You Searched For "Kannur"

ഏ​രു​വേ​ശ്ശി ക​ള്ള​വോ​ട്ട് കേ​സ് 66ാം ത​വ​ണ​യും മാ​റ്റി​

16 March 2024 10:18 AM GMT
കണ്ണൂര്‍: പ്ര​മാ​ദ​മാ​യ ഏ​രു​വേ​ശ്ശി​യി​ലെ ക​ള്ള​വോ​ട്ട് കേ​സ് വീ​ണ്ടും മാ​റ്റി​വെ​ച്ചു. വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന കേ​സാ​ണ് ത​ളി​പ്പ...

'പൗരത്വ നിയമം ഭരണഘടനാ വിരുദ്ധം': എസ്ഡിപിഐ തീച്ചങ്ങല ഇന്ന് കണ്ണൂരില്‍

16 March 2024 8:38 AM GMT
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം എന്ന മുദ്രാവാക്യമുയര്‍ത്തി എസ് ഡിപിഐ ജില്ലാ കമ്മിറ്റി ഇന്ന് രാത്രി 9:30ന് കണ്ണൂര്‍ കാല്‍ടെക്‌സില്‍ തീച്ച...

കണ്ണൂരില്‍ സുധാകരന്‍ തന്നെ മത്സരിച്ചേക്കും; ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചു

26 Feb 2024 7:54 AM GMT
കണ്ണൂര്‍: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വീണ്ടും മത്സരിച്ചേക്കും. സുധാകരന് മത്സരിക്കുന്നതിന് കോണ്‍ഗ്രസ് ദേശീയ...

ഇന്ദിര ഗാന്ധിയേയും നര്‍ഗീസ് ദത്തിനെയും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് വെട്ടിമാറ്റിയതിന് പിന്നില്‍ പ്രിയദര്‍ശനും; വിമര്‍ശനവുമായി കെ ടി ജലീല്‍

16 Feb 2024 5:56 AM GMT
മലപ്പുറം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് ഇന്ദിര ഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ നീക്കം ചെയ്തതില്‍ സംവിധായകന്‍ പ്രിയദര്‍ശനെതിരെ സി...

എസ് ഡിപിഐ ജനമുന്നേറ്റ യാത്രയ്ക്ക് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം

15 Feb 2024 2:50 PM GMT
കണ്ണൂര്‍: സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഐതിഹാസിക ചരിത്രമുറങ്ങുന്ന കണ്ണൂരിന്റെ വിപ്ലവ മണ്ണില്‍ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങള്‍ക്ക് കരുത്തും ...

കണ്ണൂരില്‍ കടുവ കുടുങ്ങിയത് കമ്പി വേലിയിലല്ല; കേബിള്‍ കെണിയിലെന്ന് വനം വകുപ്പ്‌

15 Feb 2024 9:00 AM GMT
കണ്ണൂര്‍: കൊട്ടിയൂരില്‍ കടുവ കമ്പി വേലിയില്‍ കുടുങ്ങിയെന്ന സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്. കടുവ കമ്പി വേലിയില്‍ അല്ല കുടുങ്ങിയതെന്നും കേബിള്‍ കെണിയി...

മയക്കുവെടി വച്ച കടുവ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

14 Feb 2024 7:27 AM GMT
കണ്ണൂര്‍: കൊട്ടിയൂര്‍ പന്നിയാമലയില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ചീ...

എംഡിഎംഎ പിടികൂടിയ കേസില്‍ കണ്ണൂര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും

30 Jan 2024 2:05 PM GMT
കണ്ണൂര്‍: മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ കണ്ണൂര്‍ സ്വദേശിക്ക് 10 വര്‍ഷം തടവും ലക്ഷം രൂപ പിഴയും. 2022 ഡിസംബര്‍ 30 ന് കണ്ണോത്തും ചാലില്‍ വച...

കണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

30 Jan 2024 12:22 PM GMT
ദുബയ്: കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ചുങ്കം വെല്‍ഫെയര്‍ എല്‍പി സ്‌കൂളിനു സമീപത്തെ ഇപ്പോള്‍ മാങ്കടവ് റൈസ...

ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും

30 Jan 2024 12:11 PM GMT
കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ്സ് കോഴിക്കോട്ടേക്ക് നീട്ടാന്‍ തീരുമാനമായി. ഇത്...

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പാളം തെറ്റി; അപകടമുണ്ടായത് പുലര്‍ച്ചെ

20 Jan 2024 4:55 AM GMT
കണ്ണൂര്‍: റെയില്‍വെ സ്‌റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 4....

കണ്ണൂര്‍ നാറാത്ത് കാറപകടം; യുവാവ് മരിച്ചു

17 Jan 2024 5:51 AM GMT
കണ്ണൂര്‍: നാറാത്ത് കാക്കത്തുരുത്തി റോഡിനു സമീപം കാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നാറാത്ത് യുപി സ്‌കൂളിനു സമീപം ഡാനിഷ്(17) ആണ് മരിച...

