- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > exam
You Searched For "exam"
പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം; അമലിനായി പരീക്ഷ എഴുതിയത് സഹോദരനെന്ന് സംശയം
9 Feb 2024 11:22 AM GMTമുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്ന് പൊലീസ് സംശയിക്കുന്നു. നേമം സ്വദേശികളായ രണ്ട് പേരും ഒളിവിലാണ്.
ക്ഷേത്രം തകര്‍ക്കല്‍: ബനാറസ് ഹിന്ദു സര്‍വകലാശാല പരീക്ഷയിലെ ചോദ്യത്തെച്ചൊല്ലി വിവാദം
29 Sep 2022 1:57 PM GMTഗ്യാന്‍വാപി മസ്ജിദ് -ആദി വിശ്വേശ്വര്‍ ക്ഷേത്ര തര്‍ക്കം സംബന്ധിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് സര്‍വകലാശാല അധികൃതര്‍ വിവാദ ചോദ്യം പരീക്ഷ...
പ്ലസ്ടു പരീക്ഷയിലെ തോല്‍വി; വിദ്യാര്‍ഥിനി ജീവനൊടുക്കി
21 Jun 2022 1:29 PM GMTതൃശൂര്‍ പട്ടേപ്പാടം മുജീബിന്റെ മകള്‍ ദിലീഷ (17) ആണ് മരിച്ചത്.
നീറ്റ് പിജി പരീക്ഷ ജൂലൈ ഒന്‍പതിലേക്കു മാറ്റി
7 May 2022 8:46 AM GMTപരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബിഎ, ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കിയ നടപടി പിന്‍വലിക്കുക'; കാംപസ് ഫ്രണ്ട് പരീക്ഷാ കണ്‍ട്രോളര്‍ക്ക് നിവേദനം നല്‍കി
22 April 2022 2:24 PM GMTവിദ്യാര്‍ഥികള്‍ നിലവില്‍ എഴുതിയ ഉത്തരക്കടലാസുകള്‍ തന്നെ മൂല്യനിര്‍ണയം നടത്തി അവരുടെ ആശങ്ക പരിഹരിക്കുകയും ചോദ്യ പേപ്പറില്‍ വീഴ്ച്ച വരുത്തിയ...
സമസ്ത പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു;97.06 ശതമാനം വിജയം
18 April 2022 9:31 AM GMTഅഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത 2,61,375 വിദ്യാര്‍ഥികളില്‍ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്
നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 17ന്;ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
7 April 2022 4:31 AM GMTമെയ് ആറ് ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി
കര്‍ണാടയിലെ ഹിജാബ് വിലക്ക് അധ്യാപകരിലേക്കും; ഹിജാബ് ധരിക്കുന്നവരെ പരീക്ഷ ഡ്യൂട്ടിയില്‍ നിന്ന് മാറ്റാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍
4 April 2022 1:41 PM GMTപരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപികമാരില്‍ ഹിജാബ് ധരിച്ചവരുണ്ടെങ്കില്‍ അവരെ പരീക്ഷ ജോലികളില്‍ നിന്ന് മാറ്റണമെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ്...
ഹിജാബ് നിരോധനം: ഹൈക്കോടതി വിധിക്കെതിരേ പരീക്ഷ ബഹിഷ്‌കരിച്ച് കര്‍ണാടക വിദ്യാര്‍ഥികള്‍
15 March 2022 8:39 AM GMTഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് 35 ഓളം വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
നീറ്റ് പരീക്ഷയിലെ മാറ്റം അടുത്ത വര്‍ഷം മുതലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍
6 Oct 2021 9:19 AM GMTഈ വര്‍ഷം പരീക്ഷാ രീതി മാറ്റാനുള്ള തീരുമാനത്തിനെതിരേ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം: ശുഭം കുമാറിന് ഒന്നാം റാങ്ക്, മലയാളിയായ മീരയ്ക്ക് ആറാം റാങ്ക്, നിരവധി മലയാളികള്‍ പട്ടികയില്‍
