- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NEWDELHI
You Searched For "NEWDELHI"
രാഹുല്‍ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടിസ് നല്‍കി ബിജെപി
20 Dec 2024 7:07 AM GMTന്യൂഡല്‍ഹി: അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടിസ് നല്‍കി ബിജെപി. അമിത് ഷാ നടത്തിയ...
പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍ഷകര്‍; ഈ മാസം 29ന് മഹാ ഖാപ് പഞ്ചായത്ത്
19 Dec 2024 11:29 AM GMTന്യൂഡല്‍ഹി: വിളകള്‍ക്ക് നിയമപരമായി ഉറപ്പുള്ള മിനിമം താങ്ങുവില (എംഎസ്പി)ഏര്‍പ്പെടുത്തുക, കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തുന്ന പ്...
അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മരിച്ചു
19 Dec 2024 9:55 AM GMTഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം
18 Dec 2024 11:46 AM GMTഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനാക്കുറ്റം ആരോപിച്ച് ജയിലില്‍ അടച്ച ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം
ഡല്‍ഹിയില്‍ കൂട്ടകൊലപാതകം; ഒരു കുടുംബത്തിലെ മൂന്ന് പേര് കുത്തേറ്റ് മരിച്ചു
4 Dec 2024 11:25 AM GMTന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് കുത്തേറ്റ് മരിച്ചു. സൗത്ത് ഡല്‍ഹിയിലെ നെബ് സരായിയില്‍ ആണ് സംഭവം. സൗത്ത് ഡല്‍ഹി സ്വദേശി രാജേഷ് (5...
പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം
4 Dec 2024 9:46 AM GMTന്യൂഡല്‍ഹി: അദാനി വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധവുമായി ഇന്ത്യ സഖ്യം. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണത്തിന് പാര്‍ട്ടി...
രാഹുല്‍ ഗാന്ധി മടങ്ങി; സംഭലിലേക്കുള്ള യാത്ര പോലിസ് തടഞ്ഞു
4 Dec 2024 7:36 AM GMTന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടഞ്ഞ് പോലിസ്. അതിര്ത്തിയാല് വന്‍ പോലിസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്. പോ...
സംഭലിലേക്കുള്ള രാഹുലിന്റെ യാത്ര തടഞ്ഞ് പോലിസ്: അതിര്‍ത്തിയില്‍ സംഘര്‍ഷസമാനമായ സാഹചര്യം
4 Dec 2024 5:36 AM GMTന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടഞ്ഞ് പോലിസ്. സംഭലിലേക്ക് പോകാന്‍ രാഹുലിനെ അനുവദിക്കിടെന്നാണ് പോലിസ് നിലപാട്. എന്‍...
സംഭല്‍ സംഭവം ബിജെപിയുടെ ആസൂത്രിത ഗൂഢാലോചന: അഖിലേഷ് യാദവ്
3 Dec 2024 10:38 AM GMTന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലിലെ സംഭവം സാമുദായിക സൗഹാര്‍ദ്ദം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ആസൂത്രിത ഗൂഢാലോചനയാണെന്ന് സമാജ്വാദി പാര്...
മഹാരാഷ്ട്രയിലെ കര്‍ഷകരെ കേന്ദ്രം അവഗണിക്കുന്നു: ജയറാം രമേശ്
8 Nov 2024 7:44 AM GMTഎന്തുകൊണ്ടാണ് ഗുജറാത്തിലെ വെള്ള ഉള്ളി കര്‍ഷകര്‍ക്ക് മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകരെക്കാള്‍ മുന്‍ഗണന നല്‍കിയത് എന്നായുരുന്നു ആദ്യ ചോദ്യം
എല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന് സുപ്രിംകോടതി
5 Nov 2024 8:22 AM GMTന്യൂഡല്‍ഹി: പൊതുനന്മക്കായി എല്ലാ സ്വകാര്യഭൂമികളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ 197...
സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രിം കോടതി
4 Nov 2024 7:18 AM GMTരണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് കടുത്ത വ്യവസ്ഥകളോടെ കാപ്പന്‍ ജയില്‍ മോചിതനായത്. എന്നാല്‍, ആഴ്ച്ച തോറും പോലീസ് സ്റ്റേഷനില്‍ റിപോര്‍ട്ട്...
