Sub Lead

'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' അന്താരാഷ്ട്ര ചലചിത്രോല്‍സവത്തിലെ ഉദ്ഘാടന ചിത്രം

2024 മാര്‍ച്ചില്‍ റിലീസ് ചെയ്ത പടത്തിന് നെഗറ്റീവ് റിവ്യൂ ആണ് ലഭിച്ചിരുന്നത്.

സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര ചലചിത്രോല്‍സവത്തിലെ ഉദ്ഘാടന ചിത്രം
X

ന്യൂഡല്‍ഹി: ഗോവയിലെ 55ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വിഭാഗമായ ഇന്ത്യന്‍ പനോരമയില്‍ ഉദ്ഘാടന ചിത്രമായി 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍'. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത ഈ ചിത്രം നേരത്തെ ഏറെ വിവാദമായിരുന്നു. രണ്‍ദീപ് ഹൂഡ തന്നെയാണ് ചിത്രത്തില്‍ സവര്‍ക്കറുടെ വേഷം ചെയ്തിരിക്കുന്നത്. സവര്‍ക്കറുടെ 138ാം ജന്മവാര്‍ഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം. 2024 മാര്‍ച്ചില്‍ റിലീസ് ചെയ്ത പടത്തിന് നെഗറ്റീവ് റിവ്യൂ ആണ് ലഭിച്ചിരുന്നത്.

Next Story

RELATED STORIES

Share it