- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > chief minister
You Searched For "Chief Minister;"
പിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTകാസര്‍കോട്: പ്രസംഗം കഴിയും മുമ്പ് അനൗണ്‍സ്‌മെന്റ് നടത്തിയതില്‍ ക്ഷുഭിതനായി വേദി വിട്ടെന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണങ...
ദേവസ്വം മന്ത്രിക്കെതിരായ ജാതി വിവേചനം ഞെട്ടിക്കുന്നത്; യുക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:24 PM GMTതിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സമൂ...
നിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTതിരുവനന്തപുരം: നിപ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും സമ്പര്‍ക്കപ്പട്ടിക വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ...
നിപ: ജനങ്ങളുടെ ആശങ്ക മുതലെടുക്കാന്‍ പ്രതിലോമ പ്രചാരണങ്ങള്‍ നടക്കാനിടയുണ്ടെന്ന് മുഖ്യമന്ത്രി
14 Sep 2023 1:30 PM GMTതിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനങ്ങളുടെ ആശങ്കകളെ മുതലെടുക്കാന്‍ പല പ്രതിലോമ പ്രചാരണങ്ങളും നടക്കാനിടയുണ്ടെന്ന് മുഖ്യമന്ത്രി പ...
നിപ: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
13 Sep 2023 9:36 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകീട്ട് 4.30ന് ഓണ്‍ലൈനായാണ്...
ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് വി ഡി സതീശന്‍ കത്തയച്ചു
7 Sep 2023 10:35 AM GMTതിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടല്‍ക്കൊലയില്‍ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്...
സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാവും; ഡികെ ശിവകുമാള്‍ ഉള്‍പ്പെടെ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ക്ക് സാധ്യത
13 May 2023 10:53 AM GMTബെംഗളൂരു: കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയം നേടിയ കര്‍ണാടകത്തില്‍ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാവാന്‍ സാധ്യത. പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഉള്‍പ്പെടെ...
ഡോ. വന്ദനയുടെ കൊലപാതകം ഞെട്ടിക്കുന്നത്; ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
10 May 2023 7:27 AM GMTതിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോ. വന്ദനാ ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന...
താനൂര്‍ ദുരന്തം; അടിയന്തിര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം, ബോട്ട് കരയ്‌ക്കെത്തിച്ചു
7 May 2023 5:49 PM GMTമലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മുഴു...
ഇടതുഭരണത്തില്‍ സമ്പൂര്‍ണ അഴിമതി: മുഖ്യമന്ത്രി മൗനം വെടിയണം-എസ് ഡിപിഐ
6 May 2023 10:59 AM GMTതിരുവനന്തപുരം: ഇടത് ഭരണത്തില്‍ അടിമുടി അഴിമതിയാണെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. എഐ കാമറ, കെ ഫോണ്‍, ലൈഫ് ഫ്‌ലാ...
മകളെ തേടിയെത്തിയപ്പോള്‍ പോലിസുകാരുടെ മര്‍ദ്ദനം; മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
5 May 2023 6:26 AM GMTതേഞ്ഞിപ്പലം: കാണാതായ മകളെ തേടിയെത്തിയ മാതാപിതാക്കളെയും ബന്ധുക്കളെയും പോലിസ് സ്റ്റേഷന്‍ വളപ്പിലിട്ട് പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യ...
ട്രെയിന്‍ തീവയ്പ്: മരണപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
7 April 2023 11:58 AM GMTകണ്ണൂര്‍: എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് മരണപ്പെട്ട മട്ടന്നൂര്‍ പാലോട്ട് പള്ളി ബദരിയ മന്‍സില്‍ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം...
ട്രെയിനിലെ അക്രമം: അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
3 April 2023 9:18 AM GMTതിരുവനന്തപുരം: കോഴിക്കോട് ട്രെയിനില്‍ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഞ്ചു കുഞ്ഞടക്കം മൂന്ന്...
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍
15 March 2023 9:18 AM GMTഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ ക്രിക്കറ്റ് താരം അറസ്റ്റിലായി. ആന...
പോക്‌സോ കേസ് പ്രതി നിരപരാധിയാണെന്ന പ്രഖ്യാപനം: മുഖ്യമന്ത്രി അന്വേഷണ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കുന്നു- തുളസീധരന്‍ പളളിക്കല്‍
7 March 2023 12:39 PM GMTതിരുവനന്തപുരം: അഴിയൂര്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി നിപരാധിയാണെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണ സംവിധാന...
ലൈഫ് മിഷന്‍ കോഴക്കേസ്: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡിക്ക് മുന്നില്‍ ഹാജരായി
7 March 2023 6:03 AM GMTC M Ravindran
മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാംഗ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
7 March 2023 2:14 AM GMTഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാംഗ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അറുപതംഗ നിയമസഭയില്‍ സാംഗ്മയ്ക്ക് 45 പേരുടെ പിന്തുണയുണ്ട്. രാവിലെ 11 മണിക...
മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
4 March 2023 4:53 AM GMTതിരുവനന്തപുരം: കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ പിടിയിലായി. ചാരാച്ചിറ സ്വദേശിയായ ബാലു (51...
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി; തെളിവുകള്‍ പുറത്തുവിട്ട് അനില്‍ അക്കര
3 March 2023 9:57 AM GMTതൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ തെളിവുകള്‍ പുറത്തുവിട്ട് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അന...
