- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
BY BSR10 Sep 2024 3:28 PM GMT
X
BSR10 Sep 2024 3:28 PM GMT
കോഴിക്കോട്: നാദാപുരത്ത് വയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പുളിക്കൂല്‍ സ്വദേശി ജാഫര്‍ മരക്കാട്ടേരി(40)യാണ് മരിച്ചത്. കക്കംവെള്ളിയിലെ സ്വകാര്യ കെട്ടിടത്തില്‍ വയറിങ് ജോലിക്കിടെയാണ് സംഭവം. ഷോക്കേറ്റ ജാഫറിനെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ് ഡിപി ഐ കക്കംവെള്ളി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമാണ്. കുമ്മങ്കോട് ശാദുലി റോഡ് കുന്നത്ത് പള്ളിയിലെ മരക്കാട്ടേരി മൂസയാണ് പിതാവ്. മാതാവ്: ഫാത്തിമ. ഭാര്യ: അശ്മില. സഹോദരങ്ങള്‍: അല്‍ഖമത്ത്, അഷ്‌റഫ്, നിസാര്‍, സൗദ, ശരീഫ, ഹുസ്‌ന, ഹഫ്‌സത്ത്.
Next Story
RELATED STORIES
അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT