- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > appointment:
You Searched For "appointment:"
എന്‍എച്ച്ആര്‍സി അധ്യക്ഷ നിയമനം: വിയോജന കുറിപ്പ് സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും
24 Dec 2024 6:58 AM GMTപുതിയ എന്‍എച്ച്ആര്‍സി ചെയര്‍പേഴ്സന്റെ പേര് അന്തിമമാക്കുന്നതിനുള്ള സെലക്ഷന്‍ പാനലിന്റെ യോഗം ഡിസംബര്‍ 18 നാണ് നടന്നത്
പ്രിയാ വര്‍ഗീസിന്റെ നിയമനം: റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
22 Jun 2023 5:42 AM GMTകൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസ...
കെടിയു വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; പുതിയ വിസിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരെന്ന് ഹൈക്കോടതി
16 Feb 2023 12:23 PM GMTകൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. കെടിയു വിസിയായി സിസ തോമസിനെ നിയമിച്ചത് താല്‍ക്കാലികം ...
ജഡ്ജിമാരുടെ നിയമനം; കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം
16 Jan 2023 5:16 AM GMTന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്...
ജഡ്ജിമാരുടെ നിയമനം: 'കൊളീജിയം ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥര്‍'; കേന്ദ്ര നിയമന്ത്രാലയത്തിന് കത്തയച്ച് സുപ്രിംകോടതി
12 Jan 2023 11:30 AM GMTന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യത ഉണ്ടെന്ന് സുപ്രിംകോടതി കൊളീ...
യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മൂന്ന് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം ട്രൈബ്യൂണല്‍ റദ്ദാക്കി
6 Jan 2023 6:58 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചി...
യുജിസി ചട്ടം ലംഘിച്ചു; 12 കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി
18 Dec 2022 4:47 AM GMTകൊച്ചി: യുജിസി ചട്ടം ലംഘിച്ച് നിയമിക്കപ്പെട്ട 12 കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി. പകരം യുജിസി റെഗുല...
മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി; പെന്‍ഷന്‍ റദ്ദാക്കണമെന്ന ഹരജി തള്ളി
1 Dec 2022 8:09 AM GMTകൊച്ചി: മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്...
അസോസിയേറ്റ് പ്രഫസര്‍ നിയമന വിവാദം: കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ഇന്ന്
30 Nov 2022 3:25 AM GMTകണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇന്ന് യോഗം ചേരും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് അസോസിയേ...
എംജി സര്‍വകലാശാല അസി. പ്രഫസര്‍ നിയമനത്തിന് പുതിയ മാനദണ്ഡം; ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു
25 Nov 2022 9:49 AM GMTന്യൂഡല്‍ഹി: എംജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് മാര്‍ക്ക് നല്‍കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന ഹൈക്കോട...
പത്തനംതിട്ടയിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം വിവാദത്തില്‍; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍
23 Nov 2022 5:27 AM GMTപത്തനംതിട്ട: ജില്ലയില്‍ റവന്യൂ വകുപ്പിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം വിവാദത്തിലായി. 25 പേരെ നിയമിച്ചതില്‍ രണ്ടുപേര്‍ക്ക് മാത്രം നിയമന ഉത്തരവ് നേരത്തെ ലഭിച...
പ്രിയാ വര്‍ഗീസിന്റെ നിയമനം: ഹൈക്കോടതി വിധി അനുസരിക്കും; റാങ്ക് പട്ടിക പുനപ്പരിശോധിക്കും- കണ്ണൂര്‍ വിസി
18 Nov 2022 7:16 AM GMTകണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറാവാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ ഗോപിനാഥ് ര...
ആനാവൂരിന്റെ വാദം പൊളിയുന്നു; ശുപാര്‍ശ കത്തില്‍ ജോലി കിട്ടിയവരില്‍ സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയുടെ മകനും
17 Nov 2022 6:01 AM GMTതിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചവരില്‍ മുന്‍ ഏരിയാ സെക്രട്ടറിയു...
'നിയമനം റദ്ദാക്കിയതിന് മുന്‍കാല പ്രാബല്യം നല്‍കരുത്'; കെടിയു മുന്‍ വിസി സുപ്രിംകോടതിയില്‍
16 Nov 2022 7:07 AM GMTന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയതിന് മുന്‍കാല പ്രാബല്യം നല്‍കരുതെന്നാവശ്യപ്പെട്ട് മുന്‍ വിസി ഡോ.രാജശ്രീ സുപ്രിംകോടതിയെ സമീപിച്ച...
