- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അങ്കമാലിയില് വയോധിക ഇടിമിന്നലേറ്റ് മരിച്ചു
ശനിയാഴ്ച വൈകീട്ട് അങ്കമാലി മൂക്കന്നൂര് മേഖലയിലുണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്
BY BSR26 April 2020 3:10 PM GMT

X
BSR26 April 2020 3:10 PM GMT
എറണാകുളം: അങ്കമാലി മൂക്കന്നൂര് അട്ടാറയില് വയോധിക ഇടിമിന്നലേറ്റ് മരിച്ചു. മൂക്കന്നൂര് തെക്കേ അട്ടാറ കോറാട്ടുകുടി ഏല്യാസിന്റെ ഭാര്യ അമ്മിണി(64)യാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അങ്കമാലി മൂക്കന്നൂര് മേഖലയിലുണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. ഇന്നു വൈകീട്ടാണ് മരണപ്പെട്ടത്. മക്കള്: ഷോബി(കെഎസ്ഇബി സബ് എന്ജിനീയര്, മൂക്കന്നൂര്), ഷോളി. മരുമക്കള്: സിമി, വര്ക്കി.
Next Story
RELATED STORIES
ലിബറല് പിന്മാറ്റത്തിന്റെ കാലഘട്ടത്തിലെ ഇന്ത്യന് ഫാഷിസം
27 March 2025 11:44 AM GMTവഖ്ഫ് ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ് നാട് നിയമസഭ
27 March 2025 11:29 AM GMTഒന്നാം ക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ...
27 March 2025 11:14 AM GMTഊട്ടിയില് ആദിവാസി യുവാവിനെ പുലി കടിച്ചുകൊന്നു
27 March 2025 10:59 AM GMTവിദ്യാര്ഥികളുടെ യാത്ര നിരക്ക് വര്ധിപ്പിക്കുക; സമരം നടത്താനൊരുങ്ങി...
27 March 2025 10:38 AM GMTഇന്ത്യ സന്ദര്ശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്
27 March 2025 9:50 AM GMT