You Searched For "Kylian Mbappe"

സ്പാനിഷ് ലീഗില്‍ വീണ്ടും പെനാല്‍റ്റി പാഴാക്കി എംബാപ്പെ; റയല്‍ മാഡ്രിഡിന് തോല്‍വി

5 Dec 2024 6:16 AM GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരേ 2-1ന്റെ തോല്‍വിയ...

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്കെതിരേ ലൈംഗിക പീഡനാരോപണം

15 Oct 2024 5:31 PM GMT

പാരിസ്: ഫ്രഞ്ച് സൂപ്പര്‍ താരവും റയല്‍ മാഡ്രിഡ് സ്‌ട്രൈക്കറുമായി കിലിയന്‍ എംബാപ്പെയ്‌ക്കെതിരേ ലൈംഗികാരോപണം. സ്വീഡനില്‍ ആണ് താരത്തിനെതിരേ ആരോപണം. വൈദ്യ സ...

എംബാപ്പെയ്ക്ക് ഡബിള്‍; ഓറഞ്ച് പടയെ തകര്‍ത്തെറിഞ്ഞ് ഫ്രാന്‍സ്

25 March 2023 4:20 AM GMT
റൊമേലു ലൂക്കാക്കുവിന്റെ ഹാട്രിക്ക് നേട്ടത്തോടെ ബെല്‍ജിയം സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.

ഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും

21 March 2023 10:57 AM GMT
വെള്ളിയാഴ്ചയാണ് എംബാപ്പെയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം.

മെസ്സിക്ക് 700ാം ക്ലബ്ബ് ഗോള്‍; പിഎസ്ജിയുടെ എക്കാലത്തെയും ടോപ് സ്‌കോര്‍ പട്ടം എംബാപ്പെയ്ക്ക്; മാഴ്‌സെയെ നിലംപരിശാക്കി

27 Feb 2023 4:22 AM GMT
എംബാപ്പെയാകട്ടെ 247 മല്‍സരങ്ങളില്‍ നിന്നാണ് ഈ റെക്കോഡ് അതിവേഗം കരസ്ഥമാക്കിയത്.

ആശ്വാസം; ബയേണിനെതിരേ മെസ്സിയും എംബാപ്പെയും ഇറങ്ങും

13 Feb 2023 6:42 PM GMT
ഇതിന് പിഎസ്ജി ഏറെ വിമര്‍ശനങ്ങളും നേരിട്ടിരുന്നു.

പിഎസ്ജിക്ക് വന്‍ തിരിച്ചടി; ചാംപ്യന്‍സ് ലീഗിന് എംബാപ്പെ ഇല്ല; മൂന്നാഴ്ച പുറത്ത്

3 Feb 2023 5:49 AM GMT
ഈ മാസം 15ന് ബയേണ്‍ മ്യുണിക്കിനെതിരേ ചാംപ്യന്‍സ് ലീഗിനിറങ്ങുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടിയാണ്

നഷ്ടപ്പെടുത്തിയത് രണ്ട് പെനാല്‍റ്റി; തുടര്‍ന്ന് പരിക്ക്, ടീമിന് പുറത്തേക്ക്; ഓര്‍ക്കാനാവാത്ത രാത്രിയുമായി എംബാപ്പെ

2 Feb 2023 5:24 AM GMT
എംബാപ്പെയ്ക്ക് പകരം എത്തിയ ഹ്യൂഗോ എക്റ്റിക്കെ ഒരു ഗോളിന് വഴിയൊരുക്കുയും ചെയ്തു.

എംബാപ്പെ പിഎസ്ജി വിട്ടേയ്ക്കും; വീണ്ടും റയല്‍ മാഡ്രിഡ് ഓഫര്‍

22 Dec 2022 5:23 AM GMT
നേരത്തെ പിഎസ്ജിയുടെ കരാര്‍ പുതുക്കിയതിനെ തുടര്‍ന്ന് റയലും എംബാപ്പെയുമായുള്ള ബന്ധം വഷളായിരുന്നു.

മാസ്മരികം; ഇതിഹാസത്തിന്റെ വരവറിയിച്ച് എംബാപെ

20 Dec 2022 5:43 AM GMT
ലുസൈല്‍സിലെ പുല്‍മൈതാനിക്ക് തീപ്പിടിച്ച ഫൈനല്‍ രാവില്‍ കപ്പുയര്‍ത്താന്‍ വേണ്ടി മാത്രമായിരുന്നില്ല പോരാട്ടം. സുവര്‍ണപാദുകം ആരുനേടുമെന്നതും...

