You Searched For "covid-19:"

പശ്ചിമ ബംഗാള്‍ സ്വദേശികളായ 12 തൊഴിലാളികള്‍ പോസിറ്റീവായത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍

24 Jun 2020 3:01 PM GMT
പരിയാരം കുന്നംകുഴി മുതല്‍ ചാലക്കുടി വരെയുളള ട്രാന്‍സ്ഗ്രിഡ് പവര്‍ലൈന്‍ അടിയന്തിര പ്രവൃത്തിക്കായി ജൂണ്‍ 15 ന് എല്‍ ആന്‍ഡ് ടി കമ്പനി പ്രത്യേക ബസില്‍...

തൃശൂരില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ 14 പേര്‍ക്ക് കൂടി കൊവിഡ്

24 Jun 2020 2:55 PM GMT
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന ചാലക്കുടി പരിയാരം സ്വദേശിക്ക് സമ്പര്‍ക്കത്തിലൂടെയും കൊവിഡ് സ്ഥിരീകരിച്ചു.

സൗദിയില്‍ 3123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

24 Jun 2020 2:27 PM GMT
53083 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2195 പേരുടെ നില ഗുരുതരമാണ്.

മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

24 Jun 2020 12:50 PM GMT
രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എട്ട് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ...

കുവൈത്തിൽ മൂന്ന് മരണം കൂടി;846 പുതിയ കേസുകൾ

24 Jun 2020 12:22 PM GMT
ആകെ 8733 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 153 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണ്.

തവനൂർ മണ്ഡലത്തിൽ പതിനായിരം കിറ്റുകൾ വിതരണം ചെയ്തു

24 Jun 2020 12:05 PM GMT
സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ഡോ: കെ ടി ജലീലിന്റെ നേതൃത്വത്തിൽ ആണ് കിറ്റുകൾ സംഘടിപ്പിച്ചു നൽകിയത്.

കൊവിഡ് വ്യാപനം: പോലിസ് ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താന്‍ നിര്‍ദ്ദേശം

24 Jun 2020 11:45 AM GMT
ഏതെങ്കിലും തരത്തില്‍ ആരോഗ്യപ്രശ്നങ്ങളുളള ജീവനക്കാര്‍ ഓഫീസുകളില്‍ എത്താന്‍ പാടില്ല. അവര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാത്തില്‍ ജോലി ചെയ്യാം.

കൊവിഡ് 19: ചെങ്ങന്നൂര്‍ സ്വദേശി മുംബൈയില്‍ മരിച്ചു

24 Jun 2020 1:11 AM GMT
മുംബൈ: കൊവിഡ് ബാധിച്ച് ചെങ്ങന്നൂര്‍ സ്വദേശി മുംബൈയില്‍ മരിച്ചു. കൊളാബയിലെ റീഗല്‍ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനന്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയില്...

ഇന്ത്യയില്‍ 1000 കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമായെന്ന് ഐസിഎംആര്‍

23 Jun 2020 7:01 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പരിശോധനയ്ക്ക് ഇതിനകം ആയിരം പരിശോധനാ ലാബുകള്‍ സജ്ജീകരിച്ചു കഴിഞ്ഞതായി ഐസിഎംആര്‍ അറിയിച്ചു. കൊവിഡ് പരിശോധനയുടെ കാര്യത്തില്‍ ...

യുപി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കൊവിഡ് മരണങ്ങള്‍ ഒളിച്ചുവയ്ക്കുന്നു?: ശരിയായ വിവരങ്ങള്‍ നല്‍കാന്‍ ശാസനയോടെ അഡീഷണല്‍ ചീഫ് സെക്രട്ടറി

23 Jun 2020 6:19 PM GMT
ലഖോനോ: ഉത്തര്‍പ്രദേശില്‍ ആരോഗ്യവകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും തമ്മില്‍ കൊവിഡ് മരണങ്ങളുടെ എണ്ണത്തെ കുറിച്ച് തര്‍ക്കം തുടങ്ങി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ...

സൗദിയില്‍ 3139 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

23 Jun 2020 4:11 PM GMT
4710 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 109885 ആയി. 39 പേര്‍ മരണപ്പെട്ടു.

ഇന്ത്യയില്‍നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടകരില്ല; അടച്ച പണം ഉടന്‍ തിരികെ നല്‍കും

23 Jun 2020 4:02 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇക്കുറി ഹജ്ജ് തീര്‍ത്ഥാടത്തിന് ആര്‍ക്കും അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തി...

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ ആറ് പേര്‍ക്കു കൂടി രോഗബാധ

23 Jun 2020 2:06 PM GMT
മൂന്ന് പേര്‍ വിദേശത്ത് നിന്നും (മസ്‌ക്കത്ത് 2, ഷാര്‍ജ 1) രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും (ബാംഗ്ലൂര്‍1, ചെന്നൈ1) വന്നവരാണ്.

കണ്ണൂരില്‍ നാല് സിഐഎസ്എഫുകാര്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് കൂടി കൊവിഡ്

23 Jun 2020 1:27 PM GMT
കുവൈറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചു പേര്‍ക്കുമാണ് രോഗബാധ.

തൃശൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്; 15007 പേര്‍ നിരീക്ഷണത്തില്‍

23 Jun 2020 1:16 PM GMT
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 117 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച്...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 15 പേര്‍ കൂടി രോഗമുക്തരായി

23 Jun 2020 1:09 PM GMT
മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ചികില്‍സയിലായിരുന്ന 15 പേര്‍ കൂടി രോഗമുക്തരായി. എടയൂര്‍ മന്നത്തുപറമ്പ് ...