25 Sep 2021 2:04 AM GMTതൃശ്ശൂര്‍ കോലഴി സ്വദേശിനിയായ മീര കെ ആറാം റാങ്ക് നേടി.
79ാം വയസ്സില്‍ പ്ലസ്ടു പാസായി ജോര്‍ജേട്ടന്‍; ആഘോഷമാക്കി ബന്ധുക്കളും നാട്ടുകാരും
24 Sep 2021 3:19 PM GMTഞായറാഴ്ചയും രണ്ടാം ശനിയാഴ്ചകളിലുമായിരുന്നു ക്ലാസ്. ഇതിലാണ് ഒരു എ, രണ്ട് ബി, രണ്ട് സി പ്ലസ്, ഒരു സി എന്നിങ്ങിനെ മാര്‍ക്ക് നേടി പാസ്സായത്.
പ്ലസ് വണ്‍ പരീക്ഷയ്ക്ക് മാറ്റമില്ല; സപ്തംബര്‍ 6 മുതല്‍ 16 വരെ
18 Aug 2021 3:45 PM GMTസെപ്റ്റംബര്‍ 7 മുതല്‍ 16 വരെ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും നടക്കും.
കീം 2021: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ആഗസ്ത് 5ന്
13 July 2021 8:55 AM GMTഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഐഐടി, ജെഇഇ പരീക്ഷ തീയതികളുമായി ചേര്‍ന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്.
പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്തംബര്‍ ആറു മുതല്‍
31 May 2021 12:23 PM GMTതിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷകള്‍ സെപ്തംബര്‍ ആറു മുതല്‍ 16 വരെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുന്നത്. കൊവ...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍
31 May 2021 1:05 AM GMTപരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നത്.
കൊവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ നാലുമാസത്തേയ്ക്ക് മാറ്റി
3 May 2021 11:19 AM GMTമെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളെയും നഴ്‌സിങ് വിദ്യാര്‍ഥികളെയും കൊവിഡ് പ്രതിരോധത്തിന് നിയോഗിക്കാനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി...
ഐഎച്ച്ആര്‍ഡി കോഴ്‌സ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷ
24 March 2021 4:20 AM GMTതിരുവനന്തപുരം: ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(പിജിഡിസിഎ)/ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്ര...
മാറ്റിവെച്ച പരീക്ഷ മാര്‍ച്ച് 15ന്; യുജി പരീക്ഷകള്‍ പുനക്രമീകരിച്ചെന്നും സാങ്കേതിക സര്‍വകലാശാല
7 March 2021 1:04 AM GMTഏപ്രില്‍ ആറാം തീയതി നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 5 മുതല്‍ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും...
മൊബൈലിലൂടെ കൂട്ട കോപ്പിയടി; റദ്ദാക്കിയ ബിടെക്ക് പരീക്ഷ നവംബര്‍ അഞ്ചിന്
24 Oct 2020 6:43 PM GMTബിടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലായിരുന്നു കോപ്പിയടി.
പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം; പരീക്ഷകള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
10 Sep 2020 1:04 PM GMTപരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി...
നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റണമെന്ന് കൂടുതല്‍ മുഖ്യമന്ത്രിമാര്‍; പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം
25 Aug 2020 11:45 AM GMTഇക്കാര്യം ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ അവസാനിച്ചു
30 May 2020 12:00 PM GMTപ്രതിസന്ധിയിലായത്. അതേസമയം, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉത്തരക്കടലാസ് മൂല്യനിര്‍ണയം ജൂണ്‍ ഒന്നിന് ആരംഭിക്കും.
പാലക്കാട് ജില്ലയില്‍ 1,23,624 പേര്‍ പരീക്ഷ ഹാളിലേക്ക്
25 May 2020 12:19 PM GMT148 കേന്ദ്രങ്ങളിലായി 80536 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും 25 വിഎച്ച്എസ് ഇ കേന്ദ്രങ്ങളിലായി 3822 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 1,23,624 പേരാണ് പരീക്ഷ...
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്
22 May 2020 12:15 PM GMTപുറത്തുള്ള വിദ്യാർഥികള്‍ക്ക് 14 ദിവസം ക്വാറന്റൈന്‍. അവസരം നഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും റെഗുലര്‍ പരീക്ഷ നടത്തും.