You Searched For " arrest"

ബൈക്ക് മോഷണക്കേസിലെ പ്രതി കൊട്ടാരക്കരയിൽ പിടിയിൽ

24 Aug 2020 8:00 AM GMT
കിളിമാനൂർ കരേറ്റിൽ നിന്നുമാണ് ഈ മാസം ആദ്യം നൗഫലും മറ്റൊരു പ്രതിയായ അശ്വിനും കൂടി ബൈക്ക് മോഷ്ടിച്ചത്.

നിയമസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധം; കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തുനീക്കി

24 Aug 2020 7:15 AM GMT
പ്രതിഷേധത്തിന് ശേഷം രാജഗോപാൽ നിയമസഭയിലേക്ക് പോയതിന് ശേഷം നേതാക്കൾ സഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ശ്രമിച്ചതോടെയാണ് അറസ്റ്റ്...

തുമ്പയിൽ നടന്ന സംഘർഷത്തിൽ രണ്ട് പേർ അറസ്റ്റിൽ

24 Aug 2020 6:15 AM GMT
കൊലപാതകം, സംഘം ചേരൽ, ആയുധം കൈയ്യിൽ സൂക്ഷിക്കൽ ഉൾപ്പടെയുള്ള കുറ്റങ്ങൾക്കാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

തീവ്ര ഹിന്ദുത്വ സംഘത്തിന്റെ അറസ്റ്റ്: അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തണം- പോപുലര്‍ ഫ്രണ്ട്

23 Aug 2020 1:25 PM GMT
വെള്ളമുണ്ട ഒന്‍പതാം മൈലില്‍ ഭാരത് പട്രോള്‍ പമ്പിന്റെ നടത്തിപ്പുകാരായ വെള്ളമുണ്ട വാരാമ്പറ്റ സ്വദേശി എ സി നാസര്‍, പുളിഞ്ഞാല്‍ സ്വദേശി ജോസ് വയനാട്ടില്‍...

ഇടുക്കി സ്വദേശിയെ കവര്‍ച്ച ചെയ്ത സംഭവം: രണ്ട് പ്രതികള്‍ കൂടി പിടിയില്‍

18 Aug 2020 4:18 PM GMT
ഫോര്‍ട്ട് കൊച്ചി കുന്നുംപുറം വൈഎംസിഎ റോഡില്‍ എച്ച് നമ്പര്‍ 1/1995 ല്‍ നിസ്മാന്‍(23), കോട്ടയം അയര്‍ക്കുന്നം മണര്‍കാട് പടിപ്പുരയ്ക്കല്‍ വീട്ടില്‍ പി...

സൗജന്യ ട്രെയിന്‍ യാത്രക്കായി ആള്‍മാറാട്ടം; രണ്ടു പേര്‍ അറസ്റ്റില്‍; തട്ടിപ്പിന് ശ്രമിച്ചത് ഉദ്യോഗസ്ഥര്‍ ചമഞ്ഞ്

15 Aug 2020 1:03 PM GMT
മഹാരാഷ്ട്രയില്‍ നിന്നുള്ള മാര്‍ട്ടന്ദ് റുബാബ് കാംബ്ലി, ഓംകാര്‍ ബൈരഗി വാഗ്മോദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ബന്ധുക്കളാണ്.

ജി ഗോമതിയുടെ നിയമവിരുദ്ധ അറസ്റ്റ്: പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷന് പരാതി

15 Aug 2020 9:46 AM GMT
പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പുതഞ്ഞു പോയ നാല് ലയങ്ങളിലെ 83 തോട്ടം തൊഴിലാളികളുടെ ദാരുണ മായ ദുരന്തമുഖം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി...

ക്ഷേത്രങ്ങളിലെ 'പ്രസാദ' കുപ്പികളില്‍ മയക്കുമരുന്ന് കടത്ത്: ബിജെപി നേതാവ് ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍

14 Aug 2020 6:08 PM GMT
ബിജെപി പെരമ്പലൂര്‍ ജില്ലാ വൈസ് പ്രസിഡന്റും ദലിത് മോര്‍ച്ചാ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ അദൈക്കലരാജ് (40) ആണ് മയക്കുമരുന്നു സംഘത്തിലെ...

