You Searched For "covid-19:"

കൊവിഡ് 19: പ്രതിരോധത്തിനൊപ്പം ക്ഷേമവും ഉറപ്പാക്കി കേരള മോഡല്‍; കേരള മാതൃകയ്ക്ക് ലോക്സഭ സ്പീക്കറുടെ അഭിനന്ദനം

21 April 2020 1:28 PM GMT
രോഗ പ്രതിരോധത്തിനൊപ്പം പൊതുജനക്ഷേമവും ഉറപ്പാക്കിയ മാതൃകയെ ലോക്സഭ സ്പീക്കര്‍ അഭിനന്ദിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കൊവിഡ് 19: കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ അതീവ കര്‍ശനം; ഗ്രാമീണ റോഡുകളും അടയ്ക്കുന്നു

21 April 2020 11:14 AM GMT
കണ്ണൂര്‍: സംസ്ഥാനത്ത് തന്നെ ഏറ്റവും സങ്കീര്‍ണമായി കൊവിഡ് ബാധിത ജില്ലയായി കണ്ണൂര്‍ മാറുന്നതിന്റെ സൂചനകള്‍ ലഭിച്ചതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ അതീവ കര്...

റാപ്പിഡ് ടെസ്റ്റ്: കാസർകോട്, കണ്ണൂർ ജില്ലകൾക്ക് മുൻഗണന

21 April 2020 10:00 AM GMT
ആകെ 12,480 കിറ്റുകളാണെത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കേരളത്തിന് അനുവദിച്ച കിറ്റുകളാണിത്. ഇവയുടെ കാര്യക്ഷമത പരിശോധിക്കുന്ന നടപടികൾ...

'കുറച്ചു പേര്‍ പോസിറ്റീവ് ആയി, ശരി; അതുകൊണ്ട് കൊവിഡിന് ഞങ്ങളാണോ ഉത്തരവാദി?': തബ്‌ലീഗ് അമീര്‍ മൗലാന സഅദ് ചോദിക്കുന്നു (അഭിമുഖം)

21 April 2020 7:47 AM GMT
'ഫെബ്രുവരി അവസാനവും മാര്‍ച്ച് മാസം മുഴുവനും എത്ര സ്ഥലങ്ങളില്‍ വലിയ ഒത്തുചേരലുകള്‍ നടന്നു, അവയ്‌ക്കൊന്നും രോഗവ്യാപനത്തിന്റെ ഉത്തരവാദിത്തമില്ലേ?'....

കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്റൈന്‍ ചെയ്യും

21 April 2020 7:01 AM GMT
ജില്ല അതിര്‍ത്തി സീല്‍ ചെയ്തതായും ഐജി അറിയിച്ചു. അത്യാവശ മരുന്നുകള്‍ക്കായി ആളുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.

ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 20ന്

21 April 2020 6:39 AM GMT
കൊളംബോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 20ന് നടക്കുമെന്ന് ശ്രീലങ്ക തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര...

ടെലി മെഡിസിന്‍ പദ്ധതി വിവാദം: മറുപടിയുമായി കമ്പനി; രോഗികളുടെ വിവരം കമ്പനി സൂക്ഷിക്കുന്നില്ലെന്ന് അധികൃതര്‍

21 April 2020 6:15 AM GMT
കമ്പനിയെക്കുറിച്ച് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നതിനു പിന്നാലെ പദ്ധതിയുടെ നടത്തിപ്പ് കരാറെടുത്ത ക്വിക് ഡോക്ടര്‍ ഹെല്‍ത്ത്കെയര്‍ കമ്പനി...

രാഷ്ട്രപതി ഭവനിലെ ശുചിത്വ തൊഴിലാളിയുടെ ബന്ധുവിന് കൊറോണ; നൂറോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍

21 April 2020 5:35 AM GMT
കൊറോണ വൈറസ് മൂലം മരിച്ച അമ്മയുടെ സംസ്‌കാര ചടങ്ങില്‍ യുവതിയും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ഇവരെ പിന്നീട് ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.

കൊവിഡ് 19: സാമ്പിളുകള്‍ ഇനി മഞ്ചേരിയില്‍ പരിശോധിക്കും

21 April 2020 4:44 AM GMT
ഒരു ദിവസം 100 മുതല്‍ 150 സാമ്പിളുകള്‍ വരെ ലാബില്‍ പരിശോധന നടത്താനാകും.

എണ്ണ വില ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

21 April 2020 2:55 AM GMT
ചരിത്രത്തില്‍ ആദ്യമായാണ് എണ്ണ വില ഇത്രയും താഴുന്നത്. പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില...

ഹറമില്‍ തറാവീഹ് നമസ്‌കാരം നടക്കും; റകഅത്തുകള്‍ പകുതിയാക്കി -നോമ്പുതുറ വിഭവങ്ങള്‍ വീടുകളിലെത്തിക്കും

21 April 2020 2:36 AM GMT
റമദാനിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഹറമിലേക്ക് പ്രവേശനമുണ്ടാകില്ല. ഹറമില്‍ സമ്പൂര്‍ണ അണു നശീകരണ പ്രവൃത്തികള്‍ ഓരോ ...

