- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > covid+
You Searched For "Covid:"
എത്ര പേര്‍ രോഗപ്രതിരോധശേഷി കൈവരിച്ചു ?; സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നു
30 Aug 2021 8:45 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേഷ...
എറണാകുളം ജില്ലയില്‍ ഇന്ന് 3,178 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 16.43 ശതമാനം
29 Aug 2021 3:35 PM GMTകൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3178 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2022 പേര്‍ രോഗ മുക്തി നേടി. 4485 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ ...
കാസര്‍കോട് ജില്ലയില്‍ 500 പേര്‍ക്ക് കൂടി കൊവിഡ്
29 Aug 2021 3:28 PM GMTകാസര്‍കോട്: ജില്ലയില്‍ 500 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 536 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 4863 പേരാണ് ചികിത്സയില...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 1,498 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 17.89 ശതമാനം
29 Aug 2021 2:16 PM GMTആലപ്പുഴ: ജില്ലയില്‍ ഞായറാഴ്ച 1,498 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,674 പേര്‍ രോഗമുക്തരായി. 17.89 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1462 പേര്...
ഇടുക്കി ജില്ലയില്‍ 962 പേര്‍ക്ക് കൂടി കൊവിഡ്
29 Aug 2021 1:37 PM GMTഇടുക്കി: ജില്ലയില്‍ 962 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 23.72% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 485 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍...
കോട്ടയം ജില്ലയില്‍ ഇന്ന് 1,830 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 18.3 ശതമാനം
29 Aug 2021 1:02 PM GMTകോട്ടയം: ജില്ലയില്‍ 1,830 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,807 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യത്തകനും ഉള്‍പ്പെ...
വയനാട് ജില്ലയില്‍ 1,002 പേര്‍ക്ക് കൂടി കൊവിഡ്
29 Aug 2021 12:54 PM GMTകല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 1002 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. 667 പേര്‍ രോഗമുക്തി ...
കണ്ണൂര്‍: ജില്ലയില്‍ 1643 പേര്‍ക്ക് കൂടി കൊവിഡ്; 1611 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
28 Aug 2021 1:32 PM GMTസമ്പര്‍ക്കത്തിലൂടെ 1611 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴു പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്...
കോട്ടയം ജില്ലയില്‍ ഇന്ന് 1,680 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 15.56 ശതമാനം
28 Aug 2021 1:02 PM GMTകോട്ടയം: ജില്ലയില്‍ 1,680 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,668 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ...
കോഴിക്കോട് ജില്ലയില്‍ 3292 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2301, ടി.പി.ആര്‍ 21.50 %
28 Aug 2021 12:47 PM GMT21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3252 പേര്‍ക്കാണ് രോഗം ബാധിച്ചത്.
വയനാട് ജില്ലയില്‍ 1224 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.28
28 Aug 2021 12:21 PM GMT649 പേര്‍ രോഗമുക്തി നേടി. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനത്തിന് ശമനമില്ല; ഇന്ന് 3627 പേര്‍ക്ക് രോഗം
27 Aug 2021 1:16 PM GMT16.48 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 3539 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.65 പേരുടെ രോഗത്തിന്റെ ഉറവിടം...
ആലപ്പുഴ ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 2000 കടന്നു; ടിപിആര്‍. 18.55 %
27 Aug 2021 12:53 PM GMTജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2188 പേര്‍ക്ക്.2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 32 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല....
രക്തം കട്ടപിടിക്കുന്ന അസുഖം വാക്‌സിന്‍ എടുത്തവരേക്കാള്‍ കൂടുതല്‍ കൊവിഡ് ബാധിതരിലെന്ന് പഠനം
27 Aug 2021 5:49 AM GMTലണ്ടന്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് പുതിയ പഠനം. ബ്രിട്ടനില്‍നിന്നുള്ള പഠനം നല്‍കുന്ന സൂചന അനുസരിച്ച് വാക്‌സിന്‍ സ്വീകരി...
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 44,658 പേര്‍ക്ക് കൊവിഡ്; 67 ശതമാനവും കേരളത്തില്‍
27 Aug 2021 5:27 AM GMTന്യൂഡല്‍ഹി: രാജ്യത്ത് 44,658 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 496 പേര്‍ മരിച്ചു. 30,000ത്തോളം കേസുകള്‍ റിപോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണെന്ന് കേന്...
ആശങ്ക പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; സംസ്ഥാനത്ത് ഐ.സി.യു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്നും മന്ത്രി
26 Aug 2021 1:58 PM GMTസര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 3048 ഐ.സി.യു കിടക്കളുള്ളതില്‍ 1020 കൊവിഡ് രോഗികളും 740 നോണ്‍ കൊവിഡ് രോഗികളുമാണുള്ളത്. 1288 ഐ.സി.യു. കിടക്കകള്‍ (43...
ഭാര്യയും കുഞ്ഞും കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി
26 Aug 2021 1:21 PM GMTആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ വിഷ്ണുവിനെയാണ്(32) വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയില്‍ 3461 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2366, ടിപിആര്‍ 19 .37%
26 Aug 2021 12:54 PM GMTസമ്പര്‍ക്കം വഴി 3425 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 11 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഓരാള്‍ക്കും 2 ആരോഗ്യ...
