- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > case
You Searched For "case:"
ഹിജാബ്;വിദ്യാര്‍ഥിനിയെ തടഞ്ഞ എബിവിപിക്കാര്‍ക്കെതിരേ കേസ്
5 March 2022 8:07 AM GMTഹിബാ ഷെയ്ഖിന്റെ പരാതിയിൽ എബിവിപിക്കാർക്കെതിരേ കേസ്
സ്മൃതി പരുത്തിക്കാടിനെതിരായ സൈബര്‍ ആക്രമണം: പോലിസ് കേസെടുത്തു
19 Feb 2022 1:27 AM GMTന്യൂസ് കഫെ ലൈവ് യുട്യൂബ് ചാനല്‍ അവതാരകനെ പ്രതിയാക്കിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സ്വമേധയാ കേസെടുത്തത്.
വിദ്വേഷ പ്രസംഗം: ഫാദര്‍ ആന്റണി തറക്കടവിലിനെതിരേ പോലിസ് കേസെടുത്തു
27 Jan 2022 8:40 AM GMTമണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഉത്‌ബോധന പ്രസംഗത്തില്‍ സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ...
ശൈശവ വിവാഹം;ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരേ കേസെടുത്ത് പോലിസ്
25 Jan 2022 8:29 AM GMT6 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
മധ്യവയസ്‌കന് മര്‍ദ്ദനം; പോലിസ് വധശ്രമത്തിന് കേസെടുത്തു
23 Jan 2022 5:18 PM GMTവേങ്ങര: പറപ്പൂര്‍ ഇല്ലിപിലാക്കല്‍ താമസിക്കുന്ന മധ്യവയസ്‌കനെ മര്‍ദ്ദിച്ചതിന് വേങ്ങര പോലിസ് രണ്ടുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. മലപ്പുറം ആലത്തൂര്...
ഫയല്‍ കൊണ്ടുവന്നില്ല; ഉദ്യോഗസ്ഥരെ കസേര കൊണ്ട് മര്‍ദ്ദിച്ച് കേന്ദ്ര മന്ത്രി, കേസ്
22 Jan 2022 9:48 AM GMTഅതേസമയം ആരോപണം കേന്ദ്ര മന്ത്രി നിഷേധിച്ചു. ഒഡിഷയിലെ മയുര്‍ബഞ്ച് ലോക്‌സഭാ മണ്ഡലത്തിലെ എംപിയാണ് ബിശ്വേശ്വര്‍.
പിണറായി വിജയനെതിരേ കൊലവിളി മുദ്രാവാക്യം; കേസെടുത്തത് പൊതുഗതാഗതം തടസപ്പെടുത്തിയതിന്
8 Jan 2022 12:51 PM GMTമുഖ്യമന്ത്രിയെ കൊല്ലുമെന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ച ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാത്തതിനെതിരേ വ്യാപക...
ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്
6 Jan 2022 4:19 AM GMTഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്
മതപരിവര്‍ത്തനം ആരോപിച്ച് വഡോദരയില്‍ മദര്‍ തെരേസ സ്ഥാപിച്ച അഗതി മന്ദിരത്തിനെതിരേ കേസെടുത്ത് ഗുജറാത്ത് പോലിസ്
14 Dec 2021 6:46 AM GMTഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നെന്നും ചെറുപ്പക്കാരായ പെണ്‍കുട്ടികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നെന്നും ആരോപിച്ചാണ്...
ഡല്‍ഹി വംശഹത്യാ അതിക്രമക്കേസ്; വയോധികയുടെ വീട് കത്തിച്ച കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി, 22ന് ശിക്ഷ വിധിക്കും
7 Dec 2021 11:33 AM GMTനിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം, തീവെപ്പ്, വീട്ടില്‍ അതിക്രമിച്ച് കയറല്‍, കവര്‍ച്ച എന്നിവയുടെ ഭാഗമായിരുന്ന ദിനേശ് യാദവ് കുറ്റക്കാരനാണെന്ന് അഡീഷണല്‍...
സവര്‍ണര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ദലിത് യുവാവിനെ തല്ലിക്കൊന്നു
4 Dec 2021 6:56 AM GMTചമ്പാവത്ത് പതി ബ്ലോക്കില്‍ തയ്യല്‍ക്കട നടത്തിയിരുന്ന റാമിനെ ചൊവ്വാഴ്ച രാവിലെയാണ് വിവാഹത്തിന് പോയതിന് ശേഷം തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും...
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരന് നേരെ ആക്രമണം; അഞ്ച് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു
2 Dec 2021 6:41 AM GMTതിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ ദിവാകരനെ കസേരകൊണ്ട് അടിച്ചു എന്നാണ് പരാതി.
മണി ചെയിന്‍ മാതൃകയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ദമ്പതികള്‍ക്കെതിരേ പോലിസ് കേസെടുത്തു
2 Dec 2021 4:21 AM GMTപറവൂര്‍ മാക്കനായി മണ്ണാന്തറ അബ്ദുല്‍ ഖാദര്‍ മകന്‍ അബൂബക്കര്‍ (54), ഭാര്യ ആലുവ ആനക്കാട്ട് സുനിത ബക്കര്‍ (48) എന്നിവര്‍ക്കെതിരേയാണ് കൊടുങ്ങല്ലൂര്‍...
