- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്-19 : എറണാകുളത്ത് 21 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്
ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ലഭിച്ച പരിശോധന ഫലങ്ങളിലാണ് 21 രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 144 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്നും ആരോഗ്യ വകുപ്പ് അറിച്ചു
BY TMY2 April 2020 7:46 AM GMT
X
TMY2 April 2020 7:46 AM GMT
കൊച്ചി: കൊവിഡ്-19 രോഗബാധ സംശയിച്ച്് എറണാകുളത്ത് നിന്നും പരിശോധനയ്ക്കായി അയച്ച 21 സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവാണെന്ന് കണ്ടെത്തി.ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ലഭിച്ച പരിശോധന ഫലങ്ങളിലാണ് 21 രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 144 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്നും ആരോഗ്യ വകുപ്പ് അറിച്ചു. അതേ സമയം ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ 9 മണി വരെ 214 ഫോണ്‍ വിളികളാണ് കണ്‍ട്രോള്‍ റൂമിലെത്തിയത്.പനി, ചുമ എന്നിവയുണ്ട് കൊറോണയായിരിക്കുമോ ടെസ്റ്റ് ചെയ്യണോ എന്ന് ചോദിച്ച് നിരവധി ഫോണ്‍ വിളികളെത്തി. കണ്‍ട്രോള്‍ റൂമിലെ ഡോക്ടര്‍മാര്‍ ഇവരുടെ ആശങ്കകള്‍ പരിഹരിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMTഇസ്രായേലിന്റെ പൊട്ടാത്ത മിസൈല്‍ പരിഷ്കരിച്ച് തിരിച്ചുവിട്ട്...
24 Nov 2024 1:25 PM GMTസംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്
24 Nov 2024 11:38 AM GMTവൈദികന് ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്...
24 Nov 2024 11:00 AM GMTഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരായ പ്രതിഷേധം; മൂന്ന് മുസ്ലിം...
24 Nov 2024 10:16 AM GMT