- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > heavy rain
You Searched For "heavy-rain"
അണകെട്ടുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
2 Aug 2022 9:24 AM GMTനെയ്യാര്‍, കരമന, പമ്പ, മണിമല എന്നീ നദികളില്‍ ജലത്തിന്റെ സുരക്ഷിത അളവ് പരിധി കവിഞ്ഞു
അതി തീവ്രമഴയില്‍ സംസ്ഥാനത്ത് ഇന്ന് ആറ് മരണം; മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി
2 Aug 2022 9:18 AM GMTകാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
അതിതീവ്ര മഴ; സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
2 Aug 2022 6:48 AM GMTഅതിതീവ്ര മഴ നാളെയും മറ്റന്നാളും (ഓഗസ്റ്റ് 03, 04) കൂടി തുടരും
ഒഴുക്കില്‍ പെട്ട സ്ത്രീയെ അഗ്നിശമന സേന രക്ഷപെടുത്തി
2 Aug 2022 5:41 AM GMTപെരുമ്പാവൂര്‍ ബോയ്സ് ഹൈസ്ക്കൂളിനടുത്ത് താമസിക്കുന്ന മാര്‍ത്ത (75) ആണ് ഒഴുക്കില്‍ പെട്ട് പാലത്തിനടിയിലൂടെ ഏകദേശം 50 മീറ്റര്‍ ദൂരത്തേക്ക് ഒഴുകിപ്പോയത്
കോട്ടയം ജില്ലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും, പാലങ്ങള്‍ വെള്ളത്തില്‍, ഗതാഗതം താറുമാറായി; ദുരിതക്കാഴ്ചകളിലൂടെ...
1 Aug 2022 2:10 PM GMTകോട്ടയം: രണ്ടുദിവസമായി തിമിര്‍ത്തുപെയ്യുന്ന മഴയില്‍ കോട്ടയം ജില്ലയില്‍ ജനജീവിതം സ്തംഭിച്ചു. ജില്ലയുടെ മലയോര മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റ...
തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പ്രവചനം; റവന്യൂമന്ത്രി അടിയന്തര യോഗം ചേര്‍ന്നു
1 Aug 2022 1:40 PM GMTതൃശൂര്‍: തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍...
മഴക്കെടുതിയില്‍ സംസ്ഥാനത്ത് 6 മരണം; ഒരാളെ കാണാതായി
1 Aug 2022 12:48 PM GMTനാളെ വരെ അതിതീവ്ര വഴ തെക്കന്‍, മധ്യ കേരളത്തില്‍ കേന്ദ്രീകരിക്കും
കോട്ടയം ജില്ലയില്‍ ആഗസ്ത് മൂന്നുവരെ റെഡ് അലര്‍ട്ട്, കൂട്ടിക്കലില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
1 Aug 2022 12:18 PM GMTകോട്ടയം: കോട്ടയം ജില്ലയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പെയ്യുന്ന മഴ ഇപ്പോഴും തുടരുകയാണ്. ജില്ലയുടെ മലയോരമേഖല പൂര്‍ണമായും വെള്ളത്തിലായി. ഈര...
കനത്ത മഴ; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്ട്രോള് റൂം തുറന്നു
1 Aug 2022 7:38 AM GMTനിലവിലുള്ള എന്‍ഡിആര്‍എഫിനെ കൂടാതെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകളെ നിയോഗിക്കും
അഞ്ചുദിവസം കനത്ത മഴ; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
31 July 2022 4:39 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പുലര്...
തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്ത മഴ; വിനോദസഞ്ചാരികള്‍ കുടുങ്ങി
31 July 2022 2:52 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോരമേഖലകളില്‍ കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുര, കല്ലാര്‍ മേഖലയില്‍ ശക്തമായ മഴയ...
ചക്രവാതച്ചുഴി, കേരളത്തില്‍ ഇന്നും കനത്ത മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
31 July 2022 1:05 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനി...
സംസ്ഥാനത്ത് ആഗസ്ത് മൂന്നുവരെ കനത്ത മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
30 July 2022 1:02 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ആഗസ്ത് മൂന്നുവരെ കേരളത്തില...
യുഎഇയില്‍ ലഭിച്ചത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ
29 July 2022 6:25 AM GMTഫുജൈറ: കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ. രാജ്യത്തെ ദേശീയ കാലവസ്ഥാ നീരിക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ച...
കേരളത്തില്‍ മഴ ശക്തമാകുന്നു; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
29 July 2022 1:12 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആഗസ്ത് രണ്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ...