സര്‍ക്കാരിന് കനത്ത തിരിച്ചടി: കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കി
14 Nov 2022 5:54 AM GMTകൊച്ചി: സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി കേരള ഫിഷറീസ് ആന്റ് സമുദ്ര പഠന സര്‍കവലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. വിസി ഡോ...
കെടിയു വിസി നിയമനം: വ്യവഹാരങ്ങളും തര്‍ക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി
11 Nov 2022 10:26 AM GMTകൊച്ചി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം ചോദ്യം ചെയ്തുകൊണ്ട് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിസി നി...
നിയമന കത്ത് വിവാദം: കോര്‍പറേഷനിലെ ജീവനക്കാരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
9 Nov 2022 1:12 PM GMTതിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ ജോലിയിലേക്ക് മുന്‍ഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച പരാതിയില്‍...
സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് സ്റ്റേ ഇല്ല; സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി
8 Nov 2022 7:34 AM GMTകൊച്ചി: കേരള സാങ്കേതിക സര്‍വകലാശാലാ (കെടിയു) വൈസ് ചാന്‍സലര്‍ നിയമനം സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിസിയെ നിയമിച്ച ഗവര്‍ണറു...
നിയമനത്തില്‍ ചട്ടലംഘനം: രണ്ട് വിസിമാര്‍ക്ക് കൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ്
25 Oct 2022 12:30 PM GMTഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് നോട്ടീസ് അയച്ചത്.
സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കി
21 Oct 2022 6:36 AM GMTന്യൂഡല്‍ഹി: എ പി ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹ...
പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് യുജിസി ഹൈക്കോടതിയില്‍; നിയമനത്തിനുള്ള സ്റ്റേ ഒക്ടോബര്‍ 20 വരെ നീട്ടി
30 Sep 2022 11:26 AM GMTകൊച്ചി: അധ്യാപക നിയമനക്കേസില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് വീണ്ടും തിരിച്ചടി. പ്രിയാ വര്‍ഗീസിന്റെ കണ...
നിയമന വിവാദം; ആരോപണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് കെ സുരേന്ദ്രന്‍
2 Sep 2022 12:48 PM GMTആലപ്പുഴ: നിയമന വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകന്റെ നിയമനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സുരേന്ദ്രന്‍ പ...
വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട ബില്‍ റദ്ദാക്കി
1 Sep 2022 9:52 AM GMTമുസ്‌ലിം ലീഗ്, സമസ്ത അടക്കം ഉള്ള സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്
പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി രണ്ടാം റാങ്കുകാരന്റെ ഹരജിയില്‍
22 Aug 2022 9:33 AM GMTകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രഫസറായുള്ള നി...
അനധികൃത നിയമനം റദ്ദാക്കിയ ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോകുന്നത് നിയമവിരുദ്ധം: പ്രതിപക്ഷ നേതാവ്
19 Aug 2022 9:20 AM GMTകോണ്‍ഗ്രസുകാര്‍ക്കെതിരെ കാപ്പ ചുമത്താന്‍ വന്നാല്‍ പ്രതിരോധിക്കും; സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം:
വീണ്ടും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്; കേരള വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍
5 Aug 2022 3:59 PM GMTതിരുവനന്തപുരം: കേരള വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി ഗവര്‍ണര്‍ രൂപീകരിച്ചു. യൂനിവേഴ്‌സിറ്റി പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് സേര്‍...
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: ശക്തമായ പ്രക്ഷോഭത്തിന് കേരള മുസ്‌ലിം ജമാഅത്ത്, ശനിയാഴ്ച സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റിലേക്കും മാര്‍ച്ച്
27 July 2022 2:07 PM GMTജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടറായി കൊലക്കേസ് പ്രതിയായ ശ്രീരാമിനെ നിയമിച്ചതിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് മുസ്‌ലിം ജമാഅത്ത്...
