- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > covid 19
You Searched For "covid-19:"
ഇന്ന് 6491 പേര്‍ക്ക് കൊവിഡ്; 5770 പേര്‍ക്ക് രോഗമുക്തി
25 Nov 2020 11:54 AM GMTകഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി
കൊവിഡ്: കുവൈത്തില്‍ 2 മരണം
23 Nov 2020 2:22 PM GMTകുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 2 പേര് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 868ആയി. 337 പേര്ക്കാ...
കൊവിഡ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും: ഓക്സ്ഫഡ് റിപോര്‍ട്ട്
19 Nov 2020 5:24 PM GMTകോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകള്‍, ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികള്‍, ബാങ്ക് ഇതര ധനകാര്യ കമ്പനികളുടെ ഇടിവ്, തൊഴില്‍ വിപണിയിലെ ബലഹീനത എന്നിവ കൂടുതല്‍...
കാസര്‍കോഡ് നിന്നും സുള്ള്യയിലേക്കും പുത്തൂരിലേക്കും കെ.എസ്.ആര്.ടി.സി ബസുകള്‍ ഓടിത്തുടങ്ങി
19 Nov 2020 3:09 PM GMTസുള്ള്യയിലേക്ക് രാവിലെ ആറിനും പുത്തൂരിലേക്ക് 6.30നുമാണ് ആദ്യ സര്‍വ്വീസ് . ഒരു മണിക്കൂര്‍ ഇടവിട്ട് ഈ റൂട്ടുകളില്‍ ബസ് സര്‍വീസുണ്ട്.
കൊവിഡ് ഭേദമായവര്‍ മൂന്ന് മാസത്തേക്ക് വീണ്ടും പരിശോധന നടത്തേണ്ടെന്ന് സര്‍ക്കാര്‍
19 Nov 2020 3:03 PM GMTകൊവിഡ് ഭേദമായ ആള്‍ക്ക് ആന്റിജന്‍ ഒഴികെയുളള പരിശോധനകളില്‍ പോസ്റ്റീവ് ആയി കാണിച്ചാലും ശസ്ത്രക്രിയ അടക്കം ചികിത്സകള്‍ മുടക്കാന്‍ പാടില്ലെന്നും...
കൊവിഡ് മുക്തരിലെ ഹൃദ്രോഗം: ജാഗ്രത വേണമെന്ന് ജര്‍മന്‍ ശാസ്ത്രജ്ഞര്‍
18 Nov 2020 11:13 AM GMTകൊവിഡ് ബാധിതരുടെ ഹൃദയപേശികള്‍ ചികിത്സയ്ക്കിടെ ദുര്‍ബലമാവുകയും ഹൃദയധമനികളില്‍ തടസമുണ്ടാവുകയും ചെയ്യുന്നത് വ്യാപകമാവുന്നുവെന്നും പഠനങ്ങളില്‍ തെളിഞ്ഞു.
ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം മെഡിക്കല്‍ ക്യാംപ്
18 Nov 2020 10:24 AM GMTജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപിനു തുടക്കമായി...
അമ്മക്ക് കൊവിഡ് ഉണ്ടെന്നു കരുതി നവജാത ശിശുവിനെ മാറ്റിക്കിടത്തണോ ?
18 Nov 2020 10:13 AM GMTതീവ്രമായ കൊവിഡ് ബാധ നവജാത ശിശുക്കളില്‍ അപൂര്‍വമാണ് എന്നാണ് പഠനം ഉറപ്പിച്ചു പറയുന്നത്.
കൊവിഡ് 19: കുവൈത്തില്‍ ഇന്ന് 2 മരണം; 691 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
14 Nov 2020 7:17 PM GMTകുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 2 പേര് മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 835 ആയ...
കൊവിഡ് ബാധിച്ചതിന്റെ പേരില്‍ ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്കു മുന്നില്‍ പ്രസവിച്ചു
14 Nov 2020 2:26 PM GMTപ്രസവമടുത്തതായി അറിഞ്ഞിട്ടും യുവതിയെ സഹായിക്കാന്‍ തയ്യാറായില്ല. കടുത്ത വേദനയുണ്ടായ യുവതി ആശുപത്രിയുടെ ഗേറ്റിനടുത്ത് പ്രസവിക്കുകയായിരുന്നു.
ഇടുക്കിയില്‍ 107 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
14 Nov 2020 1:18 PM GMTഇടുക്കി: ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായ...
കോട്ടയത്ത് 425 പേര്‍ക്കു കൂടി കൊവിഡ്
14 Nov 2020 1:09 PM GMTകോട്ടയം: ജില്ലയില്‍ 425 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 423 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ...