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്ക്ക്; ഗ്ലൗവ് മാര്‍ട്ടിന്‍സിന്; ബോള്‍ മെസ്സിയ്ക്ക്

18 Dec 2022 7:25 PM GMT
ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്ക്. ഇന്ന് ഹാട്രിക്ക് നേടിയതോടെ താരം ലയണല്‍ മെസ്സിയെ...

എംബാപ്പെയ്ക്ക് മടുത്തു; പിഎസ്ജി വിട്ടേക്കും; വില 300മില്ല്യണ്‍ യൂറോ

12 Oct 2022 11:59 AM GMT
ചാംപ്യന്‍സ് ലീഗ് സ്വപ്‌നത്തിന് മൂന്ന് സൂപ്പര്‍ താരങ്ങളും ആവശ്യമാണെന്നാണ് പിഎസ്ജി കരുതുന്നു.

ധനികനായ ഫുട്‌ബോള്‍ താരം; മെസ്സിയെയും റോണോയെയും വീഴ്ത്തി എംബാപ്പെ ഒന്നില്‍

7 Oct 2022 6:14 PM GMT
ഈ സീസണില്‍ എംബാപ്പെ 128 മില്ല്യണ്‍ ഡോളറാണ് പ്രതിഫലയിനത്തില്‍ സ്വന്തമാക്കുക.

കെഎഫ്‌സിയെ പിന്തുണയ്ക്കില്ല; എംബാപ്പെയ്‌ക്കെതിരേ നിയമനടപടിയുമായി കമ്പനി

21 Sep 2022 5:42 PM GMT
ദേശീയ ടീമിനായി കളിക്കുമ്പോള്‍ വേതനം വാങ്ങാത്ത താരമാണ് എംബാപ്പെ.

എംബാപ്പെയ്ക്ക് ഡബിള്‍; ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി തുടങ്ങി; മിലാന് സമനില

7 Sep 2022 3:28 AM GMT
ബെന്‍ഫിക്ക ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹെയ്ഫയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.

മിലാന്‍ ഡെര്‍ബി എസി മിലാന്; എംബാപ്പെ ഡബിളില്‍ പിഎസ്ജി

4 Sep 2022 2:29 AM GMT
മെസ്സിയാണ് രണ്ട് ഗോളിനും അസിസ്‌റ്റൊരുക്കിയത്.

ലില്ലെയുടെ നടുവൊടിച്ച് പിഎസ്ജി; സൂപ്പര്‍ ഫോമില്‍ നെയ്മര്‍; എംബാപ്പെയ്ക്ക് ഹാട്രിക്ക്

22 Aug 2022 4:53 AM GMT
ലയണല്‍ മെസ്സി (27) അശ്‌റഫ് ഹക്കീമി(39) എന്നിവര്‍ ഓരോ ഗോളും നേടി.

എംബാപ്പെയുടെ ഈഗോയ്‌ക്കെതിരേ റൂണി; 23 വയസ്സില്‍ മെസ്സി നാല് ബാലണ്‍ ഡിയോര്‍ നേടി

19 Aug 2022 12:57 PM GMT
മെസ്സി അതിശയം പ്രകടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

പരിക്ക് മാറി; എംബാപ്പെ മൊണ്ടീപെല്ലിയറിനെതിരേ കളിക്കും

10 Aug 2022 11:41 AM GMT
നെയ്മര്‍-മെസ്സി കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ഫോമിലായിരുന്നു ജയം.

നേഷന്‍സ് ലീഗില്‍ ജയമില്ലാതെ ഫ്രാന്‍സ്; ഡെന്‍മാര്‍ക്കിന് തോല്‍വി

11 Jun 2022 11:02 AM GMT
ആദ്യ മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനോട് പരാജയപ്പെട്ട ഫ്രാന്‍സ് ക്രൊയേഷ്യയോടും സമനില വഴങ്ങിയിരുന്നു.

ലോകത്തെ മൂല്യമുള്ള താരം എംബാപ്പെ

6 Jun 2022 2:33 PM GMT
ആദ്യത്തെ നൂറ് പേരില്‍ 41പേരും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ താരങ്ങളാണ്.

മെറ്റസ് പുറത്തേക്ക്; എംബാപ്പെക്ക് ഹാട്രിക്ക്; ഫ്രഞ്ച് ലീഗിന് സമാപനം

22 May 2022 7:05 AM GMT
നെയ്മര്‍, ഡി മരിയ എന്നിവരും ഇന്ന് സ്‌കോര്‍ ചെയ്തു.

എംബാപ്പെ പിഎസ്ജിയില്‍ തുടര്‍ന്നേക്കും

6 May 2022 10:54 AM GMT
എന്നാല്‍ 23കാരനായ താരം രണ്ട് വര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിന്റെ ഓഫര്‍ പരിഗണിക്കും.

