- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാഷും പച്ചക്കറി വാഹനത്തില്‍ കടത്തിയ വന്‍ കര്‍ണാടക മദ്യ ശേഖരവും പിടികൂടി
മട്ടന്നൂര്‍ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ പാലോട്ട്പള്ളിക്കടുത്തു നടത്തിയ വാഹന പരിശോധനയില്‍ മഹീന്ദ്ര ബൊലേറെ പിക്കപ്പ് വാനില്‍ നിന്നു അനധികൃതമായി കടത്താന്‍ ശ്രമിച്ച 450 ലിറ്റര്‍ വരുന്ന 600 കുപ്പി കര്‍ണാടക മദ്യം പിടികൂടി.
കണ്ണൂര്‍: മട്ടന്നൂര്‍ റെയ്ഞ്ചില്‍ നടത്തിയ വ്യാപക പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും പച്ചക്കറി വാഹനത്തില്‍ കടത്തിയ വന്‍ കര്‍ണാടക മദ്യ ശേഖരവും പിടികൂടി. സ്‌െ്രെടക്കിംഗ് ഫോഴ്‌സിന്റെ ഭാഗമായി മട്ടന്നൂര്‍ റെയിഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പി വി സുലൈമാന്റെ നേതൃത്വത്തില്‍ പടിയൂരില്‍ നടന്ന റെയ്ഡില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 70 ലിറ്റര്‍ വാഷ് കണ്ടെടുത്തു. സംഭവത്തില്‍ അബ്കാരി വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ഇതേസമയം, മട്ടന്നൂര്‍ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ കെ വിജേഷിന്റെ നേതൃത്വത്തില്‍ പാലോട്ട്പള്ളിക്കടുത്തു നടത്തിയ വാഹന പരിശോധനയില്‍ മഹീന്ദ്ര ബൊലേറെ പിക്കപ്പ് വാനില്‍ നിന്നു അനധികൃതമായി കടത്താന്‍ ശ്രമിച്ച 450 ലിറ്റര്‍ വരുന്ന 600 കുപ്പി കര്‍ണാടക മദ്യം പിടികൂടി. കര്‍ണാടക സ്വദേശി ഡേവിസ് (50) നെ അറസ്റ്റ് ചെയ്ത് കേസെടുത്തു.
സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ പി വി സുലൈമാന്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് കെ കെ ഷാജി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി പി സുഹൈല്‍, എം പി ഹാരിസ്, വി എന്‍ സതീഷ്, കെ കെ രാഗില്‍ പങ്കെടുത്തു.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT