You Searched For "dgp "

ആലുവയിലെ നിയമവിദ്യാര്‍ഥിയുടെ ആത്മഹത്യ; ഡിജിപി റിപോര്‍ട്ട് തേടി

24 Nov 2021 9:43 AM GMT
വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദേശം

ഡിജിപി നിയമനം പുനപ്പരിശോധിക്കുന്നു; പഞ്ചാബില്‍ സിദ്ദു കോണ്‍ഗ്രസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തും

3 Oct 2021 2:26 PM GMT
ഛണ്ഡിഗഢ്: പഞ്ചാബ് കോണ്‍ഗ്രസ്സില്‍ സിദ്ദു അഴിച്ചുവിട്ട കലാപം അടങ്ങുന്നു. പുതുതായി സ്ഥാനമേറ്റ മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി താന്‍ നടത്താന്‍ നിശ്ചയിച്...

തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഡിജിപിക്ക് പരാതി നല്‍കി

21 Sep 2021 1:20 PM GMT
ആലപ്പുഴ: ആലപ്പുഴയ്ക്കടുത്ത് തൃക്കുന്നപ്പുഴയില്‍ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിയെ അര്‍ധരാത്രിയില്‍ ആക്രമിച്ച കുറ്റവാ...

ആരോഗ്യ പ്രവര്‍ത്തകരുടെ പരാതികളില്‍ വേഗത്തില്‍ നപടിയെടുക്കണമെന്ന് ഡിജിപി

21 Sep 2021 11:10 AM GMT
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ പരാതികളില്‍ വേഗത്തില്‍ നപടിയെടുക്കണമെന്ന് ഡിജിപി. നിലവിലെ കേസുകളില്‍ കര്‍ശന നടപടി വേണമെന്നും പോലിസുകാര്‍ക്കുള്ള സ...

മത സൗഹാര്‍ദ്ദം തകര്‍ത്ത പാലാ ബിഷപ്പിനെതിരേ കേസെടുക്കുക: എന്‍സിഎച്ച്ആര്‍ഒ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

9 Sep 2021 3:16 PM GMT
തിരുവനന്തപുരം: യാതൊരു തെളിവോ വസ്തുതകളോ ഇല്ലാതെ മുസ്‌ലിം സമൂഹത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്ന പ്രസംഗം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെത...

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം: ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി എസ്‌ഐഒ

9 Sep 2021 1:15 PM GMT
കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് എസ്‌ഐഒ സംസ...

പോലിസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ രണ്ട് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം: ഡിജിപി

29 Aug 2021 9:51 AM GMT
ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണം. കാലതാമസം പാടില്ലെന്നും ഡിജിപി

'നിയമം നടപ്പാക്കേണ്ടത് മാന്യമായ രീതിയില്‍'; പോലിസുകാര്‍ക്ക് നിര്‍ദേശവുമായി ഡിജിപി

3 Aug 2021 4:30 PM GMT
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള പോലിസ് രാജിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പോലിസിന് നിര്‍ദേശവുമായി പോലിസ് മേധാവി. നിയമം...

വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് സംസാരം കുറ്റകരമെന്ന് ഡിജിപി അനില്‍കാന്ത്

2 July 2021 12:12 PM GMT
തിരുവനന്തപുരം: വാഹനം ഓടിക്കുമ്പോള്‍ ബ്ലൂ ടൂത്ത് വഴിയുള്ള സംസാരം കുറ്റകരമാണെന്ന് ഡിജിപി അനില്‍കാന്ത്. ഡ്രൈവിങിനിടെ ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണില്‍ സംസാരി...

സ്ത്രീസുരക്ഷയ്ക്ക് പ്രഥമ പരിഗണനയെന്ന് അനില്‍കാന്ത് ഐപിഎസ്

30 Jun 2021 6:05 AM GMT
തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് പ്രഥമ പരിഗണനയെന്ന് പുതിയ ഡിജിപിയായി ചുമതലയേല്‍ക്കുന്ന അനില്‍കാന്ത്. സംസ്ഥാന പോലിസ് മേധാവിയായി മന്ത്രി സഭാ യോഗം തീരുമാ...

ഡിജിപിയായി അനില്‍ കാന്ത്; സംസ്ഥാന പോലിസ് മേധാവിയായി അനില്‍ കാന്തിനെ മന്ത്രിസഭാ യോഗം തീരുമാനിച്ചു

30 Jun 2021 5:17 AM GMT
സംസ്ഥാനത്തെ ആദ്യ ദലിത് വിഭാഗത്തില്‍ നിന്നുള്ള ഡിജിപിയാണ് അനില്‍കാന്ത്

എന്‍ഐഎ നിയമാവലി തയ്യാറാക്കിയ സംഘാംഗം; ഡിജിപി ലോക്‌നാഥ് ബെഹ്‌റ നാളെ വിരമിക്കും

29 Jun 2021 9:26 AM GMT
ഇശ്രത് ജഹാന്‍ കേസ് ഉള്‍പ്പെടെ നരേന്ദ്ര മോദിയും അമിത് ഷായും പ്രതികളായ നിരവധി കേസുകള്‍ അന്വേഷിച്ചത് ബഹ്‌റയായിരുന്നു. മുംബൈ സ്‌ഫോടനം, പുരുലിയയില്‍ ആയുധം ...

'കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായി മാറുന്നു'; ഡിജിപിയുടെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം: പോപുലര്‍ ഫ്രണ്ട്

28 Jun 2021 2:18 PM GMT
മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് പറയുന്ന ഡിജിപി ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയാണ്. വിദ്യാസമ്പന്നര്‍ ഭീകരവാദികളുടെ വലയിലാണെന്നാണ്...

സംരക്ഷിതവനത്തില്‍ യൂനിഫോമില്‍ വരുന്നതെന്തിനാണ്; മാവോവാദി വേട്ടയെ ന്യായീകരിച്ച് ഡിജിപി

27 Jun 2021 7:58 AM GMT
മാവോവാദി വേട്ടയ്ക്കായി ഹെലികോപ്റ്റര്‍ വാടകക്കെടുത്തില്‍ തെറ്റില്ല. സ്വര്‍ണക്കടത്ത് തടയാന്‍ മഹാരാഷ്ട്ര മോഡല്‍ നിയമം പരിഗണനയിലെന്നും ഡിജിപി

കൊവിഡ് മാനദണ്ഡം പാലിച്ച് ഇന്നും നാളെയും ഹോട്ടലില്‍നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങാന്‍ അനുമതി

19 Jun 2021 6:47 AM GMT
തിരുവനന്തപുരം: കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളില്‍നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ...

പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിക്കുന്ന വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡിജിപി

18 Jun 2021 3:23 PM GMT
പോലിസ് പിടികൂടുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപാതകളുടെ വശത്ത് പാര്‍ക്ക് ചെയ്യുന്നത് പൊതുജനങ്ങള്‍ക്ക്...

കടകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരേ നടപടി: ഡിജിപി

31 May 2021 11:40 AM GMT
അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് വേണം. മറ്റുള്ളവര്‍ സത്യവാങ്മൂലം കരുതണം.

കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന

26 May 2021 7:15 AM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസിന്റെ പ്രത്യേക വി...

കൊവിഡ്: ഓണ്‍ലൈന്‍ വഴി സഹായം അഭ്യര്‍ഥിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കരുതെന്ന് ഡിജിപി

24 May 2021 12:21 PM GMT
തിരുവനന്തപുരം: കൊവിഡ് ബാധിതരെ സഹായിക്കുന്നതിനും മരുന്നും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനുമായി ഓണ്‍ലൈന്‍ വഴി സഹായ അഭ്യര്‍ഥന നടത്തുന്നവര്‍ക്കെതിരേ യാതൊര...

ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല; നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ഡി.ജി.പി

1 May 2021 3:22 PM GMT
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ നിര്‍ദേ...

കൊടകരയിലെ ഹവാല പണമിടപാട്: കേസ് അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാരും ഡിജിപിയും ശ്രമിക്കുന്നു- റോയ് അറയ്ക്കല്‍

29 April 2021 5:41 AM GMT
ആഭ്യന്തരവകുപ്പ് സംഘപരിവാരത്തിന് അടിയറവച്ചെന്ന ഘടകകക്ഷികള്‍ പോലും ഉന്നയിക്കുന്ന ആരോപണം കൂടുതല്‍ ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനം. ഹവാല പണം...

കൊവിഡ്: രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി

20 April 2021 7:19 AM GMT
തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ നടപ്പാക്കുന്ന രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജനങ്ങള്‍ അത്യാവശ്യകാര്യത്തിനല്ലാതെ പ...