കൊവിഡ് നിയമലംഘനം; പിഴസംഖ്യ ഉയര്‍ത്തി
13 Nov 2020 7:03 PM GMTകടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാല്‍ 3000 രൂപയാണ് പിഴ
ബ്രിട്ടനിലെ 'യോര്‍ക്ക്ഷയര്‍ റിപ്പര്‍' കൊവിഡ് ബാധിച്ച് മരിച്ചു
13 Nov 2020 3:28 PM GMTലണ്ടന്‍: റിപ്പര്‍ ചന്ദ്രന് മാതൃകയില്‍ തലയ്ക്കു ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തുന്ന ബ്രിട്ടനിലെ 'യോര്‍ക്ക്ഷെയര്‍ റിപ്പര്‍' എന്നറിയപ്പെടുന്ന സീരിയല്‍ ...
ഇടുക്കിയില്‍ 187 പേര്‍ക്ക് കൂടി കൊവിഡ്
13 Nov 2020 2:15 PM GMTഇടുക്കി: ജില്ലയില്‍ 187 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25 കേസുകളുടെ ഉറവിടം വ്യക്തമല്ല. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ...
കോട്ടയത്ത് 347 പേര്‍ക്കു കൂടി കൊവിഡ്
13 Nov 2020 2:09 PM GMT317 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4637 പേരാണ് ചികിത്സയിലുള്ളത്.
കൊവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയെ ഖബറടക്കി
11 Nov 2020 6:09 PM GMTഹഫര്‍ അല്‍ ബാത്തിന്: കൊവിഡ് ബാധിച്ച് മരണപ്പെട്ട തിരുവനന്തപുരം വള്ളക്കടവ് വയലില്‍ വീട്ടില്‍ പരേതനായ സൈനുലാബിദീന്റെ മകന് ഷബീറിന്റെ ( 40) മൃതദേഹം ഹഫര്‍...
ഫൈസറിന്റെ കൊവിഡ് വാക്സിനു പിന്നില്‍ മുസ്ലിം ദമ്പതികള്‍
10 Nov 2020 1:57 PM GMTഫിസിഷ്യന്മാരായ ഉഗുര്‍ സാഹിന്, ഭാര്യ ഓസ്ലം തുറെസി എന്നിവരാണ് മാനവരാശി പകച്ചുനിന്ന മഹാമാരിക്കെതിരേ പ്രതിരോധ കവചം തീര്‍ത്ത് ലോകത്തിനു മുമ്പില്‍...
തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കൊവിഡ്
9 Nov 2020 6:43 AM GMTബെംഗളൂരു: തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിക്കു കൊവിഡ് സ്ഥിരീകരിച്ചു. ആചാര്യ സിനിമയുടെ സെറ്റുകളില്‍ ചേരുന്നതിന് മുമ്പ് സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമ...
രോഗലക്ഷണങ്ങളില്ലാതെ രക്താര്‍ബുദ രോഗിയില്‍ കൊറോണ വൈറസ് നിലനിന്നത് 105 ദിവസം: അത്ഭുതപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍
6 Nov 2020 3:37 PM GMTകൊറോണ വൈറസ് മനുഷ്യശരീരത്തില്‍ എത്രകാലം സജീവമായി തുടരുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല എന്നാണ് പുതിയ കണ്ടെത്തലിലൂടെ മനസ്സിലാകുന്നത്...
കൊവിഡ്: കുവൈത്തില്‍ 5 മരണം കൂടി
6 Nov 2020 12:45 PM GMT8396 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 115 പേര് തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്.
കൊവിഡ് ബാധിതരുടെ വീടുകളിലെ പോസ്റ്റര്‍; കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രിംകോടതി
5 Nov 2020 10:51 AM GMTഡല്‍ഹി ഹൈക്കോടതി നിര്‍ദേശപ്രകാരം ഡല്‍ഹി സര്‍ക്കാരിന് ഈ നടപടി സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് രാജ്യം മുഴുവന്‍ സ്വീകരിച്ചുകൂടാ എന്ന് സുപ്രിംകോടതി...
പിഎസ് സി പരീക്ഷ: കൊവിഡ് പോസിറ്റീവായവർ അറിയിക്കണമെന്ന് അധികൃതർ
4 Nov 2020 11:48 AM GMTതൃശൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളിൽ ഹാജരാകുന്ന കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനു സ്വീകരിക്കേണ്ട നടപടിക്ര...
കൊവിഡ് കാലത്ത് ഫീസടവ് മുടങ്ങി; തേങ്ങയായാലും മതിയെന്ന് കോളജ് അധികൃതര്‍
3 Nov 2020 1:11 PM GMTതേങ്ങക്കു പുറമെ ഹെര്‍ബല്‍ സോപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മോറിംഗ ഇലകളും ഗോട്ടു കോല ഇലകളും ട്യൂഷന് ഫീസായി കോളേജില്‍ സ്വീകരിക്കുന്നുണ്ട്.
ചെറുമുക്കിലെ ആമ്പല്‍പാടം: സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
31 Oct 2020 2:37 PM GMTതാനൂര്‍ പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച മുതല്‍ പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തും.
കൊവിഡ്: കണ്ണൂരില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി
31 Oct 2020 8:21 AM GMTകണ്ണൂര്‍: കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി ഒക്ടോബര്‍ 31 വരെ ജില്ലയില്‍ പ്രഖ്യാപിച്ച 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയതായി ജില്...
സൗദി: കൊവിഡ് ബാധിച്ചു മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ
28 Oct 2020 1:04 PM GMTസ്വകാര്യ ആരോഗ്യമേഖലയിലെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും.
കലാപങ്ങളുടെ ഭൂമിയില്‍ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി ഹനിഫ് ഹാജിയും സംഘവും
27 Oct 2020 3:37 PM GMTഅവര്‍ ഇതുവരെ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ മുന്നൂറോളം പേരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ ഇറ്റലിയില്‍ പ്രക്ഷോഭം: കടകള്‍ കൊള്ളയടിച്ചു
27 Oct 2020 1:39 PM GMTകൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ തിങ്കളാഴ്ചയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
അണ്‍ലോക്ക് 5: നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടി
27 Oct 2020 12:52 PM GMTവ്യക്തികളുടെയും ചരക്കുകളുടെയും അന്തര്‍-സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ല. ഇതിന് പ്രത്യേക പാസും ആവശ്യമില്ല.
കൊവിഡ് പടര്ത്തല് കേന്ദ്രമായി മഞ്ചേരി മെഡിക്കല്‍ കോളജ് : നിയന്ത്രണങ്ങളൊന്നുമില്ലാതെ കൊവിഡ് രോഗിയുടെ കൂട്ടിരിപ്പുകാര്‍
27 Oct 2020 10:14 AM GMTവീടുകളില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നവരും ക്വാറന്റയിനില്‍ തുടരുന്നുണ്ട്. ഇത്തരത്തിലെല്ലാം പലവധി നിയന്ത്രണങ്ങള്‍...
കോഴിക്കോട് ഇന്ന് 497 പോസിറ്റീവ് കേസുകള്‍: 1023 പേര്‍ക്ക് രോഗമുക്തി
26 Oct 2020 1:09 PM GMT6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
24 മണിക്കൂറിനുളളില്‍ 45,149 പേര്‍ക്ക് കൊവിഡ്, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 79,09,960 ആയി
26 Oct 2020 4:44 AM GMTന്യൂല്‍ഡല്‍ഹി: 24 മണിക്കൂറിനുളളില്‍ 45,149 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 79,09,960 ആയി. കേന്ദ്ര ആരോഗ്യ കുടുംബ...
ലോകത്ത് കൊവിഡ് ബാധിതര്‍ 4.30 കോടിയിലേക്ക്, യുഎസ്സിലും ഇറ്റലിയിലും രോഗബാധിതർ കൂടുന്നു
25 Oct 2020 3:23 AM GMTവാഷിങ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത് ലക്ഷത്തിലേക്ക്. 42,924,533 പേർക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്.1,154,761 പേർ രോഗബാധയെ ...
ഉദ്ഘാടന ഓഫറായി പത്തു രൂപക്ക് ബിരിയാണി: ആള്‍തിരക്കേറിയതോടെ കടയുടമ പോലീസ് പിടിയില്‍
20 Oct 2020 9:15 AM GMTഇതോടെ രാവിലെ പതിനൊന്ന് മണിയോടെ തന്നെ ആളുകള്‍ കടയ്ക്ക് മുന്നില്‍ തടിച്ചു കൂടാന്‍ തുടങ്ങി. ജനത്തിരക്ക് റോഡിലേക്ക് കൂടി വ്യാപിച്ചതോടെ പൊലീസ് ഇടപെട്ടു.
രാജ്യത്ത് 75.97 ലക്ഷം രോഗികൾ; 24 മണിക്കൂറിൽ 46,791 കൊവിഡ് കേസുകൾ
20 Oct 2020 5:56 AM GMTന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 46,791 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 587 പേർ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 75.97 ലക്ഷമായി ഉ...