ആശുപത്രി അങ്കണത്തില്‍ വൃദ്ധസ്ത്രീക്ക് ക്രൂരമര്‍ദ്ദനം; സുരക്ഷാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

8 Aug 2020 10:28 AM GMT
ലഖ്‌നൗവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള പ്രയാഗ് രാജിലെ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സഞ്ജയ് മിശ്രയാണ് അറസ്റ്റിലായത്.

കല്‍പകഞ്ചേരിയില്‍ ബൈക്കില്‍ മദ്യം കടത്തുന്ന രണ്ട് പേര്‍ പിടിയില്‍

4 Aug 2020 9:15 AM GMT
ഇവരുടെ ബൈക്ക് നിയന്ത്രണം വിട്ട് കാറില്‍ ഉരസിയതിനൈ തുടര്‍ന്ന് ഇവരുടെ കയ്യിലുണ്ടായിരുന്ന ചാക്കില്‍ നിറച്ച മദ്യകുപ്പികള്‍ റോഡില്‍ വീഴുകയായിരുന്നു.

ബൈക്ക് മോഷണസംഘത്തിലെ നാലു പേര്‍ ശ്രീകൃഷണപുരത്ത് അറസ്റ്റില്‍

1 Aug 2020 4:27 AM GMT
ചളവറ കയില്യാട് മാമ്പറ്റപ്പടി സ്വദേശികളായ കെ രാജീവ്, കാര്‍ത്തൊടി വീട്ടില്‍ ജീവിഷ്, കുറുമങ്ങാട്ടുപടി ശരത്ത് ലാല്‍, ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം...

16കാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

21 July 2020 12:54 PM GMT
ഓയൂര്‍ ചുങ്കത്തറ കൊക്കാട്ട് പൊയ്കവിള വീട്ടില്‍ അച്ചു എന്ന അസറുദ്ധീന്‍ (21), ഓയൂര്‍ ചുങ്കത്തറ നൗഫല്‍ മന്‍സിലില്‍ അഫ്‌സല്‍ (25) എന്നിവരാണ് ചടയമംഗലം...

യുപിയില്‍ മാധ്യമ പ്രവര്‍ത്തകന് വെടിയേറ്റു; നില അതീവ ഗുരുതരം, അഞ്ചുപേര്‍ അറസ്റ്റില്‍

21 July 2020 9:32 AM GMT
സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിക്രം ജോഷിയെന്ന മാധ്യമ പ്രവര്‍ത്തകനാണ് വെടിയേറ്റത്.

വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്; പത്തനംതിട്ട സ്വദേശി പിടിയില്‍

15 July 2020 5:42 PM GMT
പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് ആലുമൂട്ടില്‍ വീട്ടില്‍ രാജേഷ് ജോര്‍ജ് (46) ആണ് പോലിസ് പിടിയിലായത്.

സ്വര്‍ണ കടത്ത് കേസ്: ഒരാള്‍ കൂടി അറസ്റ്റിലായി

12 July 2020 3:17 AM GMT
പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാളെന്നാണ് അന്വേഷണ സംഘം പറയുന്നത്.

വികാസ് ദുബെയുടെ കൂട്ടാളികള്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍; ഏറ്റുമുട്ടല്‍ കൊലയില്‍ മജിസ്റ്റീരിയല്‍ അന്വേഷണം

11 July 2020 6:40 PM GMT
വികാസ് ദുബെയുടെ ഉറ്റ സഹായിയായ ഗുദ്ദന്‍ ത്രിവേദിയും ഇയാളുടെ ഡ്രൈവര്‍ സുശില്‍കുമാറുമാണ് പിടിയിലായത്.