ബിവറേജസ് ജീവനക്കാരന്‍ കളക്ഷന്‍ തുകയുമായി മുങ്ങി; പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി
25 Oct 2021 5:54 PM GMTകാഞ്ഞിരത്ത് പ്രവര്‍ത്തിയ്ക്കുന്ന മദ്യവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരനും ആലത്തൂര്‍ സ്വദേശിയുമായ ഗിരീഷാണ് നാല് ദിവസത്തെ കളക്ഷന്‍ തുകയായ 31.25 ലക്ഷം...
സ്‌കൂട്ടര്‍ യാത്രികന്റെ അഭ്യാസം; പോലിസ് കേസെടുത്തു
23 Oct 2021 9:49 AM GMTഇന്നലെ വൈകിട്ട് നാലരയോടെ എസ്.ബി.ഐ ജംഗ്ഷനിലാണ് സംഭവം. പാലക്കാട് നഗരത്തിലെ തിരക്കുള്ള എസ്.ബി.ഐ ജംഗ്ഷനില്‍ വച്ചാണ് യുവാവ് യുവതിയെ ഇടിച്ചു വീഴ്ത്തിയത്.
യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
15 Oct 2021 3:36 PM GMTപിറവം സ്വദേശിയായ ജോബിന്‍ പോള്‍ റെജി എന്നയാളെയാണ് ഇന്‍ഫോപാര്‍ക്ക് പോലിസ് അറസ്റ്റു ചെയ്തത്
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇഡിക്കെതിരായ ജുഡിഷ്യല്‍ കമ്മിഷന്‍ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ
11 Aug 2021 9:32 AM GMTഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കി. അന്വേഷണത്തിനെതിരായ...
വ്‌ലോഗര്‍മാരുടെ അറസ്റ്റില്‍ കലാപ ആഹ്വാനം: കൊല്ലത്ത് യുവാവ് അറസ്റ്റില്‍
10 Aug 2021 5:09 PM GMTകാവനാട് കന്നിമേല്‍ച്ചേരി കളിയില്‍ത്തറയില്‍ റിച്ചാര്‍ഡ് റിച്ചുവിനെ(29)യാണ് അറസ്റ്റ് ചെയ്തത്.
ഗോഡൗണിലേക്കുള്ള മദ്യം മറിച്ചുവിറ്റ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
4 Aug 2021 9:00 AM GMTആലത്തൂര്‍ ചിറക്കോട് പാറക്കല്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ് (31), പൊന്നാന്നി നന്നംമുക്ക് മുട്ടിപ്പാലത്തിങ്കല്‍ വീട്ടില്‍ അഫ്‌സല്‍ (32), കൂടാലപ്പാട്...
കൊച്ചി മെട്രോയിലെ ജനകീയ യാത്ര: യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ് കോടതി തള്ളി
3 Aug 2021 2:34 PM GMTഉമ്മന്‍ചാണ്ടി, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 30 പേര്‍ക്കെതിരായ കേസാണ് എംപി, എംഎല്‍എ മാരുടെ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം...
പോലിസ് സ്റ്റിക്കര്‍ പതിച്ച് കാറില്‍ യാത്ര; ദമ്പതികള്‍ക്കെതിരേ ആള്‍മാറാട്ടത്തിനു കേസ്
1 Aug 2021 6:36 PM GMTമാനന്തവാടി: കാറില്‍ പോലിസ് സ്റ്റിക്കര്‍ പതിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്കെതിരേ ആള്‍മാറാട്ടത്തിനു പോലിസ് കേസെടുത്തു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളാ...
ഭാര്യയില്‍ നിന്ന് അകന്നുനില്‍ക്കാന്‍ വ്യാജ കൊവിഡ് പോസിറ്റീവ് റിപോര്‍ട്ട്; യുവാവിനെതിരേ കേസ്
5 July 2021 2:05 PM GMTവ്യക്തിപരമായ കാരണങ്ങളാല്‍ ഭാര്യയില്‍ നിന്ന് അകന്നുകഴിയാനാണ് യുവാവ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതെന്ന് പോലിസ് പറയുന്നു. യുവാവിന്റെ പെരുമാറ്റത്തില്‍...
രാജ്യതലസ്ഥാനത്ത് മുസ്‌ലിം കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം; പോലിസ് കേസെടുത്തു
14 Jun 2021 6:13 AM GMTവിപിന്‍ എന്നയാളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 11 കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റതായി ഉര്‍ദു ന്യൂസ്...
കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്ക്;സ്വമേധയ കേസെടുത്ത് ഹൈക്കോടതി
4 May 2021 10:44 AM GMTസംസ്ഥാന സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി.വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ അനിയന്ത്രിതമായി ആളുകള്‍ തിങ്ങികൂടാന്‍ ഇടയായാല്‍ അത്...
കൊവിഡിനൊപ്പം എറണാകുളത്ത് ഷിഗെല്ലയും ;ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
20 April 2021 1:05 PM GMTഎടത്തല കൊമ്പാറ സ്വദേശിയായ 9 വയസുള്ള ആണ്‍കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 14ന്...
കൊവിഡ്: രാജ്യത്ത് റെക്കോർഡ് വർധന |THEJAS NEWS
17 April 2021 7:33 AM GMTരാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് രണ്ടുലക്ഷത്തിലധികം കേസുകൾ രേഖപ്പെടുത്തുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ ആശങ്കയിലായിക്കൊണ്ടിരിക്കുകയാണ്.
ചമ്രവട്ടം അപ്രോച്ച് റോഡ് നിര്‍മ്മാണം അഴിമതിക്കേസ്: ടി ഒ സൂരജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി
19 March 2021 2:50 AM GMTഅഞ്ച് അപ്രോച്ച് റോഡുകളുടെ നിര്‍മാണത്തിനായി 35.35 കോടിയുടെ കരാറാണ് നല്‍കിയതെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചാണ് പരാതി നല്‍കിയിരുന്നത്. ഈ മാസം ...
കിഫ്ബിക്കെതിരെ ഇ ഡി കേസെടുത്തു; സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും ഹാജരാവാന്‍ നോട്ടീസ്
2 March 2021 3:59 PM GMTവിദേശ നാണയ വിനിമയ ചട്ട നിയമം ലംഘിച്ച് മസാല ബോണ്ടിലൂടെ വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. ഇത് സംബന്ധിച്ച് സിഎജിയുടെ റിപ്പോര്‍ട്ടിന്റെ...
സോളാര്‍ കേസ്: മല്ലേലി ശ്രീധരന്‍ നായര്‍ ഉള്‍പ്പെട്ട കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന മുന്‍ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
15 Feb 2021 4:23 PM GMTസ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ്...
മോദിക്കെതിരേ ഗോബാക്ക് ഹാഷ്ടാഗ്: നടി ഓവിയ ഹെലനെതിരേ കേസ്
15 Feb 2021 10:38 AM GMTമിഴ്‌നാട് ബിജെപി ലീഗല്‍ വിങ് അംഗമായ അലക്‌സിസ് സുധാകര്‍ നല്‍കിയ പരാതിയില്‍ എഗ്മോര്‍ പോലിസ് ആണ് കേസെടുത്തത്.
ചമ്രവട്ടം റെഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് അഴിമതി; ടി ഒ സൂരജിനെതിരേ വിജിലന്‍സ് കേസ്
5 Feb 2021 1:01 PM GMTടി ഒ സൂരജ് ഉള്‍പ്പെടെ ആറു ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരേ മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
വ്യക്തിക്ക് മസ്തിഷ്‌കരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമെന്ന് ഹരജി; ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
3 Feb 2021 3:06 PM GMTകൊല്ലം സ്വദേശി ഡോ. ഗണപതി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. കഴിഞ്ഞ നാലു വര്‍ഷത്തെ മസ്തിഷ്‌ക...
കാപ്പ ചുമത്തി നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിന് അറസ്റ്റില്‍
29 Jan 2021 5:40 AM GMTകൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലിന്റോ (23) ആണ അറസ്റ്റിലായത്. നാടുകടത്തല്‍ ലംഘിച്ച് എറണാകുളം റൂറല്‍ ജില്ലയില്‍ പ്രവേശിച്ചതിന് റൂറല്‍ ജില്ലാ...
പശുകശാപ്പ് തടയല്‍ നിയമം: കര്‍ണാടകയില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
13 Jan 2021 10:15 AM GMTചിക്കമംഗളൂര്‍ ജില്ലയിലാണ് ബുധനാഴ്ച ആദ്യ അറസ്റ്റ് നടന്നത്. ക്ലീനറെ അറസ്റ്റ് ചെയ്യുകയും വാഹനവും അതിലുണ്ടായിരുന്ന കന്നുകാലികളെ പിടിച്ചെടുക്കുകയും...
നഗരസഭ മന്ദിരത്തിലെ ബിജെപിയുടെ 'ജയ് ശ്രീ റാം' ബാനര്‍; പോലിസ് കേസെടുത്തു
17 Dec 2020 5:08 PM GMTനഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ പോലിസ് ആണ് കേസടുത്തത്.
കസ്റ്റംസ്, ഇ ഡി കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി;ശിവശങ്കര്‍ എന്‍ഫോഴ്‌മെന്റിന്റെ കസ്റ്റഡിയില്‍
28 Oct 2020 5:44 AM GMTകസ്റ്റംസും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നടത്തിയ വാദത്തില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ പ്രഥമ ദൃഷ്ട്യാ...