- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > sudheer
സ്വപ്‌നയ്‌ക്കെതിരെ കെടി ജലീലിന്റെ പരാതി: ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള സംഘം അന്വേഷിക്കും
9 Jun 2022 9:47 AM GMTതിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. കണ്ണൂര്‍ അഡീഷണല്‍ എസ്പി സദാനന്ദനും സംഘത്തിലുണ്ട്. 11 അംഗ സംഘത്തില്‍...
വാഹനങ്ങളിലെ സണ്‍ ഫിലിം: പരിശോധന കര്‍ശനമാക്കും; 9 മുതല്‍ സ്‌പെഷ്യല്‍ ഡ്രൈവ്
8 Jun 2022 1:50 PM GMTകൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബഌക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗഌസുകളില്‍ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ട്
ബിജെപി സംസ്ഥാന ഓഫിസ് ആക്രമണകേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; വിധി 27ന്
8 Jun 2022 1:33 PM GMTപാളയം ഏരിയ സെക്രട്ടറി ഐപി ബിനു,ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രിജില്‍ സാജ് കൃഷ്ണ,ജെറിന്‍, സുകേശ് എന്നിവരാണ് കേസിലെ പ്രതികള്‍
സ്വര്‍ണക്കടത്ത്: രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം; നട്ടാല്‍ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളര്‍ത്താന്‍ ശ്രമമെന്നും സിപിഎം
8 Jun 2022 11:44 AM GMTഅന്വേഷണം ബിജെപി നേതാക്കളിലേക്ക് എത്തിയ ഘട്ടത്തില്‍ പുതിയ തിരക്കഥയുണ്ടാക്കി
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ജുഡിഷ്യല്‍ അന്വേഷണ കമ്മിഷന്റെ കാലാവധി നീട്ടി
8 Jun 2022 11:07 AM GMTമുഖ്യമന്ത്രിയ്‌ക്കെതിരായ സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് വികെ മോഹനന്‍ കമ്മിഷന്‍ കാലാവധി...
നിയമസഭാ സമ്മേളനം ജൂണ്‍ 27 മുതല്‍; ആരാധനാലയങ്ങള്‍ക്ക് ഇനി എസ്‌ഐഎസ്എഫ് സുരക്ഷ
8 Jun 2022 10:37 AM GMTവ്യാവസായിക സ്ഥാപനങ്ങള്‍ യൂനിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്‌മെന്റ് അടിസ്ഥാനത്തിലാണ് എസ്‌ഐഎസ്എഫ് സുരക്ഷ...
വന്‍ ഗൂഢാലോചന; സ്വപ്‌നയുടെ ആരോപണത്തില്‍ പോലിസില്‍ പരാതി നല്‍കി കെടി ജലീല്‍
8 Jun 2022 10:18 AM GMTകള്ള ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്
യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ ഗുണ്ടായിസം അവസാനിപ്പിക്കണം: എസ്ഡിപിഐ
8 Jun 2022 9:52 AM GMTപ്രവാചകനെക്കുറിച്ച് ബിജെപി വക്താക്കളായ നൂപുര്‍ ശര്‍മ്മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡാലും നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അനന്തരഫലമാണ്...
സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം; സെക്രട്ടേറിയറ്റിന് മുന്പില് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് എസ്ഡിപിഐ
7 Jun 2022 3:29 PM GMTമുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ സമഗ്രാന്വേഷണം വേണമെന്ന് അഷ്‌റഫ് പ്രാവച്ചമ്പലം
സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കേരളം; ആരോപണങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും
7 Jun 2022 3:08 PM GMT164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്‍പാകെ നല്‍കിയ മൊഴിയാണ് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞത് എന്നത് വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു
ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വേഗത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
7 Jun 2022 2:24 PM GMTഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്
സ്വര്‍ണ കള്ളക്കടത്ത്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ രാജിവെയ്ക്കണമെന്ന് അജ്മല്‍ ഇസ്മായീല്‍
7 Jun 2022 1:18 PM GMTവെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എന്‍ രവീന്ദ്രന്‍,...
മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെകെ അബ്ദുല്‍ ജബ്ബാര്‍
7 Jun 2022 12:07 PM GMTകഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കോടിക്കണക്കിന് രൂപ കള്ളപ്പണമായി കേരളത്തിലേക്കൊഴുക്കിയതു സംബന്ധിച്ച വിവരങ്ങള്‍...