സിഎഎ സമര പോരാളി ഷര്‍ജീല്‍ ഉസ്മാനി 'അറസ്റ്റില്‍'

8 July 2020 4:56 PM GMT
യുപി പോലിസില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്ന അഞ്ചംഗ സംഘം ഉത്തര്‍പ്രദേശിലെ അഅ്‌സംഗഢില്‍നിന്നാണ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്ത്.

സാത്താന്‍കുളം കസ്റ്റഡി കൊല: എസ്‌ഐ അറസ്റ്റില്‍; പോലിസുകാര്‍ക്കെതിരെ കൊലക്കുറ്റം

2 July 2020 1:39 AM GMT
സാത്താന്‍കുളം സ്‌റ്റേഷനിലെ എസ് ഐ രഘു ഗണേഷാണ് പിടിയിലായത്. സ്‌റ്റേഷനിലെ പോലിസുകാര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ മുമ്പില്‍ നഗ്‌നത പ്രദര്‍ശനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

1 July 2020 7:09 AM GMT
നടവയല്‍ വേലിയമ്പം കാനമ്പിള്ളിയില്‍ കെ സി അബ്രഹാം (54) ആണ് അറസ്റ്റിലായത്.

സൗദിയില്‍ കൊലപാതകം നടത്തി നാലു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍

29 Jun 2020 3:13 PM GMT
ദമ്മാം പട്ടണത്തില്‍ ഒരു സ്ട്രീറ്റില്‍ വെച്ച് സുദാനി പൗരനെ കുത്തി വീഴ്ത്തിയ ശേഷം വാഹനം ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ട്രംപിനെതിരേ അറസ്റ്റ് വാറന്റുമായി ഇറാന്‍; ഇന്റര്‍പോളിന്റെ സഹായം തേടി

29 Jun 2020 12:48 PM GMT
ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതപ്പെടുന്നവര്‍ക്കെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഇറാന്‍...

കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

29 Jun 2020 9:03 AM GMT
ഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷ് (24) നെയാണ് കൊണ്ടോട്ടി ടൗണില്‍ വച്ച് അറസ്റ്റ് ചെയ്തത്.

വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി; ഗൃഹനാഥന്‍ അറസ്റ്റില്‍

27 Jun 2020 4:23 AM GMT
പതിനൊന്ന് ചെടികളുണ്ടായിരുന്നു. മൂന്ന് മാസം മുന്‍പാണ് തൈ നട്ടത്. ഒന്നര മീറ്ററിലധികം നീളമുണ്ടായിരുന്നു.

പേരാമ്പ്ര ലോട്ടറിക്കടയിലെ മോഷണം: സമീപകടയിലെ ജോലിക്കാരനായ യുവാവ് പിടിയില്‍

20 Jun 2020 4:16 AM GMT
പാണ്ടിക്കോട് കണ്ണിപ്പൊയില്‍ വാളംപൊയില്‍ പ്രബീഷിനെയാണ് (35) പേരാമ്പ്ര എസ്‌ഐ പി കെ റഹൂഫ് അറസ്റ്റുചെയ്തത്.

അന്തര്‍ സംസ്ഥാന മോഷ്ടാവ് നാട്ടുകാരുടെ പിടിയില്‍; പിടികൂടാന്‍ സഹായകമായത് വാട്‌സ്ആപ്പ് കൂട്ടായ്മ

16 Jun 2020 2:59 PM GMT
പയ്യോളി സിഐ എംആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി കെ സുജിത്താണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ്...

കടയ്ക്കലില്‍ പോലിസുകാരന്റെ ദുരൂഹ മരണം: മദ്യപ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

15 Jun 2020 6:21 AM GMT
അഖിലിനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവാണ് പിടിയിലായത്. നാലു പേര്‍ മദ്യപിച്ചതില്‍ ആരോഗ്യപ്രശ്‌നം ഉണ്ടാകാത്തത് വിഷ്ണുവിന് മാത്രമായിരുന്നു.