പള്ളികളില്‍ ജയ് ശ്രീറാം മുഴങ്ങില്ലെന്ന ഫ്‌ളക്‌സ് പിടിച്ചെടുക്കല്‍; കേരള പോലിസ് യുപിക്ക് പഠിക്കരുത്: എസ് ഡിപിഐ

16 Jan 2024 7:33 AM GMT
കണ്ണൂര്‍: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുന്ന ദിവസം പള്ളികളില്‍ ജയ് ശ്രീറാം വിളിക്കണമെന്ന ആര്‍എസ്എസ് നേതാവി...

സര്‍ക്കാര്‍ വിറ്റ ലോറിക്ക് 83,000 നികുതി അടയ്ക്കാന്‍ എംവിഡി നോട്ടീസ്..!; ഒടുവില്‍ തടിയൂരി

16 Jan 2024 7:32 AM GMT
കണ്ണൂര്‍ : വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ലേലം ചെയ്ത് വിറ്റ ലോറിക്ക് 83,000 രൂപ നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതില്‍ ക്ഷമ ചോദിച്ച് മോട്ടോര്‍ വാ...

പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചു; കെ സ്മാര്‍ട്ട് വഴിയുള്ള കേരളത്തിലെ ആദ്യ പിഴ കണ്ണൂരില്‍

10 Jan 2024 2:19 PM GMT
കണ്ണൂര്‍: പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ സ്മാര്‍ട്ട് വഴി കേരളത്തില്‍ ആദ്യമായി പിഴയീടാക്കി കണ്ണൂര്‍ കോര്‍പറേഷന്‍. പയ്യാമ്പലം അസറ്റ് ഹോമിലെ യുനൈറ്...

നാടകീയാന്ത്യം; കപ്പ് റാഞ്ചി കണ്ണൂര്‍

8 Jan 2024 11:26 AM GMT
കൊല്ലം: അവസാനനിമിഷം നാടകീയാന്ത്യത്തിനൊടുവില്‍ കനകകിരീടം റാഞ്ചി കണ്ണൂര്‍. സ്വര്‍ണക്കപ്പില്‍ കോഴിക്കോട് മുത്തമിടുമെന്ന് ഏതാണ്ടുറപ്പിച്ചപ്പോഴാണ് അപ്രതീക്ഷ...

കണ്ണൂര്‍ അയ്യങ്കുന്നിലെ തണ്ടര്‍ബോള്‍ട്ട് വെടിവയ്പ്: പരിക്കേറ്റ മാവോവാദി വനിതാ നേതാവ് കൊല്ലപ്പെട്ടു

29 Dec 2023 6:20 AM GMT
കണ്ണൂര്‍: ഇരിട്ടിക്കു സമീപം അയ്യങ്കുന്നില്‍ കഴിഞ്ഞമാസം തണ്ടര്‍ബോള്‍ട്ട് സംഘം നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വനിതാ നേതാവ് കൊല്ലപ്പ...

മാതാവിന്റെ കണ്‍മുന്നില്‍ ടിപ്പര്‍ലോറിയിടിച്ച് യുകെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

18 Dec 2023 1:50 PM GMT
കണ്ണൂര്‍: മാതാവിന്റെ കണ്‍മുന്നില്‍ ടിപ്പര്‍ലോറിയിടിച്ച് യുകെജി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഇരിക്കൂറിനു സമീപം മലപ്പട്ടം ചൂളിയാട് കടവ് വളവിലുണ്ടായ അപകട...

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചവര്‍ക്ക് സ്വീകരണമൊരുക്കി സിപിഎം

16 Dec 2023 10:05 AM GMT
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നവകേരള ബസ്സിനു മുന്നില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്ക് സ്വീകരണമൊരുക്കി സിപ...

കണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന്‍ ഇന്ന് ചുമതലയേല്‍ക്കും

1 Dec 2023 2:50 AM GMT
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിമയനം സുപ്രിം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രഫ. ഡോ. എസ് ബിജോ...

കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

29 Nov 2023 7:46 AM GMT
കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് മെരുവമ്പായില്‍ സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കതിരൂര്‍ വേറ്റുമ്മല്‍ കോരത്താന്‍ കണ്ടി മുഹമ്മദ് സി...

ഇരിട്ടിയില്‍ എസ് ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരേ ബോംബെറിഞ്ഞ കേസ്: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍, നാലുപേര്‍ ഒളിവില്‍

24 Nov 2023 3:06 PM GMT
കണ്ണൂര്‍: ഇരിട്ടിക്കു സമീപം വിളക്കോടിനടുത്ത് ചാക്കാട് എസ് ഡിപിഐ പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ...

കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

24 Nov 2023 9:30 AM GMT
കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടത്തായി വന്‍ മയക്കുമരുന്ന് വേട്ട. യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. കണ്ണൂര്‍ ടൗണ്‍ പോലിസും എസ് പിക്കു കീഴിലുള്ള ഡാന്‍സാഫ്...