പ്രവാചകന്‍ ചെകുത്താനെന്ന് ഫേസ് ബുക് പോസ്റ്റ്; മണിലാല്‍ ശങ്കറിനെതിരേ പോപുലര്‍ ഫ്രണ്ട് റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കി
7 Jun 2022 11:39 AM GMTപ്രവാസിയായ വര്‍ക്കല ഇടവ സ്വദേശി മണിലാല്‍ ശങ്കറാണ് ഫേസ് ബുക്കില്‍ വിദ്വേഷ പോസ്റ്റിട്ടത്
സ്‌കൂളില്‍ ഉച്ചഭക്ഷണനിലവാരം പരിശോധിക്കാനെത്തിയ മന്ത്രിയ്ക്ക് വിളമ്പിയ ഭക്ഷണത്തില്‍ തലമുടി
7 Jun 2022 8:58 AM GMTശുചീകരണം മെച്ചപ്പെടണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം
സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍ ആരംഭിക്കും; പരിശോധനകള്‍ തുടരുമെന്നും മന്ത്രി വീണാ ജോര്‍ജ്
7 Jun 2022 7:21 AM GMTപൊതുജനങ്ങളുടെ പരാതി അനുസരിച്ച് പരിശോധന തുടരും
5000 രൂപ ഫീസ്; ലൈസന്‍സുള്ളവര്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുമെന്ന് ഡിജിപി
7 Jun 2022 7:08 AM GMTതോക്ക് ലൈസന്‍സുള്ളവര്‍ക്കാണ് പോലിസ് പരിശീലനം നല്‍കുന്നത്
വാളുകളേന്തി ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ച്; തടിയില്‍ നിര്‍മിച്ച വാള്‍ സംഘടിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം
6 Jun 2022 3:52 PM GMTവിഎച്ച്പി നേതാവ് കുടപ്പനയ്ക്കല്‍ സ്വദേശി വിജയകുമാറിന്റെ വീട്ടില്‍ നിന്നാണ് തടിയില്‍ തീര്‍ത്ത നാല് വാളിന്റെ രൂപം സംഘടിപ്പിച്ചത്
കെഎസ്ആര്‍ടിസിയില്‍ തൊഴിലാളികളുടെ സമരം ആരംഭിച്ചു; ശമ്പളത്തിനായി സര്‍ക്കാര്‍ അനുവദിച്ച 30 കോടി മതിയാവില്ലെന്ന് മാനേജ്മെന്റ്
6 Jun 2022 2:00 PM GMTഭരണാനുകൂല സംഘടനയായ സിഐടിയു ഉം അനിശ്ചിതകാല സമരത്തിലേക്ക് കടന്നു
താക്കീതായി പോപുലര്‍ ഫ്രണ്ട് ക്ലിഫ് ഹൗസ് മാര്‍ച്ച്; ഗ്രനേഡ് പ്രയോഗത്തിലും പതറാതെ പ്രവര്‍ത്തകര്‍
6 Jun 2022 1:12 PM GMTഭരണത്തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ കേരളത്തില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥന സെക്രട്ടറി സി എ റഊഫ്...
ആലപ്പുഴയിലെ സ്‌ഫോടക വസ്തുശേഖരം: സമഗ്രാന്വേഷണം വേണമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
4 Jun 2022 12:17 PM GMTക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ വന്‍ ആയുധശേഖരണമാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്
മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാംപ് ചെയ്യേണ്ടിയിരുന്നില്ല; തൃക്കാക്കരയിലെ തോല്‍വിയില്‍ വിലയിരുത്തലുമായി സിപിഎം
4 Jun 2022 12:07 PM GMTകനത്ത പരാജയം വിശദമായി പരിശോധിക്കും,നടപടി ഉണ്ടാവില്ല
ഇടതു സര്‍ക്കാര്‍ സര്‍വ മേഖലകളിലും കേരളത്തിന്റെ തകര്‍ച്ച ഉറപ്പാക്കി: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
4 Jun 2022 12:02 PM GMTആര്‍എസ്എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ വിരുദ്ധമായ സവര്‍ണ സംവരണത്തെ ചടുലതയോടെ നടപ്പാക്കി അധസ്ഥിത ജനതയെ വഞ്ചിക്കുകയായിരുന്നു
തൃക്കാക്കര തിരഞ്ഞെടുപ്പ് പരാജയം: കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് സിപിഎം കേന്ദ്രനേതൃത്വം വിയോജിച്ചേക്കും
3 Jun 2022 1:52 PM GMTസിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ കെ റെയില്‍ നടപ്പിലാക്കുന്നത് തൃക്കാക്കര ഫലത്തെ ആശ്രയിച്ച് മതിയെന്ന് നേരത്തെ...