മാസ്‌ക് ധരിച്ചില്ല; മക്കയില്‍ നിരവധി പേര്‍ പിടിയില്‍

13 Jun 2020 8:13 AM GMT
നിയമ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിന്റെ ചിത്രങ്ങളും വീഡിയോ കല്‍പ്പുകളും മക്ക ഗവര്‍ണറേറ്റ് പുറത്തിറക്കിയിരുന്നു

47 കോടി രൂപ 'മൂല്യമുള്ള' വ്യാജ ഇന്ത്യന്‍, വിദേശ കറന്‍സികള്‍ പിടിച്ചെടുത്തു; സൈനികന്‍ അടക്കം ആറു പേര്‍ പിടിയില്‍

11 Jun 2020 1:45 AM GMT
പൂനെയിലെ വിമാന്‍നഗറിലെ കെട്ടിടത്തിലാണ് രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയത്. വ്യാജ വിദേശ കറന്‍സിക്കൊപ്പം 3 ലക്ഷം രൂപയുടെ യഥാര്‍ത്ഥ കറന്‍സിയും...

പത്തനാപുരം കറവൂരില്‍ കാട്ടാന ചരിഞ്ഞ സംഭവം: കൊലപാതകമെന്ന് വനംവകുപ്പ്; മൂന്നു പേര്‍ പിടിയില്‍

10 Jun 2020 9:37 AM GMT
സംഭവത്തില്‍ വേട്ടക്കാരായ മൂന്നു പേര്‍ വനംവകുപ്പിന്റെ പിടിയിലായി.കറവൂര്‍ സ്വദേശികളായ രഞ്ജിത്, അനിമോന്‍, ശരത് എന്നിവരാണ് പിടിയിലായത്.

വിമാനവാഹിനി കപ്പലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവം: രണ്ടു പേര്‍ പിടിയില്‍

10 Jun 2020 7:15 AM GMT
കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനികപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നാണ് ഒരു വര്‍ഷം മുമ്പ്് ഹാര്‍ഡ് ഡിസ്‌കുകള്‍...

പ്രളയഫണ്ട് തട്ടിപ്പ്: ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി വിഷ്ണുപ്രസാദ് വീണ്ടും അറസ്റ്റില്‍

9 Jun 2020 4:07 AM GMT
പ്രളയഫണ്ടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ടാമത്തെ കേസിലാണ് അറസ്റ്റ്.ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി...

കഠിനംകുളം പീഡനശ്രമക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

7 Jun 2020 4:57 AM GMT
വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭര്‍ത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി...

സ്‌ഫോടകവസ്തു നിറച്ച ഗോതമ്പുണ്ട കഴിച്ച ഗര്‍ഭിണിയായ പശു ചത്തു; ഒരാള്‍ അറസ്റ്റില്‍

7 Jun 2020 3:22 AM GMT
പൊട്ടിത്തെറിയില്‍ പശുവിന്റ വായയും താടിയെല്ലും തകര്‍ന്നിരുന്നു. ബിലാസ്പൂരില്‍ പത്തുദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട്...

പൗരത്വ പ്രക്ഷോഭം: പൊതുതാല്‍പര്യഹര്‍ജി നല്‍കിയ യുവാവിനെ യുപി പോലിസ് അറസ്റ്റ് ചെയ്തു

6 Jun 2020 2:38 AM GMT
പലതവണ ആവശ്യപ്പെട്ടിട്ടും അറസ്റ്റിന്റെ കാരണം കുടുംബത്തോട് പറഞ്ഞിട്ടില്ല. മകനെ ഏത് പോലിസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോകുന്നത് എന്ന് പറയാന്‍ പോലും പോലിസ്...

ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം ബാലന് മര്‍ദ്ദനം; മൂന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

29 May 2020 5:56 PM GMT
അക്രമത്തിന് നേതൃത്വം നല്‍കിയ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കന്യാനയിലുള്ള സംഘ പരിവാര പ്രവര്‍ത്തകനായ ദിനേശയുള്‍പ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്.
Share it