നവകേരളാ സദസ്സ്; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, അഴീക്കോട്ട് യൂത്ത് ലീഗുകാര്‍ അറസ്റ്റില്‍

21 Nov 2023 8:07 AM GMT
കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിന്റെ വേദിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ചി...

'ഡിവൈഎഫ്‌ഐക്കാര്‍ ചെയ്തത് ജീവന്‍രക്ഷാ രീതി; അത് തുടരണം'; അക്രമത്തെ പിന്തുണച്ച് മുഖ്യമന്ത്രി

21 Nov 2023 6:26 AM GMT
കണ്ണൂര്‍: നവകേരളാ സദസ്സിന്റെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് കരിങ്കൊടി പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച ഡിവൈഎഫ് ഐ പ...

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ക്രൂരമര്‍ദ്ദനം

20 Nov 2023 12:56 PM GMT
കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളാ സദസ്സിന്റെ വാഹനത്തിനു നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക...

കണ്ണൂരില്‍ റാഗിങ്; ബിരുദ വിദ്യാര്‍ഥി ആശുപത്രിയില്‍

16 Nov 2023 6:08 PM GMT
കണ്ണൂര്‍: സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങിന് ഇരയാക്കിയതിനെ തുടര്‍ന്ന് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ആശുപത്രിയില്‍. കാഞ്ഞിരോട് നഹര്‍ കോളജിലെ ഒന്നാം വര്‍ഷ...

മാധ്യമ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പുതിയ ബോര്‍ഡ് രൂപീകരിക്കണം: പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം

14 Nov 2023 2:33 PM GMT
കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകരുടെ വേജ് ബോര്‍ഡ് സംവിധാനം ഇല്ലാതായ സാഹചര്യത്തില്‍ ദൃശ്യ മാധ്യമങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതിയ ശമ്പളസംവിധാനം കൊണ്ടുവരുന്നതി...

കണ്ണൂരിലെ വനത്തില്‍ മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായെന്ന് തണ്ടര്‍ബോള്‍ട്ട്; പരിശോധന

13 Nov 2023 7:46 AM GMT
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കു സമീപം അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപോ...

കണ്ണൂര്‍ സ്വദേശി മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

10 Nov 2023 5:02 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കസാനക്കോട്ട സ്വദേശി മസ്‌കത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ മെറിഡിയന്‍ പാലസ് ഉടമ മന്നത്ത് ഹൗസില്‍ വി പി ഹുസയ്ന്‍-പി പി ...

കണ്ണൂരില്‍ ഫലസ്തീന്‍ റാലിയുമായി ലീഗ് അനുകൂല സമിതി; ഇ ടി ഉദ്ഘാടകന്‍, സുധാകരന് ക്ഷണമില്ല

8 Nov 2023 5:45 PM GMT
കണ്ണൂര്‍: സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ സെമിനാറില്‍ ലീഗിനെ ക്ഷണിച്ചുതമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ കണ്ണൂരില്‍ ഫലസ്തീന്‍ ...

സിപിഎം അനൂകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി കുഞ്ഞാലിക്കുട്ടി

8 Nov 2023 6:17 AM GMT
കണ്ണൂര്‍: ഫലസ്തീന്‍ സെമിനാറില്‍ ക്ഷണിച്ചപ്പോള്‍ പിന്‍മാറിയതിനു പിന്നാലെ കണ്ണൂരില്‍ സിപിഎം അനൂകൂല ട്രസ്റ്റിന്റെ പരിപാടിയില്‍ മുഖ്യപ്രഭാഷകനായി മുസ് ലിം ല...

സിഎന്‍ജി ഓട്ടോ ബസ്സിലിടിച്ച് മറിഞ്ഞ് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

13 Oct 2023 4:39 PM GMT
കണ്ണൂര്‍: കണ്ണൂരിലെ കൂത്തുപറമ്പില്‍ സിഎന്‍ജി ഓട്ടോ ബസ്സിലിടിച്ച് മറിഞ്ഞ് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. ഓട്ടോ ഡ്രൈവര്‍ പാനൂരിനടുത്ത് പാറാട്ട് ടൗണ...

പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

4 Oct 2023 7:16 AM GMT
കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി കുറുവയിലെ കാഞ്ഞിര മര്‍ഹബയില്‍ ഫര്‍ഹാനെ(18)യ...

കണ്ണൂര്‍ കണ്ണപുരത്ത് സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു

4 Oct 2023 6:27 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്ത് സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. കണ്ണപുരം സ്വദേശികളായ ഷിറാസ്-ഹസീന ദമ്പതികളുടെ മകള്‍ ഷഹാ ഷി...

കണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു

3 Oct 2023 6:29 AM GMT
കണ്ണൂര്‍: കണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു. നാറാത്ത് യുപി സ്‌കൂളിനു സമീപം എം കെ പി റഫീഖ്(45) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. നെ...
Share it