ലീഗ് വണ്‍; ഹാട്രിക്കുമായി നെയ്മറും എംബാപ്പെയും; ഹാട്രിക്ക് അസിസ്റ്റുമായി മെസ്സിയും

10 April 2022 12:12 AM GMT
ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പിഎസ്ജിക്ക് 15 പോയിന്റിന്റെ ലീഡാണുള്ളത്.

ഇരട്ട അസിസ്റ്റുമായി മെസ്സി; വന്‍ ലീഡുമായി പിഎസ്ജി

27 Feb 2022 5:33 AM GMT
എഡിസണ്‍ കവാനിയാണ് പിഎസ്ജിയുടെ ടോപ് സ്‌കോറര്‍(200).

കരാര്‍ പുതുക്കില്ല; എംബാപ്പെ അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിനൊപ്പം

1 Feb 2022 8:10 AM GMT
ഫെബ്രുവരി 15നാണ് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയലും പിഎസ്ജിയും നേര്‍ക്ക് നേര്‍ വരുന്നത്.

മെസ്സിയും നെയ്മറും ഇല്ല; ഫ്രഞ്ച് കപ്പില്‍ ഹാട്രിക്ക് നേടി എംബാപ്പെ

4 Jan 2022 5:59 AM GMT
പാരിസ്: സമ്മര്‍ ട്രാന്‍സ്ഫറില്‍ റയലിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും പിഎസ്ജിയുടെ താരമായി കിലിയന്‍ എംബാപ്പെ. ഇന്ന് ഫ്രഞ്ച് കപ്പില്‍...

എംബാപ്പെ ഡബിളില്‍ പിഎസ്ജി; ഇറ്റലിയില്‍ ഇന്റര്‍ മിലാന്‍ ഒന്നില്‍

13 Dec 2021 5:26 AM GMT
ഇന്റര്‍ എതിരില്ലാത്ത നാല് ഗോളിനാണ് വിജയിച്ചത്.

ചാംപ്യന്‍സ് ലീഗില്‍ 31 ഗോളുകള്‍; മെസ്സിയെ പിന്‍തള്ളി റെക്കോഡ് നേട്ടവുമായി എംബാപ്പെ

8 Dec 2021 4:29 AM GMT
ലീഗിലെ അവസാന മല്‍സരത്തില്‍ ക്ലബ്ബ് ബ്രൂഗ്‌സിനെ 4-1നാണ് പിഎസ്ജി മറികടന്നത്.

എംബാപ്പെ പിഎസ്ജിയില്‍ തുടരും

6 Dec 2021 8:04 AM GMT
ഈ സമ്മറില്‍ പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുകയാണ്.

ജൂലായില്‍ പിഎസ്ജി വിടുമെന്ന് എംബാപ്പെ; പുതിയ തട്ടകം റയല്‍ മാഡ്രിഡ്

5 Oct 2021 5:14 AM GMT
2017ലാണ് മൊണാക്കോയില്‍ നിന്ന് താരം പിഎസ്ജിയില്‍ എത്തിയത്.

എംബാപ്പെ ഡീല്‍ നടന്നില്ല; താരം പിഎസ്ജിയില്‍ തുടരും

1 Sep 2021 7:15 AM GMT
അതിനിടെ പോര്‍ച്ചുഗല്‍ താരം ജാവോ ഫഌക്‌സിനായി ബാഴ്‌സലോണ മുന്നോട്ട് വച്ച ഓഫര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തള്ളി.

എംബാപ്പെ ഡീലില്‍ നിന്ന് റയല്‍ പിന്‍മാറിയേക്കും; പിഎസ്ജിയില്‍ സന്തുഷ്ടനെന്നും താരം

31 Aug 2021 6:45 AM GMT
ട്രാന്‍സ്ഫര്‍ റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് വരുന്നതിനിടെ സൂപ്പര്‍ താരം ഇന്ന് ആദ്യമായി പ്രതികരണവുമായി വന്നു

എംബാപ്പെയ്ക്കായി റയല്‍ മാഡ്രിഡിന്റെ പുതിയ ഓഫര്‍

26 Aug 2021 11:49 AM GMT
എന്നാല്‍ പിഎസ്ജി അത് നിരസിക്കുകയായിരുന്നു.

എംബാപ്പെയ്ക്ക് കരാര്‍ പുതുക്കാന്‍ അന്ത്യശാസനം നല്‍കിയേക്കും

22 Aug 2021 11:53 AM GMT
എന്നാല്‍ എംബാപ്പെയെ ജനുവരിയില്‍ പ്രീകോണ്‍ട്രാക്ടിലൂടെ ടീമിലെത്തിക്കാനാണ് റയലിന്റെ നീക്കം.
Share it