You Searched For "INJURY"

രണ്ടര വയസുകാരിയോട് കൊടും ക്രൂരത: കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു, മൂന്നു ആയമാര്‍ അറസ്റ്റില്‍

3 Dec 2024 10:57 AM GMT
തിരുവനന്തപുരം: രണ്ടര വയസുകാരിയോട് കൊടും ക്രൂരത. കിടക്കയില്‍ മൂത്രമൊഴിച്ചതിനെതുടര്‍ന്ന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയായി...

കുസാറ്റില്‍ എസ്എഫ്‌ഐ - ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക്

26 Oct 2022 4:17 PM GMT
സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബി.ടെക് കോഴ്‌സിന് പഠിക്കുന്ന ആണ്‍കുട്ടികളുടെ സഹാറ എന്ന ഹോസ്റ്റലിലാണ് അനിഷ്ടസംഭവങ്ങളുണ്ടായത്.

കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്; മദ്യപന്‍ വെടിയുതിര്‍ത്തത് രണ്ടുറൗണ്ട്, ആര്‍ക്കും പരിക്കില്ല

26 Oct 2022 4:12 PM GMT
ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. എന്നാല്‍ ഏഴു മണിയോടെയാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലിസ് അടച്ചുപൂട്ടിയിട്ടുണ്ട്.

വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍

19 Oct 2022 12:42 PM GMT
കൊല്ലം തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയിലെ തട്ടത്തുമലയിലായിരുന്നു അപകടം.

ഡല്‍ഹിയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; നാലു വയസ്സുകാരി ഉള്‍പ്പെടെ നാലു മരണം; എട്ടു പേര്‍ക്ക് പരിക്ക്

9 Oct 2022 6:23 PM GMT
വാല്‍മീകി ജിബി റോഡിലെ ഖുഷിയാണ് മരിച്ച നാലു വയസ്സുകാരി. അമര (45), നിലോഫര്‍ (50), മുഹമ്മദ് ഇംറാന്‍ (40) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. പരിക്കേറ്റവരെ...

കെഎസ്ആര്‍ടിസി ബസ്സില്‍ ലോറി ഇടിച്ചു; 31 പേര്‍ക്ക് പരിക്ക്

3 Oct 2022 1:53 PM GMT
കോയമ്പത്തൂരില്‍ നിന്ന് ചേര്‍ത്തയിലേക്ക് പോകുകയായിരുന്ന ബസിലാണ് ലോറി ഇടിച്ചത്.

ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു, മകള്‍ക്കും പരിക്ക്; ഭര്‍ത്താവ് കസ്റ്റഡിയില്‍

28 Sep 2022 2:49 AM GMT
കോതക്കുറുശ്ശി സ്വദേശി രജനി (38) ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ് ആണ് വെട്ടിയത്. മകള്‍ അനഘക്കും പരിക്കേറ്റു . കൃഷ്ണദാസിനെ പോലിസ് കസ്റ്റഡിയില്‍...

നായ ബൈക്കിന് മുന്നില്‍ ചാടി അപകടം; മാധ്യമപ്രവര്‍ത്തകന് പരിക്ക്

18 Sep 2022 4:12 PM GMT
ജന്മഭൂമി കൊല്ലം റിപോര്‍ട്ടര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

ലോറി ഇടിച്ച് ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു; 16 പേര്‍ക്ക് പരിക്ക്

13 Sep 2022 5:37 AM GMT
ബസിലെ യാത്രക്കാര്‍ക്കും ലോറി ഡ്രൈവര്‍ക്കും അടക്കം 16 പേര്‍ക്ക് നിസ്സാര പരിക്കേറ്റു.

ഇടുക്കി നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

12 Sep 2022 2:49 AM GMT
എറണാകുളത്തുനിന്ന് മൂന്നാറിലേക്ക് പോയ ബസ്സാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്.

പത്തനംതിട്ടയില്‍ സ്ലാബില്ലാത്ത ഓടയിലേക്ക് ബൈക്ക് വീണു; യാത്രക്കാരന് ഗുരുതര പരിക്ക്

14 Aug 2022 11:00 AM GMT
വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് പരിക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യദുകൃഷ്ണന്‍.

