- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ernakulam
You Searched For "Ernakulam;"
കൊവിഡ്-19:എറണാകുളത്ത് നിരീക്ഷണത്തിലുള്ളത് 3878 പേര്‍;കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ 41 പേര്‍
2 April 2020 1:29 PM GMTഇന്ന് പുതിയതായി 287 പേരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചുവെങ്കിലും വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 1034 പേരെ നിരീക്ഷണ കാലയളവ് ...
പൊതു ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പൊതു പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകുന്നത് നിരാശാജനകം : മന്ത്രി വി എസ് സുനില്‍കുമാര്‍
2 April 2020 1:07 PM GMTലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണ് നെടുമ്പാശേരി ര വിമാനത്താവളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിച്ചത്.കോവിഡ് രോഗം ലോകവ്യാപകമായി...
കൊവിഡ്-19 : എറണാകുളത്ത് 21 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
2 April 2020 7:46 AM GMTഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ലഭിച്ച പരിശോധന ഫലങ്ങളിലാണ് 21 രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 144...
റേഷന്‍ വിതരണം: എറണാകുളത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
1 April 2020 7:44 AM GMTസൗജന്യ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ല സപ്ലൈ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.0484 2422251, 9446363330 എന്നിവയാണ് ഫോണ്‍...
കൊവിഡ്-19 : ദിവസേന 800 പേര്‍ക്ക് ഉച്ചഭക്ഷണവുമായി സില്‍വര്‍ സ്പൂണ്‍ കാറ്ററിംഗ് കമ്പനി
31 March 2020 1:41 PM GMTസമ്പൂര്‍ണ്ണ അടച്ചിടല്‍ തുടങ്ങിയ ദിവസം ആലുവ മണപ്പുറത്തും,പരിസര പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളും, യാചകരും ഭക്ഷണം ലഭിക്കാതെ വലയുന്നത്...
ഇ-ഫയലിംഗ് വഴിഎറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
31 March 2020 1:19 PM GMTഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 31-3-2020 മുതല്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഏഴു വര്‍ഷത്തില്‍ താഴെയുള്ള...
കൊവിഡ്-19 : എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5312 ആയി
31 March 2020 11:21 AM GMTഇന്ന് പുതിയതായി 648 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 869 പേരെ നിരീക്ഷണ കാലയളവ്...
കൊവിഡ്-19 : പട്ടിണിയിലായ തെരുവ് നായകള്‍ക്കും പൂച്ചകള്‍ക്കും ഭക്ഷണം;പദ്ധതിക്ക് തുടക്കം കുറിച്ച് എറണാകുളം
31 March 2020 8:28 AM GMTജില്ലാ ഭരണകൂടം, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വണ്‍നെസ്, ധ്യാന്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഇതിന്...
കൊവിഡ്-19: എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5527 ആയി
30 March 2020 1:06 PM GMTഇന്ന് പുതിയതായി 637 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 836 പേരെ നിരീക്ഷണ കാലയളവ്...
കൊവിഡ്-19: എറണാകുളം ജില്ലയില്‍ സമൂഹ അടുക്കളകള്‍ സജീവമായി
29 March 2020 11:34 AM GMTപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ 79 സമൂഹ അടുക്കളാണ് തുറന്നിരിക്കുന്നത്. നിര്‍ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പു രോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്കു...