You Searched For "Afghanistan;"

അഫ്ഗാനിസ്താനില്‍ ജുമുഅക്കിടെ ബോംബ് സ്‌ഫോടനം; 50ലേറെ മരണം

8 Oct 2021 1:33 PM GMT
പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപോര്‍ട്ടുകളുണ്ട്.

ഐഎസ് ഭീഷണിയല്ല, തലവേദന മാത്രമെന്ന് അഫ്ഗാന്‍

8 Oct 2021 11:57 AM GMT
'തങ്ങള്‍ ദാഇഷിനെ (ഐഎസ്) ഒരു ഭീഷണിയെന്ന് വിളിക്കുന്നില്ല, പക്ഷേ തങ്ങള്‍ അതിനെ തലവേദന എന്ന് വിളിക്കുന്നു. അത് ചിലയിടങ്ങളില്‍ തലവേദന...

പട്ടിണി മരണത്തിന്റെ വക്കില്‍ 10 ലക്ഷം അഫ്ഗാന്‍ കുരുന്നുകള്‍; അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ച് യുഎന്‍

17 Sep 2021 8:28 AM GMT
ജനീവ: അധിനിവേശവും ആഭ്യന്തര സംഘര്‍ഷവും കൊവിഡ് മഹാമാരിയും പ്രതിസന്ധിയിലാക്കിയ അഫ്ഗാന്‍ പട്ടിണിയുടെ വക്കിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. 10 ലക്ഷം അഫ്ഗാന്‍ ...

'താലിബാന്‍ നേതാക്കള്‍ക്കിടയില്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്ല'; കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് ബറാദര്‍

16 Sep 2021 6:33 PM GMT
കാബൂള്‍: വെടിയേറ്റു മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന താലിബാന്‍ നേതാവും അഫ്ഗാന്‍ ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍. രാജ്യത്തെ ദേശ...

പ്രതിസന്ധിയെക്കുറിച്ചുള്ള യുഎന്‍ മുന്നറിയിപ്പിനിടെ അഫ്ഗാന് ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം

14 Sep 2021 10:14 AM GMT
നാല് പതിറ്റാണ്ട് നീണ്ട യുദ്ധങ്ങളിലൂടെയും അസ്ഥിരതകളിലൂടെയും കടന്നുപോയ അഫ്ഗാനിസ്താന്‍ വലിയ അളവിലുള്ള മാനുഷിക പ്രതിസന്ധി നേരിടുകയാണെന്ന് യുഎന്‍...

ഖത്തര്‍ വിദേശകാര്യമന്ത്രി അഫ്ഗാനിസ്താനില്‍; ആദ്യ ഉന്നതതല സന്ദര്‍ശനം

12 Sep 2021 7:34 PM GMT
ദേശീയ അനുരഞ്ജനത്തില്‍ ഏര്‍പ്പെടാന്‍ അഫ്ഗാന്‍ പാര്‍ട്ടികളെയും ഗ്രൂപ്പുകളെയും പ്രോത്സാഹിപ്പിച്ച അദ്ദേഹം മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായും ദേശീയ...

വിഭവങ്ങള്‍ പാഴാക്കുന്നത് തടയാന്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കി അഫ്ഗാന്‍ സര്‍ക്കാര്‍

11 Sep 2021 9:11 AM GMT
രാജ്യത്തെ പുതിയ സര്‍ക്കാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്.

അഫ്ഗാനിലെ അധികാരമാറ്റം: ഇന്ത്യയും റഷ്യയും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ

8 Sep 2021 10:32 AM GMT
ന്യൂഡല്‍ഹി: അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യയും റഷ്യയും നയതന്ത്രതലത്തില്‍ യോഗം ചേര്‍ന്നു. അഫ്ഗാനില്‍ രൂപപ്പെടാനിടയുള്ള സംഘര്‍...

അഫ്ഗാന്‍ സര്‍ക്കാറിന്റെ അധികാരാരോഹണ ചടങ്ങിലേക്ക് ആറ് രാജ്യങ്ങള്‍ക്ക് ക്ഷണം

7 Sep 2021 6:23 AM GMT
കാബൂള്‍: താലിബാന്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തങ്ങളുടെ ആറ് അന്താരാഷ്ട്ര പങ്കാളികള്‍ക്ക് ക്ഷണക്കത്...

