ഔദ്യോഗിക വസതിയിലെ കുളിമുറിയില്‍ വീണ് കൃഷി മന്ത്രി പി പ്രസാദിന് പരിക്ക്

12 April 2022 9:31 AM GMT
മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

പൊതുഭരണവകുപ്പില്‍ നിന്ന് നീക്കിയ കെആര്‍ ജ്യോതിലാല്‍ അതേ വകുപ്പില്‍ തിരിച്ചെത്തുന്നു; എം ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍

12 April 2022 7:53 AM GMT
ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ ഹരി എസ് കര്‍ത്തയെ നിയമിച്ചതില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെആര്‍...

ജെഎന്‍യു ഹോസ്റ്റലിലെ എബിവിപി ആക്രമണം; ഫാഷിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കണമെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി

12 April 2022 7:33 AM GMT
രാമനവമിയുടെ പേരില്‍ രാജ്യത്ത് നിരവധി അതിക്രമങ്ങള്‍ നടന്നിട്ടും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായിട്ടില്ല. പ്രതിപക്ഷ കക്ഷികളും...

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴ തുടരും

12 April 2022 6:50 AM GMT
തിരുവനന്തപുരം: തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ ഒ...

ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക് അരസംഘി; വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ മന്ത്രി ഇട്ടിട്ടുപോകണമെന്നും കെഎസ് സുനില്‍കുമാര്‍

12 April 2022 6:45 AM GMT
ചെയര്‍മാന് മീഡിയ മാനിയയാണെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി കെഎസ് സുനില്‍ കുമാര്‍

ഒന്നാംപ്രതി മുഹമ്മദ് അലി കുറ്റക്കാരന്‍; എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ വിധി ബുധനാഴ്ച

12 April 2022 6:27 AM GMT
തിരുവനന്തപുരം എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ത്ഥിയായ ശ്യാമളിനെ പണത്തിനായി തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 17വര്‍ഷത്തിന് ശേഷമാണ് സിബിഐ കോടതി വിധി...

ആരോഗ്യവകുപ്പ് മരവിപ്പിച്ച കാര്‍ത്യായനിയുടെ ബാങ്ക് അക്കൗണ്ട് പുനസ്ഥാപിക്കാന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കി മന്ത്രി

11 April 2022 11:03 AM GMT
അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ മരുന്ന് വാങ്ങാന്‍ വിഷമിക്കുന്ന തൂക്കുപാലം സ്വദേശിയും കാന്‍സര്‍ രോഗിയുമായ എഴുപതുകാരിയുടെ വാര്‍ത്ത ഇന്നലെയാണ് പുറത്ത്...

സംസ്ഥാനത്ത് 6 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടികള്‍

11 April 2022 10:37 AM GMT
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം

കൊല്ലം കടയ്ക്കലില്‍ ടിപ്പര്‍ ലോറികള്‍ക്കിടയില്‍ പെട്ട് ഡ്രൈവര്‍ മരിച്ചു

11 April 2022 10:35 AM GMT
കൊല്ലം: കടയ്ക്കല്‍ കല്ലുതേരിയില്‍ ടിപ്പര്‍ ലോറികള്‍ക്കിടയില്‍ പെട്ട് ഡ്രൈവര്‍ മരിച്ചു. അഞ്ചല്‍ കരുകോണ്‍ സ്വദേശി മുഹമ്മദ് ബാദുഷയാണ് മരിച്ചത്. ടിപ്പര്‍ ല...

ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്ന വ്യാജസംഘങ്ങള്‍ക്കെതിരെ നോര്‍ക്ക റൂട്ട്‌സ് നിയമനടപടി സ്വീകരിക്കും

11 April 2022 9:36 AM GMT
നോര്‍ക്ക റൂട്ട്‌സിന്റെ സേവനങ്ങള്‍ക്കോ പദ്ധതികള്‍ക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജന്‍സികളെയോ നിയോഗിച്ചിട്ടില്ല

തിരുവല്ലത്തെ കര്‍ഷകന്റെ ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍: കെ സുധാകരന്‍

11 April 2022 8:35 AM GMT
കാലാവസ്ഥ വ്യതിയാനം കൊണ്ട് കൃഷിനാശം ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുന്നതിലെ സര്‍ക്കാരിന്റെ അലംഭാവമാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം

തോമസിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടി തീരുമാനം അംഗീകരിച്ച തരൂരിനോടുള്ള അനീതിയാകും: കെ മുരളീധരന്‍

10 April 2022 5:57 AM GMT
കെകെ ശൈലജയേയും തോമസ് ഐസക്കിനേയും ജി സുധാകരനേയും വഴിയാധാരമാക്കിയ പിണറായി വിജയനാണ് കെവി തോമസിനെ സംരക്ഷിക്കാന്‍ ഒരുങ്ങുന്നത്

നക്കാപിച്ച കൊടുത്ത് പ്രവര്‍ത്തകരെ കൊണ്ടുപോകുന്നത് അധാര്‍മികം: രമേശ് ചെന്നിത്തല

10 April 2022 5:46 AM GMT
കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ നിര്‍ദേശം ലംഘിച്ച് പുറത്ത് പോകുന്നവര്‍ എങ്ങനെ പാര്‍ട്ടിയുടെ ഭാഗമാവും

പിപിഇ കിറ്റ് കൊള്ള: പിണറായി ഭരണത്തിലെ അഴിമതികളുടെ തുടര്‍ച്ച മാത്രമെന്ന് തുളസീധരന്‍ പള്ളിക്കല്‍

9 April 2022 11:22 AM GMT
ഗ്ലൗസ്, പിപിഇ കിറ്റ്, മാസ്‌ക്, തെര്‍മോമീറ്റര്‍ എന്നിവ ഉയര്‍ന്ന വിലയ്ക്കു വാങ്ങി കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ കോടികളുടെ ക്രമക്കേടാണ്...

ആല്‍ക്കോമീറ്റര്‍ പരിശോധന പുനരാരംഭിച്ചു; മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

9 April 2022 10:10 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം പിന്‍വലിച്ച സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. കൊവിഡ് വ്യാപന...

ബിജെപി ജയിച്ചാലും കുഴപ്പമില്ല, കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നവരാണ് സിപിഎം: വിഡി സതീശന്‍

9 April 2022 9:39 AM GMT
പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം

മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അറിവോടെ; രേഖകള്‍ പുറത്ത്

9 April 2022 7:01 AM GMT
450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്

ഫാഷിസത്തെക്കുറിച്ചുള്ള നേതാക്കളുടെ പ്രതികരണം സിപിഎമ്മിന്റെ കാപട്യം തുറന്നുകാട്ടുന്നത്: റോയ് അറയ്ക്കല്‍

8 April 2022 12:48 PM GMT
ഫാഷിസ്റ്റ് ഭീകരതയെ അദൃശ്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സിപിഎം എപ്പോഴെങ്കിലും ആര്‍എസ്എസ്സിനെതിരേ ശബ്ദിച്ചാല്‍ തൂക്കമൊപ്പിക്കാന്‍ ഇല്ലാത്ത ന്യൂനപക്ഷ...

സംസ്ഥാനത്ത് ഇന്ന് 353 പേര്‍ക്ക് കൊവിഡ്

8 April 2022 12:39 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,614 സാമ്പിളുകള്‍ പരിശോധിച്ചു

കോണ്‍ഗ്രസുമായി ചേരില്ലെന്ന് പിണറായി ബിജെപിക്ക് ഉറപ്പ് നല്‍കി; കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി പാര്‍ട്ടി കോണ്‍ഗ്രസ് മാറിയെന്നും വിഡി സതീശന്‍

8 April 2022 11:39 AM GMT
കോണ്‍ഗ്രസുമായി സന്ധി ചെയ്യില്ലെന്ന ധാരണ കേരളത്തിലെ സിപിഎം നേതൃത്വവും കേന്ദ്രത്തിലെ സംഘപരിവാര്‍ നേതൃത്വവും തമ്മില്‍ ഉണ്ടാക്കിയിട്ടുണ്ട്

