- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > cpm
You Searched For "cpm "
സമസ്തയേയും ജിഫ്രി തങ്ങളേയും ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല: സിപിഎം
28 Dec 2021 12:37 PM GMTതിരൂരില്‍ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ചര്‍ച്ചയോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുന്‍ സ്പീക്കറും സംസ്ഥാന കമ്മിറ്റി അംഗവുമായ...
എതിര്‍പ്പുകള്‍ മറികടന്ന് വികസന പദ്ധതിയുമായി മുന്നോട്ട് പോകും:മുഖ്യമന്ത്രി
27 Dec 2021 7:23 AM GMTതിരൂരില്‍ സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
സിപിഎം മലപ്പുറം ജില്ലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
27 Dec 2021 6:07 AM GMTജില്ലയുടെ രാഷ്ടീയ ഗതിവിഗതികള്‍ സൂക്ഷ്മമായി ചര്‍ച്ച ചെയ്യുന്നതിനായി മൂന്ന് ദിവസവും മുഖ്യമന്ത്രി സമ്മേളനത്തില്‍ പങ്കെടുക്കും
സിപിഎമ്മിന് ജമാഅത് ഫോബിയ; ജമാഅത് ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്
27 Dec 2021 4:51 AM GMTതങ്ങളെ പിന്തുണക്കാതായതോടെ ജമാഅത് ഇസ്‌ലാമിയില്‍ വര്‍ഗീയത കാണുകയാണ് സിപിഎമ്മെന്ന് ജമാഅത് ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്
കെ റെയിലില്‍ നിന്ന് പിറകോട്ടില്ല; പ്രചാരണം ശക്തമാക്കി സിപിഎം
27 Dec 2021 4:03 AM GMTലഘു ലേഖകള്‍ വീടുകളിലെത്തിച്ച് പ്രചാരണം നടത്താനാണ് പാര്‍ട്ടി തീരുമാനം
സിപിഎം മലപ്പുറം ജില്ലാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
26 Dec 2021 5:58 PM GMTതിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളിലെ സഖാവ് പി പി അബ്ദുല്ലക്കുട്ടി നഗറില്‍ മുതിര്‍ന്ന അംഗം ടി കെ ഹംസ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന്...
കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് ഡിവൈഎഫ്‌ഐ എന്ന് സിപിഐ
25 Dec 2021 7:00 AM GMTഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഐ ആരോപിച്ചു
സിപിഎം മലപ്പുറം ജില്ലാ സമ്മേളനം 27 മുതൽ തിരൂരിൽ
23 Dec 2021 1:11 PM GMTപ്രതിനിധി സമ്മേളനം 27ന് രാവിലെ 10ന് പി പി അബ്ദുല്ലക്കുട്ടി നഗറില്‍ (വാഗണ്‍ ട്രാജഡി ടൗണ്‍ ഹാള്‍) മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി...
കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധം: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
22 Dec 2021 5:55 PM GMTബിജെപിയുടേയും എസ്ഡിപിഐയുടേയും ഉന്നത നേതൃത്വത്തിലേക്ക് തന്നെ അന്വേഷണം എത്തുമോ എന്ന അങ്കലാപ്പില്‍ നിന്നാണ് സുരേന്ദ്രന്‍ ഇത്തരം ജല്‍പ്പനങ്ങള്‍...
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന നടപടി ദുരൂഹം: കോടിയേരി
18 Dec 2021 8:53 AM GMTകേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി ദുരൂഹമാണെന്നും അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും കോടിയേരി
മുസ്‌ലിം ലീഗിനെ കൂട്ടി ഭരിച്ചവരാണ് അവര്‍ വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറയുന്നത്: കെ സുധാകരന്‍
18 Dec 2021 6:21 AM GMTഅവസരം കിട്ടിയാല്‍ സിപിഎം ആരെയും കൂടെ കൂട്ടുമെന്നും ലീഗിലുള്ളവരെ സ്വാധീനിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഞങ്ങള്‍ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി; പാര്‍ട്ടി വിടുകയാണെന്ന് മുന്‍ ജില്ലാ കമ്മിറ്റിയംഗം
16 Dec 2021 9:58 AM GMTജില്ലാ കമ്മിറ്റിയംഗവും മുന്‍ കവളങ്ങാട് ഏരിയ സെക്രട്ടറിയുമായിരുന്നു പി എന്‍ ബാലകൃഷ്ണനാണ് സിപിഎം വിടുകയാണെന്ന് പ്രഖ്യാപിച്ചത്.50 വര്‍ഷത്തിലധികമായി...
സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി പി ഗഗാറിന്‍ തുടരും
16 Dec 2021 7:30 AM GMT11,286 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 125 പേരാണ് സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തത്
കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ സിപിഎം ശ്രമിക്കുന്നു: ജമാഅത്തെ ഇസ്‌ലാമി
16 Dec 2021 4:47 AM GMTബിജെപി കേന്ദ്രത്തില്‍ ചെയ്യുന്നതാണ് കേരളത്തില്‍ സിപിഎമ്മും സര്‍ക്കാരും ചെയ്യുന്നത്. വഖഫ് വിഷയത്തില്‍ മുസ്‌ലിം സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാനാണ്...
കൊവിഡ് മാനദണ്ഡം ലംഘിച്ച സിപിഎം സമ്മേളനത്തിനെതിരേ കേസെടുക്കണം; മുസ് ലിം ലീഗ് പരാതി നല്‍കി
14 Dec 2021 10:20 AM GMTകണ്ണൂര്‍: കൊവിഡ് മാനദണ്ഡം ലംഘിച്ച് സമ്മേളനം നടത്തിയ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് പരാതി ...
സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ സംഘങ്ങള്‍ നേതാക്കളെ മുതലെടുത്തു; സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
12 Dec 2021 6:30 AM GMTസോഷ്യല്‍ മീഡിയയില്‍ ചില നേതാക്കളുടെ സ്തുതി പാഠകരായി പ്രത്യക്ഷപ്പെട്ടവര്‍ പിന്നീട് സ്വര്‍ണ കടത്തിലേക്കും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും...
കമ്മ്യൂണിസ്റ്റുകാരെ നാടു കടത്താന്‍ പരിശ്രമിച്ച മന്നത്ത് പത്മനാഭനും സിപിഎം സമ്മേളന ബോര്‍ഡില്‍
11 Dec 2021 11:06 AM GMT'കമ്മ്യൂണിസ്റ്റുകാരെ അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് പറഞ്ഞു വിടും വരെ എനിക്കു വിശ്രമമില്ല' എന്ന് പ്രഖ്യാപിച്ചു വിമോചന സമരം നയിച്ച സാക്ഷാല്‍ മന്നത്ത്...
സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഡിസംബര്‍ 14,15,16 തിയ്യതികളില്‍ കളമശ്ശേരിയില്‍
10 Dec 2021 1:31 PM GMTപ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ 11ന് വൈകുന്നേരം അഞ്ചിന് കളമശ്ശേരി...
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യം കണ്ണൂരില്‍
10 Dec 2021 4:03 AM GMTപല ജില്ലകളിലും പ്രാദേശിക വിഭാഗീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് സിപിഎം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്
കുടുംബശ്രീ ഫണ്ട് വ്യാജ ഒപ്പിട്ട് കൈപ്പറ്റിയ സംഭവം; വാര്‍ഡ് മെമ്പറെ സിപിഎം പുറത്താക്കി
9 Dec 2021 3:40 AM GMTകുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യേണ്ട ഏഴ് ലക്ഷം രൂപ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി
യുഎപിഎ വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് അലനും താഹയും
6 Dec 2021 6:03 AM GMTയുഎപിഎ ചുമത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം തുറന്ന് കാണിക്കപ്പെട്ടുവെന്നും ഇരുവരും അഭിപ്രായപ്പെട്ടു
കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി
3 Dec 2021 9:03 AM GMTതിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റാണ് കോടിയേരിയെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക...
സിപിഎം നേതാവിന്റെ കൊലപാതകം: അറസ്റ്റിലായത് യുവമോര്‍ച്ച പ്രാദേശിക നേതാവ്; ആര്‍എസ്എസ് ബന്ധം മറച്ചുവയ്ക്കാന്‍ ശ്രമം
3 Dec 2021 5:24 AM GMTതിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ (36) ആര്‍എസ്എസുകാര്‍ കുത്തിക്കൊന്ന സംഭവം വഴിതിരിച്ചുവ...
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പെരിയ, വഖഫ് ബോര്‍ഡ് വിഷയങ്ങള്‍ ചര്‍ച്ചയാവും
3 Dec 2021 4:49 AM GMTകോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് യോഗം പരിഗണിക്കുമോ എന്നതും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തെ ...