'ലോസ്‌പെക്റ്റി'നെതിരേ അപവാദ പ്രചാരണം; നിയമ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

16 April 2021 5:39 PM GMT
കൊച്ചി: നിയമവിദ്യാര്‍ഥി സംഘടനയായ 'ലോസ്‌പെക്റ്റ്' സംസ്ഥാന കമ്മിറ്റിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക...

കൊവിഡ്: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

7 April 2021 5:35 PM GMT
തിരുവനന്തപുരം: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലിസ് മേധാവി നിര...

ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഡിസംബര്‍ 31ന്

26 Dec 2020 1:30 PM GMT
പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ഡിസംബര്‍ 28ന് മുമ്പ് ലഭിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

നഗരസഭാ മന്ദിരത്തില്‍ ജയ് ശ്രീറാം ബാനര്‍: എന്‍സിഎച്ച്ആര്‍ഒ ഡിജിപിക്ക് പരാതി നല്‍കി

17 Dec 2020 1:48 PM GMT
ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ ബാനറോ പതിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നിരിക്കെ നിയമത്തെ വെല്ലുവിളിച്ച് കൊണ്ടാണ്...

വേഗപരിധി ലംഘിച്ചതിനുള്ള പിഴ ഹൈക്കോടതി സ്റ്റേ ചെയ്തത് പരാതിക്കാരന് മാത്രം: ഡിജിപി

3 Nov 2020 12:09 PM GMT
ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിന്റെ പതിവ് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഡിജിപി വ്യക്തമാക്കി.

മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് കലാപാഹ്വാനം: പ്രതീഷ് വിശ്വനാഥിനെതിരേ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി

25 Oct 2020 8:29 AM GMT
തിരുവനന്തപുരം: ആയുധപൂജയുടെ പേരില്‍ മാരകായുധശേഖരം പ്രദര്‍ശിപ്പിച്ച ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ...

ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം: ഡിജിപി

16 Oct 2020 11:14 AM GMT
സാനിറ്റൈസര്‍, കൈയുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍...

സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി പോലിസ് ആക്ടിൽ ഭേദഗതി വരുത്തണം; ശിപാർശയുമായി ഡിജിപി

30 Sep 2020 7:30 AM GMT
വാ​ക്കു​ക​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക അ​ധി​ക്ഷേ​പം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ക്ക​ണ​മെ​ന്നും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്...

ഡിജിപിയുടെ തൊപ്പിതെറിപ്പിച്ച മര്‍ദനദൃശ്യം വൈറലായി

29 Sep 2020 6:10 PM GMT
ഭാര്യയെ അതിക്രൂരമായി മര്‍ദിച്ചതിനു തൊപ്പിതെറിച്ച മധ്യപ്രദേശ് ഡിജിപി പുരുഷോത്തം ശര്‍മയുടെ മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി...

കൊവിഡ്: ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കർശന നടപടിയുമായി പോലിസ്

29 Aug 2020 9:30 AM GMT
ഓണസദ്യയുടേയും മറ്റും പേരില്‍ കൂട്ടം കൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ല. പായസം, മത്സ്യം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആരോഗ്യ സുരക്ഷാ...

പാലത്തായി: അന്വേഷണം അട്ടിമറിക്കാന്‍ ഡിജിപിയും കൂട്ടുനിന്നതായി ആക്ഷേപം -ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയത് മാനദണ്ഡങ്ങള്‍ മറികടന്ന്

24 July 2020 9:12 AM GMT
ലോക്‌നാഥ് ബഹ്‌റ ഡിജിപിയായതു മുതല്‍ ആര്‍എസ്എസ് താല്‍പര്യങ്ങളാണ് കേരള പോലിസില്‍ സംരക്ഷിക്കപ്പെടുന്നതെന്ന ആക്ഷേപങ്ങള്‍ക്ക് അടിവരയിടുന്നതാണ് പാലത്തായി...

സ്വര്‍ണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിജിപി

9 July 2020 7:34 AM GMT
കസ്റ്റംസില്‍ നിന്ന് ഇതുവരെ പോലിസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

മടങ്ങിവരുന്ന അന്തർസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കരുത്: ഡിജിപി

25 Jun 2020 11:30 AM GMT
മടങ്ങിവരുന്ന തൊഴിലാളികളെ സംസ്ഥാനത്ത് പ്രവേശിക്കുമ്പോള്‍ തന്നെ ക്വാറൻ്റൈൻ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Share it