അഫ്ഗാനിസ്താന്റെ അഭിവൃദ്ധിക്കു വേണ്ടി സഹായിക്കുമെന്ന് സൗദി കിരീടാവകാശി

6 Sep 2021 1:37 PM GMT
റിയാദ്: അഫ്ഗാനിസ്താന്റെ അഭിവൃദ്ധിയില്‍ സഹായിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. പാക് പ്രധാനമന്...

അഫ്ഗാനിലെ അമേരിക്കയുടെ നേട്ടം വട്ടപൂജ്യം: തുറന്നടിച്ച് റഷ്യ

1 Sep 2021 4:40 PM GMT
രണ്ടു പതിറ്റാണ്ട് നീണ്ട യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനില്‍ യുഎസ് സൈന്യം 'അവരുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍' ശ്രമിച്ചുവെന്നും അത് ഇത് ഒരു വ്യര്‍ത്ഥ...

'കാത്തിരിക്കുന്നത് കടുത്ത മാനുഷിക ദുരന്തം'; അഫ്ഗാനിസ്താന് വേണ്ടി സഹായം അഭ്യര്‍ഥിച്ച് യുഎന്‍

1 Sep 2021 2:39 PM GMT
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന 1.8 കോടി ജനങ്ങള്‍ക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് ഗുത്തേറഷ് വ്യക്തമാക്കി.

താലിബാനെ ഒറ്റപ്പെടുത്തുന്നത് അഫ്ഗാനിസ്താനെ കൂടുതല്‍അസ്ഥിരമാക്കും: മുന്നറിയിപ്പുമായി ഖത്തര്‍

1 Sep 2021 2:04 PM GMT
അഫ്ഗാനിസ്താനിലെ സുരക്ഷയും സാമൂഹിക സാമ്പത്തിക ആശങ്കകളും പരിഹരിക്കാന്‍ താലിബാനുമായി ഇടപെടാന്‍ ലോകരാജ്യങ്ങളോട് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ്...

അധിനിവേശത്തിന് അന്ത്യം; അവസാന യുഎസ് സൈനികനും അഫ്ഗാന്‍ വിട്ടു, ആഘോഷമാക്കി താലിബാന്‍

31 Aug 2021 1:38 AM GMT
. അമേരിക്കന്‍ സൈന്യത്തിന്റെ അവസാന വ്യോമസേന വിമാനവും കാബൂള്‍ വിട്ടതോടെയാണ് സേനാ പിന്മാറ്റം പൂര്‍ണമായത്.

എല്ലാവരെയും ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി താലിബാന്‍

28 Aug 2021 8:43 AM GMT
രാജ്യത്തെ എല്ലാ വംശീയ, ഗോത്ര പശ്ചാത്തങ്ങളില്‍ നിന്നുള്ള നേതാക്കളെയും സര്‍ക്കാറില്‍ ഉള്‍പ്പെടുത്തുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അല്‍ജസീറയോട് പറഞ്ഞു.

ഒരാഴ്ചക്കു ശേഷം അഫ്ഗാനിസ്താനില്‍ ബാങ്കുകള്‍ തുറന്നു

26 Aug 2021 5:24 AM GMT
കാബൂള്‍: താലിബാന്‍ കാബൂള്‍ പിടിച്ചതിനെത്തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തില്‍ അടച്ചിട്ടിരുന്ന ബാങ്കുകള്‍ തുറന്നു. ശാഖകള്‍ക്കു മുന്നില്‍ വലിയ തിരക്കാ...

അഫ്ഗാന്‍: അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ഒഐസി

21 Aug 2021 4:34 PM GMT
റിയാദ്: അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍(ഒഐസി) ഞായറാഴ്ച്ച ജിദ്ദയില്‍ പ്രത്യേക യോഗം ചേരും. ...

താലിബാന്‍: നേട്ടം പാകിസ്താനെന്ന് അസദുദ്ദീന്‍ ഉവൈസി

20 Aug 2021 8:37 AM GMT
ഹൈദരാബാദ്: അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നത് പാകിസ്താനാവുമെന്ന് എഐഎംഐഎം ചീഫ് അസദുദ്ദീന്‍ ഉവൈസി. മേഖലയിലെ ഭീകര ...

