- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ വീരപ്പന്‍ മണി അറസ്റ്റില്‍
30 ഗ്രാം എംഡിഎംഎയുമായി ആണ് ഇയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തത്
മലപ്പുറം: 30 ഗ്രാം എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി കേസുകളില്‍ പ്രതിയുമായ വീരപ്പന്‍ മണി എന്ന അനില്‍കുമാര്‍ അറസ്റ്റില്‍. ഇയാളുടെ കൂട്ടാളികളായ ചേറൂര്‍ മിനി കാപ്പില്‍ നടമ്മല്‍ പുതിയകത്ത് മുഹമ്മദ് നവാസ്, പറപ്പൂര്‍ എടയാട്ട് പറമ്പ് പഴമഠത്തില്‍ രവി എന്നിവരെയും എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷത്തോളം വില വരും. വ്യാജ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പോലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച ആളാണ് ഇപ്പോള്‍ വന്‍തോതില്‍ മയക്കുമരുന്നുമായി പിടിയിലായ അനില്‍കുമാര്‍.
മയക്കുമരുന്ന് കടത്തികൊണ്ടുവരാന്‍ ഉപയോഗിച്ച കാറും സ്‌കൂട്ടറും 48000 രൂപയും കസ്റ്റഡിയില്‍ എടുത്തു.പരപ്പനങ്ങാടി എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ കെ ടി ഷനൂജ്, എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജു മോന്‍, പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖില്‍ ദാസ്, അരുണ്‍ പാറോല്‍, ശിഹാബ്, ജിഷ്‌നാദ്, പ്രവീണ്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ പി എം ലിഷ, െ്രെഡവര്‍ ഷണ്മുഖന്‍ എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
വയനാടും ചേലക്കരയും ഇന്ന് വിധിയെഴുതും
13 Nov 2024 12:51 AM GMTകണ്ണൂരില്‍ ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ച് രണ്ട് മരണം
12 Nov 2024 4:57 PM GMTഉപതിരഞ്ഞെടുപ്പ്: കേരള സര്‍വകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു
12 Nov 2024 4:50 PM GMTമണിപ്പൂരില്‍ രണ്ടു പുരുഷന്മാര് വെന്തുമരിച്ച നിലയില്‍; മൂന്ന്...
12 Nov 2024 4:37 PM GMTആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കക്ക് എതിരെ പരാതി
12 Nov 2024 1:53 PM GMTസംഘപരിവാറിന് സമുദായ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സംസ്ഥാന...
12 Nov 2024 12:11 PM GMT