പാലക്കാട് ജില്ലയില്‍ ഇന്ന് 2261 പേര്‍ക്ക് കൊവിഡ്; 2165 പേര്‍ക്ക് രോഗമുക്തി
26 Aug 2021 12:47 PM GMT21.35 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
കൊവിഡ് വ്യാപനം; ഉന്നതതല യോഗം വിളിച്ച് കേന്ദ്രം
26 Aug 2021 11:22 AM GMTന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തില്‍ മുന്നില്‍...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അലംഭാവമെന്ന് രമേശ് ചെന്നിത്തല
26 Aug 2021 7:40 AM GMTതിരുവന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല.കൊവിഡ് പ്രതിരോധ പ്രവ...
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു: മൂന്നാം ദിവസവും കേസുകള്‍ അയ്യായിരത്തിനു മുകളില്‍
26 Aug 2021 3:22 AM GMTമുബൈ: കൊവിഡ് വ്യാപനത്തില്‍ കുറവനുഭവപ്പെട്ടിരുന്ന മഹാരാഷ്ട്രയില്‍ കേസുകള്‍ ഉയരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേസുകള്...
ഓണാഘോഷം: കൊവിഡ് കേസുകളില്‍ 30 ശതമാനത്തിന്റെ വര്‍ധന; പരിശോധനയില്‍ 35 ശതമാനത്തിന്റെ കുറവെന്നും വിദഗ്ദര്‍
26 Aug 2021 2:53 AM GMTന്യൂഡല്‍ഹി: ഓണാഘോഷം കഴിഞ്ഞതോടെ കൊവിഡ് കേസുകളില്‍ 30 ശതമാനത്തിന്റെ വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 31,000ത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ...
കൊവിഡ്: ആലപ്പുഴ ജില്ലയില്‍ 13 അതീവ നിയന്ത്രണ മേഖലകള്‍;മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍
25 Aug 2021 4:35 PM GMTഅനുപാതം എട്ടിന് മുകളില്‍ വരുന്ന ജില്ലയിലെ മൂന്നു നഗരസഭകളിലെ 13 വാര്‍ഡുകളാണ് അതീവനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും...
കോഴിക്കോട് ജില്ലയില്‍ 3680 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2426, ടിപിആര്‍ 22.70 %
25 Aug 2021 12:42 PM GMT53 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3615 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 4 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2...
വയനാട്ടില്‍ 962 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.9
25 Aug 2021 12:35 PM GMT15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 955 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
വിദഗ്ധ സമിതി മിനിട്‌സ് പോലും പുറത്ത് വിടുന്നില്ല; കൊവിഡ് ഡേറ്റ കേരളം മറച്ച് പിടിക്കുന്നുവെന്നും വിഡി സതീശന്‍
25 Aug 2021 10:22 AM GMTതിരുവനന്തപുരം: കൊവിഡ് സംബന്ധമായ ആരോഗ്യ ഡേറ്റ കേരളം മറച്ച് പിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഈ വിവരങ്ങള്‍ വിലയിരുത്തി വേണം കൊവിഡ് മൂന്നാ...
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്നുള്ള മരണം; പത്തനംതിട്ട ജില്ലാ ആരോഗ്യവിഭാഗം അന്വേഷണം പ്രഖ്യാപിച്ചു
25 Aug 2021 6:55 AM GMTകോട്ടയം: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ വാക്‌സിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയരുന്നു. പത്തനംത...
കൊവിഡ്: സപ്തംബര്‍ അവസാനത്തോടെ 18 ന് മുകളില്‍ എല്ലാവര്‍ക്കും ആദ്യ ഡോസ്
25 Aug 2021 12:44 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ...
കൊവിഡ്: വാക്‌സിനേഷന്‍ കുറവുള്ള ജില്ലകളില്‍ സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കുന്നു
25 Aug 2021 12:37 AM GMTതിരുവനന്തപുരം: വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ ടെസ്റ്റിംഗ് വ്യാപകമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു.വയനാട്...
കോട്ടയം ജില്ലയില്‍ 1,474 പേര്‍ക്ക് കൊവിഡ്
24 Aug 2021 4:00 PM GMTകോട്ടയം: കോട്ടയം ജില്ലയില്‍ 1,474 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,465 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്ര...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2875 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2426, ടിപിആര്‍ 19.89%
24 Aug 2021 1:13 PM GMT45 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2826 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തുനിന്ന് വന്ന 2...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ടിപിആര്‍ 19.83; 2,778 പേര്‍ക്ക് വൈറസ് ബാധ
24 Aug 2021 12:50 PM GMT2778 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,025 പേര് കൊവിഡ് ബാധക്കുശേഷം രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം ജില്ലയില്‍ കൊവിഡ് വിമുക്തരായി...
പാലക്കാട് ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കൊവിഡ്; 1773 പേര്‍ക്ക് രോഗമുക്തി
24 Aug 2021 12:40 PM GMT19.58 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
വയനാട് ജില്ലയില്‍ 879 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.1 ശതമാനം
24 Aug 2021 12:03 PM GMTവയനാട്: ജില്ലയില്‍ ഇന്ന് (24.08.21) 879 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 663 പേര്‍ രോഗമുക്തി ...
കൊവിഡിനു നടുവിലും ഗൃഹാതുരത്വമുണര്‍ത്തി കുടുംബങ്ങളുടെ ഓണാഘോഷം
23 Aug 2021 1:19 PM GMTമുന്‍കാലങ്ങളില്‍ നാടെങ്ങും ആഹ്ളാദ തിമിര്‍പ്പില്‍ കൊണ്ടാടിയിരുന്ന ആഘോഷം കൊവിഡ് ഭീതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വീട്ടകങ്ങളില്‍ ഒതുങ്ങിപോകുന്ന...