എല്ലാ അമേരിക്കക്കാരും രാജ്യം വിടുംവരെ യുഎസ് സേന അഫ്ഗാനിലുണ്ടാവുമെന്ന് ബൈഡന്‍

19 Aug 2021 3:03 AM GMT
ന്യൂയോര്‍ക്ക്: എല്ലാ യുഎസ് പൗരന്മാരും രാജ്യം വിടുംവരെ അമേരിക്കന്‍ സേന അഫ്ഗാനിലുണ്ടാവുമെന്ന് യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍. ആഗസ്ത് 31നുള്ളില്‍ അമേരിക്കന്‍ ...

അഫ്ഗാനിലെ രാഷ്ട്രീയ സംവിധാനം എന്തായിരിക്കും?

19 Aug 2021 2:18 AM GMT
കാബൂള്‍: താലിബാന്‍ അഫാഗാനിലെ അധികാരം പിടിച്ച സാഹചര്യത്തില്‍ എന്തുതരം രാഷ്ട്രീയ സംവിധാനമായിരിക്കും നിലവില്‍ വരികയെന്നതില്‍ നിരവധി കേന്ദ്രങ്ങള്‍ ആശങ്ക പ്...

അഫ്ഗാനില്‍ സംഭവിച്ചത് അമേരിക്കയുടെ നാണംകെട്ട തോല്‍വി: സിപിഎം, സിപിഐ

18 Aug 2021 7:30 PM GMT
അമേരിക്കയുടെയും നാറ്റോ സഖ്യകക്ഷികളുടെയും നിയന്ത്രണത്തില്‍ സ്ഥാപിച്ച അഫ്ഗാന്‍ ഭരണകൂടത്തിന്റെ പൊള്ളത്തരമാണ് താലിബാന്റെ അധികാര ആരോഹണത്തിലൂടെ...

അഫ്ഗാനിലേക്ക് മടങ്ങാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അശ്‌റഫ് ഗാനി

18 Aug 2021 6:34 PM GMT
താന്‍ ഒളിച്ചോടിയിട്ടില്ലെന്ന് അവകാശപ്പെട്ട ഗാനി താന്‍ വന്‍ തുകയുമായാണ് രാജ്യംവിട്ടതെന്ന റിപോര്‍ട്ടുകള്‍ നിഷേധിക്കുകയും ചെയ്തു.

അഫ്ഗാനില്‍ നിന്ന് ഒരു രാജ്യത്തിനെതിരേയും ഭീഷണി ഉയരില്ല: താലിബാന്‍

17 Aug 2021 4:05 PM GMT
സ്ത്രീകള്‍ക്കെതിരെ വിവേചനം ഉണ്ടാകില്ല.ഇസ്ലാമിനെ അടിസ്ഥാനമാക്കി സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം...

അഫ്ഗാനിസ്താനിലെ ജനങ്ങളെ ഉപേക്ഷിക്കാനാവില്ല; ഐക്യരാഷ്ട്രസഭ

16 Aug 2021 6:53 PM GMT
ജനീവ: അഫ്ഗാനിസ്താനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള മനുഷ്യാവകാശ ലംഘനങ...

അഫ്ഗാന്‍ സൈനിക വിമാനം ഉസ്‌ബെകിസ്താന്‍ വെടിവെച്ചു വീഴ്ത്തി

16 Aug 2021 2:39 PM GMT
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്‌ബെകിസ്താന്‍ വെടിവെച്ച് വീഴ്ത്തി. വ്യോമപാത ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഉസ്‌ബെക് സൈന്യത്തിന്റെ ഇടപെടല്‍ എന്...

അഫ്ഗാന്‍; കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണെന്ന് ഇന്ത്യ

16 Aug 2021 2:08 PM GMT
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചടിക്കയതിനു ശേഷമുള്ള സംഭവ വികാസങ്ങള്‍ ശ്രദ്ധാ പൂര്‍വം വീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്...

സമാധാനപരമായ അധികാര കൈമാറ്റമെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രി; താലിബാന്‍ മധ്യസ്ഥര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക്

15 Aug 2021 10:30 AM GMT
അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് താലിബാന്‍ മധ്യസ്ഥര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് നീങ്ങിയതായും റിപോര്‍ട്ടുണ്ട്.