'ഇടതു സര്‍ക്കാരിന്റെ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തിന്റെ തകര്‍ച്ച'; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ ശനിയാഴ്ച സെക്രട്ടറിയേറ്റിനു മുമ്പില്‍
3 Jun 2022 1:29 PM GMTരാവിലെ 11ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്യും.
തൃക്കാക്കര ഫലം: മതസമൂഹങ്ങളെ തമ്മിലടിപ്പിച്ച് വിജയിക്കാനുള്ള സിപിഎം ശ്രമത്തിനേറ്റ കനത്ത പ്രഹരമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
3 Jun 2022 11:02 AM GMTമുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മത ജാതി വിഭാഗീയതകളെ ത്വരിപ്പിച്ചും ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുമുള്ള പ്രചാരണ പ്രവര്‍ത്തനമാണ് നടത്തിയത്
തൃക്കാക്കര ഉപതിരഞ്ഞടുപ്പ് ഫലം: കുടിയൊഴിപ്പിക്കലിനും ധ്രുവീകരണ ശ്രമങ്ങള്‍ക്കുമേറ്റ കനത്ത തിരിച്ചടിയെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
3 Jun 2022 6:32 AM GMTസംഘപരിവാരം മുന്നോട്ടുവെക്കുന്ന വര്‍ഗീയ പ്രചാരണം സാധൂകരിച്ചും ഏറ്റുപിടിച്ചും ഇടതു മുന്നണി പ്രചാരണം കൊഴുപ്പിച്ചു
ഡോ. തോമസ് മാത്യു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍
2 Jun 2022 2:53 PM GMTതിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കല്‍ കോളജുകളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു
പന്തീരാങ്കാവ് യുഎപിഎ കേസ്: വിജിത്ത് വിജയന്റെ ജാമ്യം നിഷേധിച്ചത് ദൗര്‍ഭാഗ്യകരമെന്ന് പി അബ്ദുല്‍ ഹമീദ്
2 Jun 2022 2:42 PM GMTസംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ യുഎപിഎ വിരുദ്ധ നിലപാടിലെ കാപട്യം കൂടി വ്യക്തമാക്കുന്നതാണ് ഈ കേസ്
വാളേന്തിയ ദുര്‍ഗാവാഹിനി റൂട്ട് മാര്‍ച്ച് നടന്നിട്ട് പതിനൊന്ന് ദിവസം; പ്രതിഷേധമുയര്‍ന്നിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാതെ പോലിസ്
2 Jun 2022 2:35 PM GMTറൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം കേസ് അന്വേഷിക്കുന്നു എന്ന് പറയുമ്പോഴും കുറ്റകൃത്യത്തില്‍ പങ്കെടുത്ത ഒരാളെ പോലും ഇതേവരെ...
'ഇടതു സര്‍ക്കാരിന്റെ ആറ് വര്‍ഷം: ഉറപ്പാണ് കേരളത്തിന്റെ തകര്‍ച്ച'; എസ്ഡിപിഐ പ്രതിഷേധ ധര്‍ണ ശനിയാഴ്ച സെക്രട്ടറിയേറ്റിനു മുമ്പില്‍
2 Jun 2022 12:49 PM GMTരാവിലെ 11ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ധര്‍ണ ഉദ്ഘാടനം ചെയ്യും
സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറായി എജി ഒലീനയെ നിയമിച്ചു
2 Jun 2022 11:49 AM GMTതൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറലായി ഡോ. എംആര്‍ രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം നല്‍കും
ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരിച്ച സംഭവം: കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു
2 Jun 2022 8:30 AM GMTസൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപമുണ്ടായതായി കണ്ടെത്തിയിരുന്നു
അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷപ്രസംഗം: പിസി ജോര്‍ജിന് ഫോര്‍ട്ട് പോലിസ് വീണ്ടും നോട്ടീസ് നല്‍കും
2 Jun 2022 7:15 AM GMTപോലിസ് സ്‌റ്റേഷനില്‍ ഹാജരാകാതെ തൃക്കാക്കര ബിജെപി പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്ന് നിയമോപദേശം
അസ്വാഭാവികമരണങ്ങളില്‍ രാത്രികാല ഇന്‍ക്വസ്റ്റ്: പോലിസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
1 Jun 2022 1:01 PM GMTരാത്രികാലത്ത് ഫലപ്രദമായി ഇന്‍ക്വസ്റ്റ് നടത്താന്‍ സ്‌റ്റേഷന്‍ഹൗസ് ഓഫിസര്‍മാര്‍ നടപടി സ്വീകരിക്കും
ലക്ഷങ്ങളുടെ തൊണ്ടിമുതല്‍ കളവ് പോയ സംഭവം: വിജിലന്‍സ് അന്വേഷണത്തിന് റവന്യൂ മന്ത്രിയുടെ ശുപാര്‍ശ
1 Jun 2022 11:58 AM GMT581.48 ഗ്രാം സ്വര്‍ണം, 140.5 ഗ്രാം വെളളി, 47500 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്