You Searched For "covid-19:"

കൊവിഡ് വ്യാപനം: 144 പ്രകാരം തൃശൂര്‍ ജില്ലയില്‍ കേസെടുത്ത് തുടങ്ങി

5 Oct 2020 11:01 AM GMT
കൂട്ടം കൂടി നിന്നതിനും കടകളില്‍ അകലം പാലിക്കാത്തതിനും മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനുമാണ് കേസെടുത്തത്.

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

4 Oct 2020 5:39 PM GMT
തൃശൂര്‍: കോര്‍പ്പറേഷന്‍24,25 ഡിവിഷനുകള്‍, ഏറിയാട് ഗ്രാമപഞ്ചായത്ത്15-ാം ഡിവിഷന്‍, കയ്പറമ്പ് ഗ്രാമപഞ്ചായത്ത്17-ാം വാര്‍ഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത...

കൊവിഡ് 19: കുവൈത്തിൽ ഇന്ന് 4 പേർ കൂടി മരണമടഞ്ഞു; 567 പുതിയ കേസുകൾ

4 Oct 2020 5:26 PM GMT
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു ഇന്ന് 4 പേർ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ...

കോഴിക്കോട് ജില്ലയില്‍ 28000 പേര്‍ നിരീക്ഷണത്തില്‍

4 Oct 2020 3:35 PM GMT
കോഴിക്കോട്: പുതുതായി വന്ന 969 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 28000 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,06,027 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 5...

പാലക്കാട് ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 217 പേര്‍ക്ക് രോഗമുക്തി

4 Oct 2020 2:18 PM GMT
പാലക്കാട്: ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 347 പേര്‍, ഇതര...

കൊവിഡ് നിയമലംഘനം: 30 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു

4 Oct 2020 2:08 PM GMT
അണ്ടത്തോട് കുമാരന്‍ പടിയിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 30 ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാന്‍ ശ്രമിച്ചത്.

കോട്ടയം ജില്ലയില്‍ 474 പുതിയ കൊവിഡ് രോഗികള്‍

4 Oct 2020 1:59 PM GMT
ഇതുവരെ 12296 പേര്‍ രോഗബാധിതരായി. നിലവില്‍ 4979 പേരാണ് ചികിത്സയിലുള്ളത്.

ഇടുക്കി ജില്ലയില്‍ ഇന്ന് 96 പേര്‍ക്ക് കൊവിഡ്; 80 പേര്‍ക്ക് രോഗമുക്തി

4 Oct 2020 1:51 PM GMT
ഇടുക്കി: ജില്ലയില്‍ 96 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്...

വയനാട് ജില്ലയില്‍ 109 പേര്‍ക്ക് കൂടി കൊവിഡ്

4 Oct 2020 1:42 PM GMT
96 പേര്‍ക്ക് രോഗമുക്തി. 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 544 പേര്‍ക്ക് കൊവിഡ്

4 Oct 2020 1:35 PM GMT
520 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 608 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കൊവിഡ്

4 Oct 2020 1:11 PM GMT
പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പൊസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന്...

കോഴിക്കോട് ജില്ലയില്‍ 1164 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക രോഗികള്‍ 1078

4 Oct 2020 12:46 PM GMT
കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 435 പേര്‍ക്ക് പോസിറ്റീവായി. 60 പേരുടെ ഉറവിടം വ്യക്തമല്ല.

തൃശൂര്‍ ജില്ലയില്‍ 793 പേര്‍ക്ക് കൂടി കൊവിഡ്; 260 പേര്‍ രോഗമുക്തര്‍

4 Oct 2020 12:40 PM GMT
സമ്പര്‍ക്ക കേസുകള്‍ 727. കൂടാതെ 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 8 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും വിദേശത്തുനിന്നു വന്ന 3 പേര്‍ക്കും മറ്റ്...

