Kerala

റേഷന്‍ വിതരണം: എറണാകുളത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

സൗജന്യ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ല സപ്ലൈ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.0484 2422251, 9446363330 എന്നിവയാണ് ഫോണ്‍ നമ്പറുകള്‍

റേഷന്‍ വിതരണം: എറണാകുളത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
X

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച് സൗജന്യ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ല സപ്ലൈ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങളും പരാതികളും പരിഹരികുന്നതിനാണ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിരിക്കുന്നത്. 0484 2422251, 9446363330 എന്നിവയാണ് ഫോണ്‍ നമ്പറുകള്‍

Next Story

RELATED STORIES

Share it