താലിബാന്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചു; ബലപ്രയോഗത്തിലൂടെ തലസ്ഥാനം കീഴടക്കില്ലെന്ന്

15 Aug 2021 9:56 AM GMT
നാലു ഭാഗത്തുനിന്നും ഒരേസമയം താലിബാന്‍ സേന കാബൂളിലേക്ക് ഇരച്ചുകയറുകയാണ്.

ജലാലാബാദും വീണു; കാബൂള്‍ വളഞ്ഞ് താലിബാന്‍

15 Aug 2021 7:51 AM GMT
നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരി കൂടിയായ കിഴക്കന്‍ നഗരം ഞായറാഴ്ച രാവിലെയാണ് താലിബാന്‍ നിയന്ത്രണത്തിലായത്.

അഫ്ഗാന്‍; പ്രസിഡന്റ് ജോ ബൈഡനെ വിമര്‍ശിച്ച് ഡോണാള്‍ഡ് ട്രംപ്

13 Aug 2021 1:07 AM GMT
'ഇപ്പോള്‍ ഞാനാണ് പ്രസിഡന്റ് ആയിരുന്നതെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഞങ്ങള്‍ നിബന്ധനകള്‍ വച്ചേ സൈന്യത്തെ പിന്‍വലിക്കുമായിരുന്നുള്ളൂ.

ഗസ്‌നിയും വീണു; താലിബാന് അധികാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഫ്ഗാന്‍ സര്‍ക്കാര്‍

12 Aug 2021 2:00 PM GMT
. ഒരാഴ്ചക്കിടെ പത്താമത്തെ പ്രവിശ്യാ തലസ്ഥാനവും താലിബാന്റെ വരുതിയിലായതിനു പിന്നാലെയാണ് സമവായ നീക്കങ്ങളുമായി അഫ്ഗാന്‍ ഭരണകൂടം മുന്നോട്ട് വന്നത്.

അഫ്ഗാന്‍: പദവി രാജിവച്ച് ആക്റ്റിങ് ധനമന്ത്രി രാജ്യംവിട്ടു

11 Aug 2021 11:28 AM GMT
രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ അതിര്‍ത്തികളിലെ കസ്റ്റംസ് പോസ്റ്റുകള്‍ താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഖാലിദ് പയേന്ദ രാജിവയ്ക്കുകയും...

പ്രവിശ്യ തലസ്ഥാനങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് താലിബാന്‍; അഫ്ഗാന്‍ സര്‍ക്കാരിന്റെ നില പരുങ്ങലില്‍

9 Aug 2021 1:12 PM GMT
മേഖല താലിബാന്‍ പിടിച്ചെടുത്തെന്ന റിപോര്‍ട്ടുകള്‍ സമന്‍ഗാന്‍ ഡെപ്യൂട്ടി പ്രവിശ്യാ ഗവര്‍ണറും സ്ഥിരീകരിച്ചിട്ടുണ്ട്.

അഫ്ഗാന്‍ വാര്‍ത്താ വിതരണ ഡയറക്ടറെ താലിബാന്‍ വധിച്ചു

6 Aug 2021 2:51 PM GMT
വ്യോമാക്രമണങ്ങള്‍ കടുപ്പിച്ചതിന് പ്രതികാരമായി മുതിര്‍ന്ന ഭരണാധികാരികളെ ലക്ഷ്യമിടുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ്...

അഫ് ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം റോക്കറ്റ് ആക്രമണം

20 July 2021 5:15 AM GMT
കാബൂള്‍: ബക്രീദ് പ്രമാണിച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രസംഗം നടത്തുന്നതിനു തൊട്ടുമുമ്പ് പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം റോക്കറ്റ് ആക്രമണം. പ...

അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിക്ക് ജാമിഅയില്‍ അന്ത്യനിദ്ര

18 July 2021 6:51 PM GMT
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട പുലിറ്റ്‌സര്‍ ജേതാവായ ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിക്ക് ജാമിഅ ഖബര്‍സ്ഥാനില്‍ അന്ത്യനിദ്ര. ഞായറാഴ്ച രാത്ര...
Share it