ദൂരദര്‍ശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാന്‍ നീക്കം: മുഖ്യമന്ത്രി
27 Feb 2023 1:33 AM GMTതിരുവനന്തപുരം: ദൂരദര്‍ശനും ആകാശവാണിയും ഉള്‍ക്കൊള്ളുന്ന പ്രസാര്‍ ഭാരതിയുടെ ഏക വാര്‍ത്താ സ്രോതസായി സംഘപരിവാര്‍ ബന്ധമുള്ള 'ഹിന്ദുസ്ഥാന്‍ സമാചാറി'നെ നിയോഗ...
ദുരിതാശ്വാസനിധിയില്‍ നിന്നുളള്ള സഹായം അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാന്‍ ശക്തമായ നടപടി: മുഖ്യമന്ത്രി
23 Feb 2023 11:05 AM GMTതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയാനും ശക്തമായ നടപടി സ...
തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി
21 Feb 2023 6:20 AM GMTകണ്ണൂര്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും മുഖ്യമന്ത്രിക്കെതിരേ കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്...
'കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കരിങ്കൊടി കാണാന്‍ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രി'; വിമര്‍ശനവുമായി വി ഡി സതീശന്‍
20 Feb 2023 6:19 AM GMTകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്‌ക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിക്കുന്ന യൂത്ത്...
മുഖ്യമന്ത്രിക്ക് കറുപ്പ് പേടി; കരുതല്‍ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സുധാകരന്‍
19 Feb 2023 1:46 PM GMTതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കിലെടുക്കുന്നതിനെതിരെ പാര്‍ട...
മുഖ്യമന്ത്രിക്ക് നേരെ പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
18 Feb 2023 6:21 AM GMTപാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് നേരേ പാലക്കാട യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്...
വിശ്വനാഥന്റെ മരണം; നീതി തേടി മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്
16 Feb 2023 2:50 PM GMTതിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായ ആദിവാസി യുവാവ് കല്‍പ്പറ്റ പാറവയല്‍ കോളനിയിലെ വിശ്വനാഥനെ മരിച്ച നില...
എല്ലാ വമ്പന്‍ സ്രാവുകളും കുടുങ്ങും; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ സ്വപ്‌ന സുരേഷ്
15 Feb 2023 10:24 AM GMTബംഗളൂരു: ശിവശങ്കറിന്റെ അറസ്‌റ്റോടെ ഒന്നും അവസാനിക്കില്ലെന്ന് സ്വപ്‌ന സുരേഷ്. ലൈഫ് മിഷന്‍ കോഴക്കേസില്‍ പങ്കുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവ...
ബിബിസി ഓഫിസുകളിലെ റെയ്ഡിന്റെ ഉദ്ദേശശുദ്ധി സംശയകരമെന്ന് മുഖ്യമന്ത്രി
14 Feb 2023 2:05 PM GMTതിരുവനന്തപുരം: രാജ്യത്തെ ബിബിസി ഓഫിസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ റെയ്ഡിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ആദായനികുതി വകുപ്പ് പരിശോധനകള...
ഇന്ധന സെസിന് കാരണം കേന്ദ്രത്തിന്റെ പകപോക്കല്‍ നയങ്ങള്‍; നികുതി വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
9 Feb 2023 2:52 PM GMTതിരുവനന്തപുരം: ഇന്ധന സെസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ പകപോക്കല്‍ നയങ്ങളാണ് ഇന്ധന സെസിന് നിര്‍ബന്ധിതമാക്കിയതെന്ന് മുഖ്...
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTകൊച്ചി: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. അഡ്വക്കേറ്റ് സൈബി ജോസിനെതിരായ കേസിന്റെ പശ്ചാത്തല...
കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി
1 Feb 2023 5:09 PM GMTതിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്...
വിശാഖപട്ടണം ആന്ധ്രയുടെ പുതിയ തലസ്ഥാനം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി
31 Jan 2023 9:56 AM GMTവിശാഖപട്ടണം: ആന്ധ്രാപ്രദേശിന് പുതിയ തലസ്ഥാനം. വിശാഖപട്ടണം ആന്ധ്രയുടെ തലസ്ഥാനമാവുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാണ് പ്രഖ്യാപിച്ചത്. അവിഭക്ത ആന...
വിവാദ വിഷയങ്ങളില്‍ ചര്‍ച്ച; പ്രധാനമന്ത്രിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി
25 Dec 2022 3:26 PM GMTതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയ്ക്കായുള്ള സമയം തേടി പ്രധാനമ...
ബഫര്‍ സോണ്‍: സര്‍വേ ഫലം അന്തിമരേഖയല്ല; സര്‍ക്കാര്‍ നിലപാട് വളച്ചൊടിക്കാന്‍ ബോധപൂര്‍വ ശ്രമം- മുഖ്യമന്ത്രി
18 Dec 2022 2:57 PM GMTതിരുവനന്തപുരം: ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് പീഡയനുഭവിക്കാതെ സൈ്വരജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന...
സില്‍വര്‍ ലൈനെതിരായ പ്രതിഷേധം; കേസുകളൊന്നും പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
12 Dec 2022 6:14 AM GMTതിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോവുമെന്ന സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സില്‍വര്‍ ല...