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ് അന്തരിച്ചു
1 Nov 2024 8:46 AM GMTരാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ബിബേക് ദെബ്രോയ് എഴുത്തുകാരനും കൂടിയാണ്
മണിപ്പൂര്‍ കലാപം ഇനിയും അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല; ഡല്‍ഹിയില്‍ പ്രാര്‍ത്ഥനാ സമരം
26 Oct 2024 10:17 AM GMTഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് വിവിധ സഭകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ പ്രാര്‍ത്ഥനാ സമരം നടത്തി
സ്ത്രീവിരുദ്ധ മനോഭാവമാണ് ബിജെപിക്ക്; അതിഷിയെ ഔദോഗിക വസതിയില്‍ നിന്നു ഇറക്കിവിട്ടതില്‍ വിമര്‍ശനവുമായി ആം ആദ്മി
10 Oct 2024 5:39 AM GMT9 വര്‍ഷമായി അരവിന്ദ് കെജ്രിവാള്‍ താമാസിച്ചിരുന്ന ഔദ്യോഗിക വസതിയിലേക്ക് 2 ദിവസം മുമ്പാണ് അതിഷി താമസം മാറിയത്
മോദിക്കു വേണ്ടി പിആര്‍; സ്വച്ഛ് ഭാരതില്‍ നിന്ന് വക മാറ്റിയത് 8000 കോടിയോളം രൂപ
4 Oct 2024 5:09 AM GMTസ്വച്ഛ് ഭാരതിനെ പ്രധാനമന്ത്രി ഉപയോഗിക്കുന്നത് സ്വന്തം പ്രതിച്ഛായ ഉയര്‍ത്താനുള്ള മാര്‍ഗകളിലൊന്നായാണ്
ഫലസ്തീനില്‍ ഇസ്രായേല്‍ കൊന്നുതള്ളിയ കുഞ്ഞുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; പുരസ്കാരം വേണ്ടെന്നുവച്ച് ജസീന്ത കര്‍ക്കാത്ത
30 Sep 2024 9:21 AM GMTകവിതാ സമാഹാരമായ ജിര്ഹുലിനായിരുന്നു പുരസ്കാരം
ഗാര്‍ഹിക പീഡന നിരോധന നിയമം മതമോ സാമൂഹിക പശ്ചാത്തലമോ പരിഗണിക്കാതെ എല്ലാ സ്ത്രീകള്‍ക്കും ബാധകം: സുപ്രിം കോടതി
26 Sep 2024 1:59 PM GMTജീവനാംശവും നഷ്ടപരിഹാരവും സംബന്ധിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീലില്‍ വിധി പറയവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് സുപ്രിം കോടതി; മാപ്പുപറഞ്ഞ് കര്‍ണാടക ഹൈക്കോടതി ജഡ്ജി
25 Sep 2024 9:25 AM GMTസ്ത്രീ വിരുദ്ധവും ഏതെങ്കിലും സമുദായത്തെ മുന്‍വിധിയോട് കൂടി സമീപിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
മാവോവാദികള്‍ കീഴടങ്ങണം അല്ലെങ്കില്‍ സൈനികനടപടി; ഭീഷണിയുമായി അമിത്ഷാ
20 Sep 2024 11:33 AM GMTകീഴങ്ങിയില്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടി വരുമെന്നും 2026 മാര്‍ച്ച് 31 എന്ന ദിവസം അവസാന ശ്വാസത്തിന്റെതായിരിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി
അതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് എഎപി
17 Sep 2024 11:49 AM GMTപാര്‍ലമെന്റ് ആക്രമണകേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ പക്ഷം ചേര്‍ന്ന് സംസാരിച്ചവരാണ് അതിഷിയുടെ മാതാപിതാക്കള്‍ എന്നായിരുന്നു സ്വാതിയുടെ പ്രസ്താവന
അയോധ്യ ചടങ്ങില്‍ വിട്ടുനില്‍ക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ലെന്ന് എഐസിസി വിശദീകരണം
11 Jan 2024 6:50 AM GMTന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി എഐസിസി...
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 6.6 തീവ്രത
21 March 2023 5:33 PM GMTന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതേത്തുടര...
മുസ്‌ലിം സ്ത്രീകളെ 'വില്‍പനയ്ക്ക് വച്ച' ബുള്ളി ബായ് ആപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
5 Jan 2022 6:33 AM GMT21 കാരന്‍ ശുഭം റാവത്തിനെയാണ് മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളടക്കം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം...