- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > sudheer
അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി
15 Jun 2022 10:42 AM GMTകൊട്ടാരക്കര തൃക്കണ്ണമംഗലം ഇരുപത്തെട്ടാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടത്
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം
15 Jun 2022 10:01 AM GMTഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറത്ത്
ഒന്‍പത് സമുദായങ്ങളെക്കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം
15 Jun 2022 8:42 AM GMTകുരുക്കള്‍ / ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടര്‍, വേട്ടുവ ഗൗണ്ടര്‍, പടയാച്ചി ഗൗണ്ടര്‍, കവിലിയ...
കന്റോണ്‍മെന്റ് ഹൗസിലേക്ക് ക്രിമിനലുകളെ വിട്ടത് മുഖ്യമന്ത്രി; രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് ശ്രമമെന്നും വിഡി സതീശന്‍
15 Jun 2022 8:32 AM GMTമുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് പ്രതികളെ ജാമ്യത്തില്‍ വിട്ടത്
വിമാനത്തിലെ പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയല്ല; പ്രതിഷേധക്കാരെ തള്ളിപ്പറയില്ലെന്നും കെ സുധാകരന്‍
15 Jun 2022 5:36 AM GMTവാ തുറന്നാല്‍ വിടുവായിത്തരം മാത്രം പറയുന്ന ഇപി ജയരാജനെതിരെ കേസെടുക്കണം
നെടുമങ്ങാട്ട് ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചു
14 Jun 2022 2:23 PM GMTസിദ്ദീഖ്-സജിനാമോള്‍ ദമ്പതികളുടെ ഇളയമകള്‍ നൈമ ഫാത്തിമയാണ് മരിച്ചത്
സ്വര്‍ണ്ണക്കടത്ത് വിവാദം വിശദീകരിക്കാന്‍ എല്‍ഡിഎഫ്; 21 മുതല്‍ ജില്ലകളില്‍ യോഗങ്ങളും റാലികളും
14 Jun 2022 1:51 PM GMTപ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് തള്ളി കയറേണ്ട കാര്യമില്ലായിരുന്നു
ബിജെപി-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ നാളെ സമര ചത്വരം സംഘടിപ്പിക്കും
14 Jun 2022 1:02 PM GMT'ലാവലിന്‍ സ്വര്‍ണക്കടത്ത്, കൊടകര കുഴല്‍പ്പണം തിരഞ്ഞെടുപ്പ് കോഴ; ഒത്തുതീര്‍പ്പിലൂടെ കേരളത്തെ തകര്‍ക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, കെ സുരേന്ദ്രനെ...
മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് കേസെടുക്കാന്‍ സര്‍ക്കാരിന് ഉളുപ്പുണ്ടോ?; കേരളാ പോലിസിന് നാണക്കേടെന്ന് ഷാഫി പറമ്പില്‍
14 Jun 2022 11:55 AM GMTമുദ്രാവാക്യം വിളിച്ചാല്‍ വധശ്രമത്തിന് കേസ് എടുക്കുമെങ്കില്‍ ജയരാജനെതിരെ കൊല കേസ് എടുക്കണ്ടേയെന്നും ഷാഫി
ലൈഫ് കരട് പട്ടിക: ഇതുവരെ കിട്ടിയത് 11,196 അപ്പീലുകള്‍, ആദ്യഘട്ട അപ്പീല്‍ ജൂണ്‍ 17 വരെ
14 Jun 2022 11:26 AM GMTഭൂമിയുള്ള ഭവനരഹിതരുടെ 9533 അപ്പീലുകളും ഭൂമിയില്ലാത്ത ഭവനരഹിതരുടെ 1663 അപ്പീലുകളുമാണ് ലഭിച്ചത്. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍...
പ്രവാചക നിന്ദ: പ്രതിഷേധകടല്‍ തീര്‍ത്ത് മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി രാജ് ഭവന്‍ മാര്‍ച്ച്
14 Jun 2022 10:50 AM GMTപാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് രാജ്ഭവന് സമീപം സമാപിച്ചു
യുപിയില്‍ പാര്‍ട്ടി നേതാവിന്റെ വീട് തകര്‍ത്തു: മുസ്‌ലിം വംശഹത്യയ്ക്ക് വേണ്ടി യോഗി കലാപത്തിന് ശ്രമിക്കുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
12 Jun 2022 12:21 PM GMTരാജ്യത്ത് സമാനതകളില്ലാത്ത വിധം മുസ്‌ലിം സമൂഹത്തിനെതിരെ മനുഷ്യവകാശ ലംഘനം നടക്കുമ്പോഴും ഭരണകൂടത്തിനെതിരെ നിശബ്ദരായിരിക്കുന്ന ഇതര രാഷ്ട്രീയ...
സോണിയയ്ക്കും രാഹുലിനുമെതിരെ ഇഡി: നാളെ എറണാകുളം, കോഴിക്കോട് ഇഡി ഓഫിസുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്
12 Jun 2022 11:49 AM GMTഎറണാകുളം ഇഡി ഓഫിസിലേക്ക് നടക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും കോഴിക്കോട് ഇഡി ഓഫിസിലേക്ക് നടക്കുന്ന മാര്‍ച്ച് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ...
ചക്ക അടര്‍ത്തുന്നതിനിടെ തലയില്‍ വീണ് വീട്ടമ്മ മരിച്ചു
12 Jun 2022 10:12 AM GMTനന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയില്‍ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35)ആണ് മരിച്ചത്
കൊല്ലത്ത് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
12 Jun 2022 10:00 AM GMTഇരവിപുരം മാര്‍ക്കറ്റിനടുത്ത് താമസിക്കുന്ന മഹേശ്വരിയാണ് മരിച്ചത്
ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസിലെ രണ്ടാം പ്രതി തൂങ്ങിമരിച്ച നിലയില്‍
12 Jun 2022 7:16 AM GMTസിപിഎം നേതാവ് ഏരൂര്‍ പത്മലോചനനെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
ചെള്ളുപനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു; ഒരാഴ്ചക്കിടെ തിരുവനന്തപുരത്ത് രണ്ട് മരണം
12 Jun 2022 6:59 AM GMTതിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശി സുബിത(38)യാണ് മരിച്ചത്
പാത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; ചികില്‍സയിലായിരുന്ന ചന്ദ്രന്‍ മരിച്ചു
12 Jun 2022 6:18 AM GMTപെരുങ്കുഴിയിലെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് മെയ് 28നാണ് ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്
സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കും: കാനം രാജേന്ദ്രന്‍
11 Jun 2022 12:11 PM GMTഭരണ നേതൃത്വം അറിഞ്ഞല്ല വിജിലന്‍സ് ഡയറക്ടറുടെ ഇടപെടലുണ്ടായത്
ബിജെപി ജില്ലാ പ്രസിഡന്റിന്റെ വ്യാജ ആരോപണം: എസ്ഡിപിഐ വര്‍ക്കല മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
11 Jun 2022 11:48 AM GMTഎസ്ഡിപിഐയ്‌ക്കെതിരേ നുണ പ്രസ്താവന നടത്തിയ വിവി രാജേഷിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വര്‍ക്കല മണ്ഡലം സെക്രട്ടറി എം നസീര്‍
സുനിത നിസാര്‍ പ്രസിഡന്റ്, എംഐ ഇര്‍ഷാന ജനറല്‍ സെക്രട്ടറി; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു
11 Jun 2022 11:43 AM GMTതിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജനറല്‍ കൗണ്‍സിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്
മുഖ്യമന്ത്രിയെ ചെളിവാരിയെറിഞ്ഞ്, കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കേരളം പ്രതികരിക്കും: ഇപി ജയരാജന്‍
11 Jun 2022 10:26 AM GMTകോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്
സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനാകേസ്: സരിത എസ് നായരുടെ രഹസ്യമൊഴിയെടുക്കും
11 Jun 2022 10:12 AM GMTസ്വപ്ന പിസി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്ന് സരിത
തിരുവനന്തപുരത്ത് മണ്‍തിട്ട ഇടിഞ്ഞ് വീണു; മണ്ണിനടിയിപ്പെട്ട രണ്ട് പേരെയും രക്ഷപ്പെടുത്തി
11 Jun 2022 6:40 AM GMTരണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് ബ്രോക്കര്‍മാരെന്നും കെ സുധാകരന്‍
10 Jun 2022 1:33 PM GMTസിപിഎം നേതാക്കളുടെയും കള്ളപ്പണ ഇടപാടുകാരുടെയും ഭൂമാഫിയയുടെയും രഹസ്യ ഇടപാടുകളുടെ ചുരുളഴിയുന്നതാണ് പുറത്ത് വന്ന ശബ്ദരേഖയിലെ ചിലഭാഗങ്ങള്‍
അമേരിക്കയില്‍ മൂന്ന് തവണ പോയത് ചികില്‍സയ്ക്ക്, ചിലവ് വഹിച്ചത് പാര്‍ട്ടി; ബിലീവേഴ്സ് ചര്‍ച്ച് ഫണ്ട് ആരോപണത്തില്‍ കോടിയേരി
10 Jun 2022 1:04 PM GMTസ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലുള്ള ഷാജ് കിരണിനെ അറിയില്ല
മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാന്‍ ശ്രമം; സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമെന്നും കോടിയേരി
10 Jun 2022 12:49 PM GMTഗൂഢാലോചനയില്‍ അന്വേഷണം വേണം
എസ്ഡിപിഐ കരമന റസാഖ് അനുസ്മരണം സംഘടിപ്പിച്ചു
10 Jun 2022 6:27 AM GMTപാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അനുസ്മരണപരിപാടി ഉത്ഘാടനം ചെയ്തു
വിഴിഞ്ഞത്ത് ഷോക്കേറ്റ് പിതാവും മകനും മരിച്ചു
10 Jun 2022 6:03 AM GMTഅപ്പുക്കുട്ടന്‍ മകന്‍ റെനില്‍ എന്നിവരാണ് മരിച്ചത്
പ്രവാചക നിന്ദ: കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം വിളിച്ച യോഗം ബഹിഷ്‌ക്കരിച്ച് മുസ്‌ലിം സംഘടനകള്‍
9 Jun 2022 2:51 PM GMTഇന്ന് വൈകിട്ട് തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു സയ്യിദ് ഷെഹസാദി യോഗം നിശ്ചയിച്ചിരുന്നത്
സംസ്ഥാനത്ത് ഇന്ന് 2,415 പേര്‍ക്ക് കൊവിഡ്; അഞ്ച് മരണം
9 Jun 2022 2:36 PM GMTഏറണാകുളം- 796, തിരുവനന്തപുരം-368, കോട്ടയം-260
കൊവിഡ് കേസുകളില്‍ വര്‍ധനവ്; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
9 Jun 2022 2:24 PM GMTആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം
ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് ഏറ്റ കളങ്കം: ഷംസുല്‍ ഹുദാ ഉലമാ കൗണ്‍സില്‍
9 Jun 2022 1:42 PM GMTരാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വിദ്വേഷത്തിന്റെയും ബുള്‍ഡോസറിന്റെയും രാഷ്ട്രീയം രാജ്യത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിയിരിക്കുകയാണ്
ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
9 Jun 2022 1:22 PM GMTസര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഇന്ന് രാത്രിയോടെ പട്ടിക ലഭ്യമാകുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു
ഇടതു സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ സംസ്ഥാനത്ത് 1000 ജനസദസ്സുകള്‍ സംഘടിപ്പിക്കും: എസ്ഡിപിഐ
9 Jun 2022 11:34 AM GMTആലപ്പുഴയില്‍ പത്തു വയസ്സുകാരന്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കുട്ടിയെ ചുമലിലേറ്റിയ ആളും പിതാവും പരിപാടിയുടെ സംഘാടകനും പരിപാടി സംഘടിപ്പിച്ച...
ചെള്ളുപനി മരണം: പ്രത്യേക സംഘം സ്ഥലം സന്ദര്‍ശിക്കുമെന്ന് മന്ത്രി
9 Jun 2022 9:55 AM GMTജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കും