ജമ്മു കശ്മീരില്‍ സൈനിക ക്യാംപിന് നേരെ സായുധാക്രമണം; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്ക്

11 Aug 2022 3:05 AM GMT
ഇന്നു പുലര്‍ച്ചെയോടെയാണ് സായുധസംഘം ക്യാംപിനു നേരെ ആക്രമണം അഴിച്ചുവിട്ടത്.

ഛത്തീസ്ഗഢില്‍ ഇടിമിന്നലേറ്റ് അഞ്ചുപേര്‍ മരിച്ചു

7 Aug 2022 12:15 PM GMT
ശ്യാം കുമാരി, അനില്‍ യാദവ്, മഹേഷ് ഡോംഗ്രെ, ദിലീപ് യാദവ്, വിജയ് റാത്തോഡ് എന്നിവരാണ് മരിച്ചത്

പാലക്കാട്ട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു; രണ്ടു പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍

4 Aug 2022 2:30 PM GMT
പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം തച്ചമ്പാറയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 ഓടേയായിരുന്നു അപകടം. പാലക്കാട് നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക്...

അധ്യാപകരുടെ പേരെഴുതിവച്ച് വിദ്യാര്‍ഥിനി ജീവനൊടുക്കി; കള്ളാക്കുറിച്ചിയില്‍ വന്‍ സംഘര്‍ഷം, നിരവധി വാഹനങ്ങള്‍ കത്തിച്ചു (വീഡിയോ)

17 July 2022 9:29 AM GMT
സ്‌കൂള്‍ വളപ്പിലേക്ക് ബലംപ്രയോഗിച്ച് കടന്ന പ്രതിഷേധക്കാര്‍ നിരവധി സ്‌കൂള്‍ ബസ്സുകളും പോലിസ് വാഹനങ്ങളും കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍...

കാട്ടിലേക്ക് തുരത്തുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് പോലിസുകാരന് പരിക്ക്

13 July 2022 10:08 AM GMT
കോഴിക്കോട് എ ആര്‍ ക്യാമ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ പോത്തുകല്‍ വനം സ്‌റ്റേഷനില്‍ എത്തിയ സിവില്‍ പോലിസ് ഓഫിസര്‍ സംഗീതിനാണ് (30) പരിക്കേറ്റത്.

പരിയാരത്ത് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ യുവാവും മരിച്ചു

7 July 2022 6:10 AM GMT
പാച്ചേനി സ്വദേശി ലോപേഷാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ലോപേഷിനൊപ്പം സഞ്ചരിച്ചിരുന്ന സഹോദരി സ്‌നേഹ അപകട...

കോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ പ്രതിഷേധിച്ചവരെ വളഞ്ഞിട്ട് തല്ലി പോലിസ്, കണ്ണീര്‍വാതകം പ്രയോഗിച്ചു

2 July 2022 6:19 AM GMT
വഴിതടഞ്ഞ നാട്ടുകാര്‍ക്കുനേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ...

താനൂരില്‍ വനിത എസ്‌ഐയെ കാറിടിച്ച് പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

30 Jun 2022 10:28 AM GMT
കഴിഞ്ഞ ദിവസം താനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം.

കോഴിക്കോട് സിവില്‍സ്‌റ്റേഷനില്‍ ജീവനക്കാര്‍ ഏറ്റുമുട്ടി; ഭിന്നശേഷിക്കാരനും വനിതാ ക്ലര്‍ക്കുമടക്കം മൂന്നുപേര്‍ക്ക് പരിക്ക്

23 Jun 2022 3:49 PM GMT
അവധിയിലായ അരുണ്‍കുമാര്‍ ഓഫിസിലെത്തി ലീവുള്ള ദിവസങ്ങളിലെല്ലാം ഒപ്പിടാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍...

ശുചിമുറിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

18 Jun 2022 3:14 PM GMT
കൊളപ്പുറം സൗത്ത് കെഎന്‍സികെ ഹുസൈന്‍കോയ തങ്ങളുടെ മകന്‍ സയ്യിദ് ശഹ്‌സാദ് (5) ആണ് മരിച്ചത്.

പുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

26 May 2022 3:07 AM GMT
ഒന്നാംവര്‍ഷ എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോഴിക്കോട് രാമനാട്ടുകര പുതുപറമ്പത്ത് എം കെ പ്രേമരാജിന്റെയും കെ പി ശാലിനിയുടെയും മകളുമായ...

ബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം

17 May 2022 6:34 PM GMT
ദീവാന്‍ബാഗില്‍ ചൊവ്വാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. വാങ്ങാനെന്ന എന്ന വ്യാജേന വൈന്‍ ഷോപ്പിലെത്തിയ ആള്‍ അകത്തേക്ക് ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. വലിയ ...

അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവയ്പ്; ഒരാള്‍ക്ക് പരിക്ക്, പ്രതി കസ്റ്റഡിയില്‍

10 May 2022 8:28 AM GMT
ചരളില്‍ സ്വദേശി തങ്കച്ചനാണ് എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റത്.

കാലിക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടു യുവാക്കളെ അജ്ഞാതര്‍ 'പതിയിരുന്ന് ആക്രമിച്ച്' കൊലപ്പെടുത്തിയെന്ന് പോലിസ്

20 April 2022 8:27 AM GMT
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും മൃഗ സംരക്ഷണ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തി ഏപ്രില്‍ 13ന് മീറത്ത് പോലിസ് അറസ്റ്റ് ചെയ്ത അക്ബര്‍ ബന്‍ജാര,...

മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്നും യുവതി താഴേക്ക് ചാടി; രക്ഷകരായി സിഐഎസ്എഫ്

14 April 2022 7:10 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം. ഡല്‍ഹിയിലെ അക്ഷര്‍ദാം മെട്രോ സ്‌റ്റേഷനിലെ നാല്‍പ്പത...

മഞ്ചേരി - എടവണ്ണ റോഡില്‍ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

6 April 2022 12:27 PM GMT
മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണനാണ് മരിച്ചത്. അപകടത്തില്‍ 35 ഓളം പേര്‍ക്ക് പരിക്കേറ്റു.

മൂലമറ്റത്ത് തട്ടുകടയില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

26 March 2022 7:01 PM GMT
മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്ക് വെടിയേറ്റിട്ടുണ്ട്.

പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ ടോറസ് ലോറിയിടിച്ച് മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

17 March 2022 3:55 AM GMT
ആലപ്പുഴ നൂറുനാട് പണയില്‍ ആണ് അപകടമുണ്ടായത്. പ്രദേശവാസികളായ ഇവരെ ടോറസ് ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

മാളയില്‍ കത്തികുത്ത്; യുവാവിന് പരിക്ക്

8 March 2022 7:05 PM GMT
മാള സ്വദേശി തോളത്ത് വീട്ടില്‍ റെനീഷിന് (31) പരുക്കേറ്റു

കോഴിക്കോട് നഗരത്തില്‍ പേപ്പട്ടി ആക്രമണം; 36 പേര്‍ക്ക് പരിക്ക്

25 Feb 2022 6:01 AM GMT
കൊമ്മേരി, പൊറ്റമ്മല്‍, മാങ്കാവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റു.

സി കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

16 Feb 2022 3:59 AM GMT
വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീന്‍, ഭാര്യ ബാബിത, മകന്‍ മുഹമ്മദ് സഹല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്‍പ്പറ്റ പിണങ്ങോട് ജങ്ഷന് സമീപമാണ് അപകടം.

കുട്ടികള്‍ ഓടിച്ച കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

13 Feb 2022 12:24 PM GMT
നിയന്ത്രണം വിട്ട കടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം.

ഗവ. ബിജെഎം കോളജില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ എസ്എസ്എഫ് പ്രവര്‍ത്തകന് പരിക്ക്

28 Jan 2022 12:50 PM GMT
പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്എസ്എഫ് ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചവറ...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് പരിക്ക്

26 Jan 2022 1:09 PM GMT
കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ കരിമ്പാറ ചെവുണ്ണി സ്വദേശി കെ ചന്ദ്രന്‍ (46) ആണ് പരിക്കേറ്റത്.

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പോലിസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്

8 Jan 2022 1:53 AM GMT
ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു.
Share it