മലപ്പുറത്ത് 12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി; ഒരു വാര്‍ഡ് പുതുതായി ഉള്‍പ്പെടുത്തി

23 Jun 2020 12:31 PM GMT
കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന വാര്‍ഡുകളിലും ഒഴിവാക്കിയ വാര്‍ഡുകളിലും അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

കൊവിഡ് 19: കുവൈത്തില്‍ നാല് പേര്‍ കൂടി മരണമടഞ്ഞു; 742 പുതിയ കേസുകള്‍

23 Jun 2020 12:09 PM GMT
385 സ്വദേശികള്‍ അടക്കം 742 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 41033 ആയി.

പെരിന്തല്‍മണ്ണ ഫയര്‍ സ്‌റ്റേഷന്‍ വീണ്ടും തുറന്നു

23 Jun 2020 11:39 AM GMT
കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് രോഗമുക്തി നേടി വീട്ടിലെത്തിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സാനിറ്റൈസറും മാസ്‌കും നല്‍കി

23 Jun 2020 11:08 AM GMT
700 മാസ്‌ക്, 125 ബോട്ടില്‍ സാനിറ്റൈസര്‍, 500 ഗ്ലൗസ് എന്നിവയാണ് നല്‍കിയത്.

കൊവിഡ്: ഓസ്‌കറിന് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും മാറ്റിവച്ചു

23 Jun 2020 9:27 AM GMT
2021 ജനുവരി മാസത്തില്‍ നടക്കേണ്ട പുരസ്‌കാരം ഫെബ്രുവരി 28നായിരിക്കും നടക്കുക.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആകെ മരണം 22

23 Jun 2020 6:44 AM GMT
കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്

സാമൂഹിക വ്യാപന ആശങ്ക; തലസ്ഥാനത്ത് ജാഗ്രത, ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തി

23 Jun 2020 4:45 AM GMT
സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി. സമരങ്ങളിൽ പത്ത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. സർക്കാർ പരിപാടികളിൽ 20 പേർക്ക്...

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

22 Jun 2020 2:45 PM GMT
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ജനങ്ങള്‍ക്ക് നഗരസഭ ഓഫിസ് സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ്: 14619 പേര്‍ നിരീക്ഷണത്തില്‍

22 Jun 2020 2:17 PM GMT
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 113 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച്...

തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ക്വാറന്റീന്‍ നിര്‍ദേശിച്ച് മെഡിക്കല്‍ ബോര്‍ഡ്

22 Jun 2020 2:05 PM GMT
ഹൈറിസ്‌ക്ക് വിഭാഗത്തില്‍പ്പെടുന്ന 6 പേര്‍ 14 ദിവസത്തേക്ക് ക്വാറന്റീനിലും തുടര്‍ന്നുളള 14 ദിവസം നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്...

കൊവിഡ് 19: കുവൈത്തില്‍ നാല് പേര്‍ കൂടി മരണമടഞ്ഞു

22 Jun 2020 1:50 PM GMT
383 സ്വദേശികള്‍ അടക്കം 641 പേര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 40291 ആയി.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 1,101 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍, ആകെ നിരീക്ഷണത്തിലുള്ളത് 19,889 പേര്‍, 26 പേര്‍ കൂടി രോഗമുക്തരായി

22 Jun 2020 1:10 PM GMT
18,363 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,187 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍...

വയനാട്ടില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്

22 Jun 2020 12:58 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 5 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ പതിനഞ്ചിന് ചെന്നൈയില്‍ നിന്ന് കോഴിക്കോട് വഴി ജില്ലയില്‍ എത്തി വീട്ടില്‍ നിരീ...

24 മണിക്കൂറിനുളളില്‍ ആന്ധ്രപ്രദേശില്‍ 443 പേര്‍ക്ക് കൊവിഡ്; ആകെ രോഗികള്‍ 9,372

22 Jun 2020 12:28 PM GMT
അമരാവതി: ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 83 പേര്‍ ആശുപത്രി വിട്ടു. അഞ്ച് പേര്‍ മരിച്ചു. ...

കൊവിഡ് ബാധ തുടരുന്നു; ബംഗളൂരുവില്‍ നാലിടങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

22 Jun 2020 11:53 AM GMT
ബംഗളൂരു: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബംഗളൂരുവില്‍ നാലിടങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പെടുത്താന്‍ തീരുമാനിച്ചു. കെ ആര്‍ മാര്‍ക്കറ്റ്, ചാംര...

കര്‍ശന പരിശോധനയുമായി തിരുവനന്തപുരം നഗരസഭ

22 Jun 2020 7:19 AM GMT
തിരുവനന്തപുരം: നഗരപ്രദേശത്ത് കൊവിഡ് 19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ആറ്റുക...

കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് നിരീക്ഷണത്തില്‍

22 Jun 2020 3:27 AM GMT
തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകയ്ക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. എറ...

കൊല്ലം പ്രവാസി അസോസിയേഷന്‍ മൂന്നാംഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം

22 Jun 2020 2:05 AM GMT
മനാമ: കൊവിഡ് 19 കാരണം ബഹ്‌റയ്‌നില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കുള്ള കൊല്ലം പ്രവാസി അസോസിയേഷന്റെ മൂന്നാംഘട്ട സഹായപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി...

ചണ്ഡീഗഡില്‍ 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 2,273

21 Jun 2020 7:08 PM GMT
റായ്പൂര്‍: 24 മണിക്കൂറിനുള്ളില്‍ 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചണ്ഡീഗഡില്‍ ആകെ രോഗികളുടെ എണ്ണം 2,237 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.നി...
Share it