പ്രശ്‌നങ്ങള്‍ക്ക് കാരണം നേതാക്കളുടെ ഈഗോ; ഓഫിസേഴ്‌സ് അസോസിയേഷന്‍ ആത്മപരിശോധന നടത്തണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

8 April 2022 11:21 AM GMT
ബോര്‍ഡിനു മേല്‍ സംഘടനയ്ക്ക് അധികാരമുണ്ടെന്ന ചിന്തയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്

നെയ്യാര്‍-പേപ്പാറ സംരക്ഷിതമേഖല: കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് കേരളം

8 April 2022 11:01 AM GMT
2021ല്‍ സംസ്ഥാനം നല്‍കിയ ശുപാര്‍ശകള്‍ അംഗീകരിച്ച് പുതിയ വിജ്ഞാപനം ഇറക്കണമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

സംസ്ഥാനത്ത് ഏപ്രില്‍ 12വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

8 April 2022 9:21 AM GMT
ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെ ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണം

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ യുഡിഎഫ് മനുഷ്യച്ചങ്ങല തീര്‍ക്കും

8 April 2022 9:15 AM GMT
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ യുഡിഎഫ് മനുഷ്യ ചങ്ങല തീര്‍ക്കും

വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് തെളിയിക്കാനായില്ല; ഷാഹിദാ കമാലിനെതിരായ ഹരജി ലോകായുക്ത തള്ളി

8 April 2022 8:51 AM GMT
ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതിയിലാണ് ലോകായുക്തയുടെ വിധി

കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിലേക്ക്; പ്രഫ.കെവി തോമസ് സിപിഎമ്മിലേക്കോ?

7 April 2022 7:45 AM GMT
കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ വിലക്ക് ലംഘിച്ച് കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് കെവി തോമസ്

സംസ്ഥാനത്ത് ഇന്ന് 361 പേര്‍ക്ക് കൊവിഡ്

6 April 2022 12:39 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകള്‍ പരിശോധിച്ചു

ഫാഷിസത്തെ ചെറുക്കാന്‍ ബഹുമുഖപ്രതിരോധം തീര്‍ക്കണം: ഡോ. സിഎസ് ചന്ദ്രിക

6 April 2022 6:52 AM GMT
ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയായ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ പ്രഖ്യാപനം തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്നു

സംസ്ഥാനത്ത് ഇന്ന് 256 പേര്‍ക്ക് കൊവിഡ്

4 April 2022 12:24 PM GMT
എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂര്‍ 6,...

സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പ്രഖ്യാപന സമ്മേളനം ചൊവ്വാഴ്ച തിരുവനന്തപുരത്ത്

4 April 2022 9:21 AM GMT
ഹിന്ദുത്വ പ്രത്യയ ശാസ്ത്രം ഛിന്നഭിന്നമാക്കിയ ഇന്ത്യയെ തിരിച്ചു പിടിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍: ആര്‍എസ്എസ്സിനേക്കാള്‍ വലിയ ഹിന്ദുത്വരാകാനാണ് ഇടത് സര്‍ക്കാര്‍ ശ്രമമെന്ന് പി അബ്ദുല്‍ ഹമീദ്

4 April 2022 9:10 AM GMT
എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നടത്തിയ പരിശീലന പരിപാടി സംഘപരിവാരത്തിന്റെ അതൃപ്തി മാത്രം പരിഗണിച്ചാണ് ഇടതു സര്‍ക്കാര്‍ ജീവനക്കാരെ സസ്‌പെന്റ്...

വിഡി സതീശന്റെ പരാമര്‍ശം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍: ആര്‍ ചന്ദ്രശേഖരന്‍

4 April 2022 8:47 AM GMT
സ്വാതന്ത്ര്യ സമരകാലം മുതലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ ഐഎന്‍ടിയുസിയുടെ പ്രാധാന്യം വ്യക്തമാവും
Share it