ആരോപണങ്ങളില്‍ കാന്തപുരത്തെ 'മെരുക്കി';ശ്രീറാം വെങ്കിട്ടരാമന്‍ കലക്ടറായി ചുമതലയേറ്റു
26 July 2022 7:24 AM GMTനരഹത്യാ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ശ്രീറാമിനെ ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി അധികാരമുള്ള ജില്ലാ കലക്ടറായി ആലപ്പുഴയില്‍ നിയമിച്ചതിനെതിരായ...
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം;ശനിയാഴ്ച കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ച്
26 July 2022 5:12 AM GMTനരഹത്യാ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ശ്രീറാമിനെ ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി അധികാരമുള്ള ജില്ലാ കലക്ടറായി ആലപ്പുഴയില്‍ നിയമിച്ചതിനെതിരെ എപി...
ശ്രീറാം വെങ്കട്ടരാമനെ കലക്ടറാക്കിയ നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളി: എ കെ സലാഹുദ്ദീന്‍
25 July 2022 6:56 AM GMTകൊലപാതക കുറ്റം ആരോപിക്കപ്പെട്ട വ്യക്തി ജില്ലാ ഭരണാധികാരിയാവുന്നതോടെ നീതിപൂര്‍വവും നിഷ്പക്ഷവുമായ വിചാരണ നടപ്പിലാകുമെന്ന് വിശ്വസിക്കാനാവില്ലെന്നും...
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം;കേരള മുസ്‌ലിം ജമാഅത്ത് പ്രക്ഷോഭത്തിലേക്ക്
25 July 2022 6:21 AM GMTകെഎം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാമിനെ എപി സുന്നി വിഭാഗത്തിന്റേതടക്കമുള്ള ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചാണ് അന്ന് സര്‍ക്കാര്‍...
വഖ്ഫ് ബോര്‍ഡ് നിയമനം: സര്‍ക്കാര്‍ പിന്‍മാറ്റം ഗത്യന്തരമില്ലാതെ
20 July 2022 6:46 AM GMTപരാജയപ്പെട്ടത് മുസ്‌ലിം സംഘടനകളെ ഭിന്നിപ്പിച്ച് വഖ്ഫ് ബോര്‍ഡില്‍ രാഷ്ട്രീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമം കൂടിയാണ്
കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: വിസിയുടെ പുനര്‍നിയമനത്തിനുള്ള പ്രത്യുപകാരമെന്ന് കെഎസ്‌യു
27 Jun 2022 5:10 PM GMTകണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസ...
വഖ്ഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനം അറിഞ്ഞില്ല; പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി വി അബ്ദുറഹ്മാന്‍
7 May 2022 1:30 PM GMTനേരത്തെയും സമാനമായ തരത്തില്‍ താല്‍ക്കാലിക നിയമനം നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് സിഇഒയുടെ സ്റ്റാഫിന്റെ താല്‍ക്കാലിക നിയമനമാണ്...
വഖ്ഫ് ബോര്‍ഡിലും ക്രിസ്ത്യന്‍ നിയമനം; നടപ്പാവുന്നത് സഭ-സിപിഎം അജണ്ട
6 May 2022 9:29 AM GMTരണ്ടാം പിണറായി സര്‍ക്കാരിനു കീഴില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ പ്രധാന തസ്തികകളില്‍ ക്രൈസ്തവ വല്‍ക്കരണം നടക്കുന്നതിനിടെയാണ് അതേ സമുദായത്തില്‍...
പദവിയേറ്റെടുത്ത് ഒരു ദിവസത്തിനു ശേഷം ശ്രീലങ്കയില്‍ പുതിയ ധനമന്ത്രി രാജിവച്ചു
5 April 2022 3:51 PM GMTപ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ സഹോദരന്‍ ബസില്‍ രജപക്‌സയെ മാറ്റി ധനമന്ത്രിയായി നിയമിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് സബ്രിയുടെ രാജി.