ഇന്ന് 8553 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്ക വ്യാപനം കൂടുന്നു

4 Oct 2020 12:36 PM GMT
23 മരണങ്ങളാണ് ഇന്ന് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം...

ബ്രിട്ടനില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; ഇന്നലെ മാത്രം 12,872 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

4 Oct 2020 12:37 AM GMT
ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയതെന്ന് ആരോഗ്യ സാ...

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം പിഴ

3 Oct 2020 5:32 PM GMT
കോവിഡ്-19 മാനദണ്ഡങ്ങള്‍ ലംഘിച്ച് കടലില്‍ പാര്‍ട്ടി നടത്തിയ പൈലറ്റിന് 2000 ദിര്‍ഹം ചുമത്തി ദുബയ് പോലീസ്.

ചേര്‍ത്തലയില്‍ കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

3 Oct 2020 9:53 AM GMT
മരണ ശേഷം നടത്തിയ പരിശോധനയിലാണ് സന്തോഷ് ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് : രണ്ടു മണിക്കൂര്‍ കൊണ്ട് ഫലം അറിയുന്ന കിറ്റുമായി റിലയന്‍സ്

3 Oct 2020 2:27 AM GMT
കൊറോണ വൈറസിന്റെ ഇ- ജീന്‍, ആര്‍- ജീന്‍, ആര്‍ഡിആര്‍പി, എന്നിവ തിരിച്ചറിയാന്‍ ഈ കിറ്റ് സഹായിക്കും

കൊവിഡ്: ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി

3 Oct 2020 1:59 AM GMT
ഇതുവരെ മെഡിക്കല്‍ അനുമതി ലഭിച്ചിട്ടില്ലാത്ത മരുന്ന് ട്രംപിന് നല്‍കിയതിന് അദ്ദേഹത്തിന്റെ മെഡിക്കല്‍ സംഘത്തെ ആരോഗ്യവിദഗ്ധര്‍ വിമര്‍ശിച്ചിട്ടുണ്ട്.

കൊവിഡ്: ഇന്ത്യയില്‍ മരണം ഒരുലക്ഷം കടന്നു

3 Oct 2020 1:26 AM GMT
രാജ്യത്ത് കൊവിഡ് മരണനിരക്ക് 1.56% ആണ്.

കൊവിഡ് വ്യാപനം: പത്തനംതിട്ടയില്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുന്നത് നിരോധിച്ചു

3 Oct 2020 1:05 AM GMT
സര്‍ക്കാര്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത ചടങ്ങുകള്‍ എന്നിവയ്ക്കുള്ള പരിപാടികളില്‍ പരമാവധി 20 പേരെവരെ പങ്കെടുപ്പിക്കാം.

കൊവിഡ് വ്യാപനം; 13 ജില്ലകളില്‍ നിരോധനാജ്ഞ

2 Oct 2020 6:58 PM GMT
പൊതുസ്ഥലങ്ങളില്‍ 5 പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ല. കടകള്‍ക്ക് മുന്നിലും അഞ്ചുപേരില്‍ കൂടുവാന്‍ പാടില്ല. പൊതു പരിപാടികള്‍ക്ക് 20 പേരില്‍...

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

2 Oct 2020 5:47 PM GMT
തൃശൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍:ചേലക്കര ഗ്രാമപഞ്ചായത്ത്: 5ാം വാര്‍ഡ്,...

തൃശൂര്‍ ജില്ലയില്‍ 812 പേര്‍ക്ക് കൂടി കൊവിഡ്; 270 പേര്‍ രോഗമുക്തരായി

2 Oct 2020 2:48 PM GMT
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15066 ആണ്. 8546 പേരെയാണ് രോഗമുക്തരായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

പാലക്കാട് ജില്ലയില്‍ ഇന്ന് 633 പേര്‍ക്ക് കൊവിഡ്

2 Oct 2020 2:39 PM GMT
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 439 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 9 പേര്‍, വിദേശത്തുനിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 183...

കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരുതരം; ഇന്ന് 1146 പേര്‍ക്ക് കൊവിഡ്

2 Oct 2020 1:16 PM GMT
64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1051 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 440 പേര്‍ക്ക് പോസിറ്റീവായി.

മലപ്പുറം ജില്ലയില്‍ 1016 പേര്‍ക്ക് കൂടി കൊവിഡ്; 929 സമ്പര്‍ക്ക രോഗികള്‍

2 Oct 2020 1:05 PM GMT
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 66 പേര്‍. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗബാധ. രോഗബാധിതരായി ചികിത്സയില്‍ 6,335 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത്...

കൊവിഡ് മൂലം സൗദിയില്‍ കുടുങ്ങിയ വിദേശ വാഹനങ്ങള്‍ക്ക് പിഴ ഇളവ് നല്‍കി

2 Oct 2020 1:00 PM GMT
പിഴ ഇളവ് നല്‍കണമെന്ന വ്യക്തമാക്കുന്ന അപേക്ഷ കസ്റ്റംസിനു സമര്‍പിക്കണമെന്ന് സൗദി കസ്റ്റംസ് വ്യക്തമാക്കി.

രോഗവ്യാപനം ഗുരുതരം; ഇന്ന് 9258 പേര്‍ക്ക് കൊവിഡ്

2 Oct 2020 12:53 PM GMT
4092 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി). ചികിത്സയിലുള്ളവര്‍ 77,482; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,35,144. കഴിഞ്ഞ 24 മണിക്കൂറിനിടെ...

സൗദിയില്‍ പിസിആര്‍ ടെസ്റ്റ് പരിധി 72 മണിക്കൂറായി ഉയര്‍ത്തി

2 Oct 2020 12:45 PM GMT
കൊവിഡ് പ്രതിസന്ധിയുള്ളതിനാല്‍ എട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാവില്ല.

കമ്പനിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 20,000 ഓളം ജീവനക്കാര്‍ക്ക്: ആമസോണ്‍

2 Oct 2020 5:35 AM GMT
അമേരിക്കയില്‍ ഉള്‍പ്പെടെ 13 ലക്ഷത്തിലേറെ ഫ്രണ്ട് ലൈന്‍ ജീവനക്കാരുള്ള സ്ഥാപനത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധമാത്രമാണ് റിപോര്‍ട്ട് ചെയ്തതെന്ന്...

ട്രംപിനും ഭാര്യ മെലാനിയക്കും കൊവിഡ്

2 Oct 2020 5:25 AM GMT
നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും ക്വാറന്റീനില്‍...

എഴുപത്തിയൊന്ന് പേര്‍ക്ക് കൊവിഡ്; കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബര്‍ അടച്ചു

1 Oct 2020 6:06 PM GMT
കൊല്ലം: എഴുപത്തിയൊന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ശക്തികുളങ്ങര ഫിഷിങ്ങ് ഹാര്‍ബര്‍ അടച്ചു. ആന്റിജന്‍ പരിശോധനയില്‍ ആണ് കച്ചവടക്കാര്‍ ഉള്‍പ്...

തൃശൂര്‍ ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

1 Oct 2020 5:16 PM GMT
തൃശൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: വലപ്പാട് ഗ്രാമപഞ്ചായത്ത് 18ാംവാര്‍ഡ്, ...

സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം; ഒരുസമയം അഞ്ചുപേര്‍ മാത്രം

1 Oct 2020 4:27 PM GMT
മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ 31 വരേയാണ് നിയന്ത്രണം.

കൊവിഡ് പ്രതിരോധം: തൃശൂരില്‍ എംഎല്‍എമാരുടെ അധ്യക്ഷതയില്‍ യോഗം ചേരും

1 Oct 2020 2:13 PM GMT
കൊവിഡ് വ്യാപനം ജില്ലയില്‍ രൂക്ഷമാകുമ്പോഴും സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കണ്ടുവരുന്നതായി നിരീക്ഷിച്ചതിന്റെ...
Share it