- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ 1132 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
രോഗം ബാധിച്ച് ഇന്ന് 5 പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 92 ആയി.
BY APH18 April 2020 2:42 PM GMT
X
APH18 April 2020 2:42 PM GMT
ദമ്മാം: സൗദിയില്‍ പുതുതായി 1132 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8274 ആയി ഉയര്‍ന്നു.
രോഗം ബാധിച്ച് ഇന്ന് 5 പേര്‍കൂടി മരിച്ചതോടെ മരണ സംഖ്യ 92 ആയി. 280 പേര് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1329 ആയി ഉയര്‍ന്നു. 6853 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചത്:
മക്ക-315, ജിദ്ദ-236, റിയാദ്-225, മദീന-186, ദമ്മാം-88, ജുബൈല്‍-27, തബൂക്-13, തായിഫ്-10 ഹുഫൂഫ്-6, ബുറൈദ്-5, കോബാര്‍-4, ഖുന്‍ഫുദ-4, ദഹ്റാന്‍-2, അബ് ഹാ-2, ബീഷ-1, അല്മദാരീഫ്-1, ഖമീസ് മുശൈത്-1, ഉനൈസ-1, ജീസാന്-1, തുറൈബാന്‍-1 അല്‍ ബക്രിയ്യ-1, ഹായില്‍-1, അല്‍ജഫര്‍-1.
Next Story
RELATED STORIES
മഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMT