍ പോലിസും മോട്ടോര്‍ വാഹനവകുപ്പും തീരുമാനിച്ചു. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായ െ്രെഡവിങ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി.
സ്ഥിരം അപകട മേഖലകളില്‍ പൊലീസും എംവിഡിയും ചേര്‍ന്ന് പരിശോധന നടത്തും. കാല്‍നട യാത്രക്കാര്‍ക്കും വലിയ പരിഗണന നല്‍കാനും യോഗത്തില്‍ തീരുമാനമായി. എഐ ക്യാമറ ഇല്ലാത്ത റോഡുകളില്‍ ഉടന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ട്രാഫിക് ഐജിക്കും യോഗം നിര്‍ദേശം നല്‍കി.
Next Story
RELATED STORIES
സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച ''വ്യാജ കലക്ടര്‍'' പിടിയില്‍;...
16 Dec 2024 1:51 PM GMTകൊല്ലത്ത് സ്കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം
16 Dec 2024 1:40 PM GMTമദ്യപാനം തടഞ്ഞ മകനെ വെട്ടിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്
16 Dec 2024 1:21 PM GMTഇന്‍ഡോറില്‍ പോവുമ്പോള്‍ സൂക്ഷിക്കുക; ഭിക്ഷ നല്കിയാല് പോലിസ്...
16 Dec 2024 12:51 PM GMTചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ പ്രത്യേക സമിതി; യൂട്യൂബ് ചാനല്‍...
16 Dec 2024 12:20 PM GMTസിറിയയില്‍ അതിശക്തമായ ബോംബിട്ട് ഇസ്രായേല്‍; റിക്ടര്‍ സ്കെയിലില്‍ 3.1...
16 Dec 2024 11:56 AM GMT