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 18000 കടന്നു; രോഗ ലക്ഷണമില്ലാതെ വൈറസ് വ്യാപിക്കുന്നത് വെല്ലുവിളിയാകുന്നു

21 April 2020 1:40 AM GMT
പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ്‌കേസുകളില്‍ രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ലോക്ക് ഡോണ്‍ നിയന്ത്രണത്തില്‍...

ജലീബ് അല്‍ ഷുവൈഖ്, മഹ്ബൂല എന്നിവിടങ്ങളിലെ ലോക്ക് ഡൗണ്‍ നീട്ടി

21 April 2020 1:12 AM GMT
കര്‍ഫ്യൂ , ഗാര്‍ഹിക നിരീക്ഷണം എന്നിവ ലംഘിക്കുന്നവരുടെ പേര് വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താന്‍ ആഭ്യന്തര, വാര്‍ത്താ വിതരണ മന്ത്രാലയങ്ങള്‍ക്കു ...

കൊവിഡ് 19: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

20 April 2020 3:46 PM GMT
484 പേര്‍ക്ക് കൂടി യുഎഇയില്‍ രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയില്‍ പകുതി പ്രദേശവും വൈറസ് വിമുക്തം!

20 April 2020 9:59 AM GMT
ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ ഇന്ത്യയെ അപ്പാടെ ബാധിച്ചിട്ടുണ്ടെങ്കിലും അവ രാജ്യത്താകമാനം പടര്‍ന്നുകിടക്കുകയല്ല. പകരം ചില സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചിരിക്...

ദിനംപ്രതി 2000 ഭക്ഷണ പൊതികള്‍; നാടിനു കൈതാങ്ങായി യൂത്ത് കോണ്‍ഗ്രസും എഐവൈഎഫും

20 April 2020 7:01 AM GMT
പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ മുടക്കം വരുത്താതെ കൃത്യമായി അര്‍ഹരായവര്‍ക്ക് എത്തിച്ച് നല്‍കും.

ഒരു ദിവസം 1553 പേര്‍ക്ക് കൊവിഡ്; ഇന്ത്യയില്‍ രോഗ ബാധിതര്‍ കൂടുന്നു

20 April 2020 6:41 AM GMT
17,265 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 543 പേര്‍ മരിച്ചു. 2546 പേര്‍ രോഗ മുക്തരായി.

ഇന്ത്യയില്‍ കൊറോണയുടെ പേരില്‍ ഇസ്‌ലാം ഭീതി; മോദി അടിയന്തിരമായി ഇടപെടണമെന്ന് ഇസ്‌ലാമിക രാജ്യങ്ങള്‍

20 April 2020 5:33 AM GMT
കൊവിഡ് 19 വ്യാപനത്തിന് പിന്നില്‍ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരാണെന്ന തരത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചാരണം അഴിച്ചുവിട്ടിരുന്നു....

കുവൈത്തില്‍ വര്‍ക്ക് ഷോപ്പുകള്‍ തുറക്കാന്‍ അനുമതി

20 April 2020 3:38 AM GMT
ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച രോഗ പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം ഇവ പ്രവര്‍ത്തിക്കേണ്ടത്.

കോഴിക്കോട് ജില്ല ചുവപ്പ് മേഖലയില്‍; നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

20 April 2020 2:55 AM GMT
ജില്ലാ അതിര്‍ത്തികളിലും പോലിസ് പരിശോധന കര്‍ശനമാക്കി. ജില്ലാ അതിര്‍ത്തിയില്‍ നിരീക്ഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍...

രാജ്യത്ത് ഉപാധികളോടെ ലോക്ക് ഡൗണില്‍ ഇളവ്; വാണിജ്യ,വ്യവസായ സംരംഭങ്ങള്‍ പുനരാരംഭിക്കാം

20 April 2020 2:35 AM GMT
സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കാം.നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.കേന്ദ്ര, സംസ്ഥാന...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 പാക്കറ്റ് വെളിച്ചെണ്ണ

20 April 2020 2:06 AM GMT
അസോസിയേന്‍ സംസ്ഥാന കമ്മിറ്റിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി 25,000 പാക്കറ്റ് വെളിച്ചെണ്ണയാണ് വിവിധ ജില്ലകളില്‍ നിന്നായി മുഖ്യമന്ത്രിയുടെ...

ലോകത്ത് കൊവിഡ് ബാധിതതരുടെ എണ്ണം 24 ലക്ഷം കടന്നു; 165,058 മരണം

20 April 2020 1:51 AM GMT
ലെബനനില്‍ സ്ഥിതി 15 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനേക്കാള്‍ മോശമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഭാഗികമായി തുറന്നു.

കര്‍ണാടക സര്‍ക്കാര്‍ രാജ്യദ്രോഹത്തിന് കേസെടുത്ത സ്‌കൂള്‍ ക്വാറന്റൈന് വിട്ടുനല്‍കി സ്‌കൂള്‍ മാനേജ്‌മെന്റ്

20 April 2020 1:13 AM GMT
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള നാടകത്തിന്റെ പേരിലാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ശാഹീന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെതിരെ രാജ്യദ്രോഹത്തിന്...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി രോഗമുക്തനായി

19 April 2020 1:40 PM GMT
മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 ബാധിച്ച ഒരാള്‍കൂടി രോഗമുക്തനായി. കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശിയായ 42 കാരനാണ് വിദഗ്ധ ചികില്‍സക്കു ശേഷം വൈറസ്ബാധ...