തിരുവല്ലയില്‍ സിപിഎം ഹര്‍ത്താല്‍ തുടങ്ങി
3 Dec 2021 4:28 AM GMTതിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍ പഞ്ചായത്തിലുമാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍...
സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസ്: രണ്ടാം പ്രതി നാസറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനം
3 Dec 2021 3:55 AM GMTപത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതി നാസറിനെ പാര്‍ട്ടിയില്‍ നിന്...
സന്ദീപ് കൊലപാതകം: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍
3 Dec 2021 2:10 AM GMTതിരുവല്ല: സിപിഎം പെരിങ്ങമല ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വീടിനു സമീപം കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയിലായി. നിരവധി ക്രിമിനല്‍ ...
സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് സിപിഎം
2 Dec 2021 6:17 PM GMTതിരുവനന്തപുരം: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്...
സിപിഎം ലോക്കല്‍ സെക്രട്ടറിയെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്നു
2 Dec 2021 4:20 PM GMTപത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു. പെരിങ്ങല്‍ ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ട...
പള്ളികളിലെ പ്രതിഷേധം: പൊളിഞ്ഞത് ലീഗ്-സിപിഎം സംഘര്‍ഷ രാഷ്ട്രീയ അജണ്ട
2 Dec 2021 8:28 AM GMTപള്ളികള്‍ പ്രതിഷേധത്തിന് വേദിയാക്കുന്നതിനെതിരേ സമസ്ത രംഗത്തു വന്നതോടെ സംഘര്‍ഷത്തില്‍ നേട്ടം കൊയ്യാമെന്ന സിപിഎമ്മിന്റെ പ്രതീക്ഷയും പാളി.
അവസാനത്തെ കൊലയാളിക്കും കൈവിലങ്ങു വീഴുന്നതു വരെ പോരാട്ടം തുടരും: കെ സുധാകരന്‍
1 Dec 2021 5:35 PM GMTകണ്ണൂര്‍: പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തതോടെ കൊലയാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജ...
പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം: മുസ് ലിം ലീഗ് ആഹ്വാനം വര്‍ഗീയ ചേരിതിരിവിന് ഇടയാക്കുമെന്ന് സിപിഎം
1 Dec 2021 5:13 PM GMTതിരുവനന്തപുരം: മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്‌ലിംലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന്...
ലീഗിന്റേത് തീക്കൊള്ളികൊണ്ട് തലചൊറിയല്‍; ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും സിപിഎം
1 Dec 2021 1:17 PM GMTസംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ മാതൃകയാണ് ഇവര്‍ കേരളത്തില്‍ നടപ്പാക്കുന്നത്. നാളെ ബിജെപി കേരളത്തിലെ ക്ഷേത്രങ്ങള്‍ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാല്‍ ...
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ: മന്ത്രി വീണയ്‌ക്കെതിരേ സിപിഎം ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം
27 Nov 2021 7:11 PM GMT. പത്തനംതിട്ട ഏരിയാ സമ്മേളനത്തിലാണ് വീണയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
പാര്‍ട്ടി പുറത്താക്കിയവരും തുഷാര്‍ വെള്ളാപ്പള്ളിയും വിവാഹത്തില്‍ പങ്കെടുത്തു: ബാലസംഘം സംസ്ഥാന കോര്‍ഡിനേറ്റര്‍ക്കെതിരേ സിപിഎം നടപടി
26 Nov 2021 4:59 PM GMTപാര്‍ട്ടി കോടതികള്‍ പ്രവര്‍ത്തകരുടെ സ്വകാര്യ,കുടുംബ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഉദാഹരണം കൂടിയാണ് മിഥുന്‍ ഷായ്‌ക്കെതിരേയുള്ള നടപടി
പുന്നപ്രയില്‍ സിപിഎം ലോക്കല്‍ സമ്മേളനത്തിലെ തര്‍ക്കത്തെതുടര്‍ന്ന് സംഘര്‍ഷം; ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് പേര്‍ക്ക് പരിക്ക്, കേസെടുക്കാതെ പോലിസ്
23 Nov 2021 12:55 AM GMTസമ്മേളനത്തില്‍ വിമത വിഭാഗത്തെ പിന്തുണയ്ക്കാത്തതിനാണ് മര്‍ദ്ദനമെന്ന് പരിക്കേറ്റവര്‍ പറയുന്നു.