ന്യൂനമര്‍ദ്ദം; ഒമാനിലെ ബാത്തിന മേഖലയില്‍ കനത്ത മഴയും കാറ്റും
26 July 2022 6:10 PM GMTമസ്കത്ത്: ന്യൂനമര്‍ദ്ദത്തിന്റെ നേരിട്ടുള്ള ആഘാതം ഒമാനെ ബാധിച്ച് തുടങ്ങി. തെക്ക് വടക്ക് ബാത്തിന മേഖലയില്‍ കനത്ത മഴയാണ് പെയ്തത്. വാദികള്‍ നിറഞ്ഞൊഴുകാന്‍...
ജൂലൈ 25 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
21 July 2022 11:37 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയി...
കേരളത്തില്‍ ഇന്ന് മുതല്‍ മഴ കുറഞ്ഞേക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
19 July 2022 12:57 AM GMTതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ മഴ കുറഞ്ഞേക്കും. സംസ്ഥാനമാകെ പരക്കെ മഴ സാധ്യത ഇന്നില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാല്‍ ഒറ്...
മഴക്കെടുതി: തുഷാരഗിരിയില്‍ രണ്ട് പേര് ഒഴുക്കില്‍പ്പെട്ടു; 19 വീടുകള്‍ക്ക് ഭാഗികനാശം
18 July 2022 1:40 AM GMTകോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോഴിക്കോട് ജില്ലയില്‍ 57 മില്ലി മീറ്റര്‍ മഴ ലഭിച്ചു. 16 വില്ലേജുകളിലായി 19 വീടുകള്‍ക്ക് ഭാഗിക...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
18 July 2022 12:51 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് ഇന്നും കൂടുതല്‍ മഴയ്ക്ക് സാധ്യ...
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മുല്ലപ്പെരിയാറില്‍ ആദ്യഘട്ട മുന്നറിയിപ്പ്
17 July 2022 1:22 AM GMTകോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്...
കനത്ത മഴ: ഇന്ന് എട്ട് ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലും യെല്ലോ അലര്‍ട്ട്
16 July 2022 1:30 PM GMTഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
കനത്ത മഴ: കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
16 July 2022 10:47 AM GMTമണ്ണാര്‍ക്കാട്: മഴ കനത്തതോടെ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ പരമാവധി സംഭരണ ശേഷി 97.50 മീറ്ററും സ്പില്‍വേ ലെവല്‍ 92.95 മ...
അറബിക്കടലില്‍ ന്യുന മര്‍ദ്ദം, മണ്‍സൂണ്‍ പാത്തിയും സജീവം, കേരളത്തില്‍ 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത
15 July 2022 3:58 AM GMTതിരുവനന്തപുരം: വടക്ക് കിഴക്കന്‍ അറബികടലില്‍ ഗുജറാത്ത് തീരത്തിനു സമീപം ന്യുന മര്‍ദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം ശക്തി...
ഇന്നും കനത്ത മഴ; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മലയോര മേഖലയ്ക്ക് പ്രത്യേക നിര്‍ദേശം
14 July 2022 12:53 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, ...
വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ 14 ജില്ലകളിലും
12 July 2022 9:45 AM GMT24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലവര്‍ഷം: എറണാകുളം ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷി നശിച്ചു
11 July 2022 5:19 PM GMT4,17,77,880 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം മുതല്‍ ഇതുവരെയുള്ള കണക്കാണിത്
കേരളത്തില്‍ ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത
9 July 2022 1:04 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ...
മഴക്കെടുതി: കോഴിക്കോട് ജില്ലയില്‍ 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു
8 July 2022 5:21 PM GMTകോഴിക്കോട്: കനത്തമഴയെത്തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമില്ല. കോഴിക്കോട് താലൂക്കിലെ ഒരു വീടിനും വടക...
മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജം: മന്ത്രി കെ രാജന്
8 July 2022 3:47 PM GMTതൃശൂര്‍: മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് റവന്യൂ മന്ത്രി കെ രാജന്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാവാനുള്ള സാധ്യത നിലനില്ക്...
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
7 July 2022 7:27 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ട...
പാലത്തില്‍ വെളളം കയറി; പെരുവണ്ണാമുഴി ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു
7 July 2022 3:03 PM GMTകോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ പാലം മുങ്ങിയതിനാല്‍ പെരുവണ്ണാമുഴി ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. കക്കയം ഡാ...
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ ഒന്‍പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു
7 July 2022 12:56 PM GMTകോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ ഒന്‍പത് വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ദുരന്ത നിവാരണ സെല്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ...
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
6 July 2022 11:53 AM GMTഇടുക്കി: കനത്ത മഴയെത്തുടര്‍ന്നു ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
5 July 2022 1:08 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ല...
ഇന്നും കനത്ത മഴ: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
4 July 2022 12:42 AM GMTഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രത.