ഗ്രീൻ, ഓറഞ്ച് ബി മേഖലകളില്‍ നാളെമുതൽ ഇളവ്; ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്ര അനുവദിക്കില്ല

19 April 2020 1:00 PM GMT
ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍...

കൊവിഡ് 19: സുപ്രിം കോടതി നിര്‍ദേശമനുസരിച്ച് വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ ജയിലില്‍ സംഘര്‍ഷം

19 April 2020 6:37 AM GMT
കൊല്‍ക്കൊത്ത: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രിം കോടതി നിര്‍ദേശമനുസരിച്ച് തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികളുടെ ജയിലില്‍ സംഘ...

കുവൈത്തില്‍ സഹകരണ സംഘം ഷോപ്പിങ് അപ്പോയിന്റ്‌മെന്റുകള്‍ ഓണ്‍ലൈനാക്കി

19 April 2020 6:04 AM GMT
കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളില്‍ വാണിജ്യ മന്ത്രാലയം ഓണ്‍ലൈന്‍ ഷോപ്പിങ് അപ്പോയിന്റ്‌മെന്റ് ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ഇഷ്ബിലിയ, ഹദിയ, ഫൈഹ, റൗദ, നഈം, ...

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു: ആറ് വയസ്സുള്ള കുട്ടിക്ക് ജീവന്‍രക്ഷാ ഉപകരണവുമായി ഫയര്‍ഫോഴ്‌സ്

19 April 2020 5:54 AM GMT
പെരിന്തല്‍മണ്ണ: ആറു വയസ്സുകാരിക്ക് അടിയന്തരമായി ജീവന്‍രക്ഷാ ഉപകരണമെത്തിച്ചു നല്‍കി അഗ്‌നിരക്ഷാ സേനയുടെ സഹായഹസ്തം. എറണാകുളത്തുനിന്ന് പെരിന്തല്‍മണ്ണ ജൂബി...

ഡെലിവറി ജീവനക്കാര്‍ക്ക് കൊവിഡ്; പിസ റെസ്‌റ്റോറന്റുകള്‍ അടപ്പിച്ചു

19 April 2020 5:19 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രമുഖ പിസ റെസ്‌റ്റോറന്റ് കമ്പനിയിലെ ഏഷ്യക്കാരായ മൂന്ന് ഹോം ഡെലിവറി തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന്...

ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 261 കോച്ചുകള്‍ കൊവിഡ് വാര്‍ഡുകളാക്കി

19 April 2020 4:18 AM GMT
ഭുവനേശ്വര്‍: കൊവിഡ് ബാധ വ്യാപകമായ സാഹചര്യത്തില്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 261 കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി.ആവശ്യമെങ്കില്‍ ഉപയോഗിക്കാമെന്ന നിലയ...

ലോക്ക് ഡൗണ്‍ ലംഘിച്ച് മരണാനന്തര ചടങ്ങ്: കലാബുര്‍ഗിയില്‍ നൂറോളം പേര്‍ക്കെതിരേ കേസ്

19 April 2020 4:00 AM GMT
കലാബുര്‍ഗി: കര്‍ണാടകയിലെ കലാബുര്‍ഗിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുത്തു. ഞായറാഴ്ചയാണ് 80നും 100നുമിടയില്‍ ...

കൊവിഡ് 19 പ്രതിരോധം: സൗദിയിലെ മൂന്ന് സ്ട്രീറ്റുകളില്‍ കൂടി 24 മണിക്കൂര്‍ കര്‍ഫ്യൂ

18 April 2020 3:10 PM GMT
കര്‍ഫ്യൂ പ്രഖ്യാപിച്ച മേഖലയിലേക്കു പ്രവേശിക്കുന്നതിനും ഇവിടെയുള്ളവര്‍ പുറത്തേക്ക് പോവുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

സൗദിയില്‍ 1132 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

18 April 2020 2:42 PM GMT
രോഗം ബാധിച്ച് ഇന്ന് 5 പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 92 ആയി.

ലോക്ക് ഡൗണ്‍ ലംഘിച്ച് കോയമ്പത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്ക്; രണ്ട് വിദ്യാര്‍ഥിനികള്‍ക്കെതിരേ കേസെടുത്തു

18 April 2020 2:29 PM GMT
പാസ് ഇല്ലാതെ യാത്ര തുടങ്ങിയ ഇവര്‍ പാലക്കാട് അതിര്‍ത്തിയില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരുന്നു. കൃത്യമായ മാനണ്ഡങ്ങളില്ലാത്തതിനാല്‍ ജില്ലയിലേക്ക്...

കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് ദുബയില്‍ നിന്ന് വന്ന യുവാവിന്

18 April 2020 1:41 PM GMT
ജില്ലയില്‍ ഇന്ന് 1615 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് ...
Share it