You Searched For "heavy-rain"

മഴക്കെടുതി: ഇടുക്കി ജില്ലയില്‍ കെഎസ്ഇബിയ്ക്ക് 11.19 കോടി രൂപയുടെ നാശനഷ്ടം

12 Aug 2020 2:19 PM GMT
അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ 11 കെവി ലൈനും 40 കിലോമീറ്റര്‍ അളവില്‍ സാധാരണ ലൈനും കമ്പി പൊട്ടി നഷ്ടം സംഭവിച്ചു.

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ സന്ദേശം ബിഎസ്എന്‍എല്‍ നിര്‍ത്തി

11 Aug 2020 4:20 AM GMT
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍വിളിക്കുമ്പോള്‍ ഏര്‍പ്പെടുത്തിയ കൊവിഡ് ജാഗ്രതാ സന്ദേശം ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കി. മഴക്കെടുതി ഉള്‍പ്പ...

തൃശൂര്‍ ജില്ലയില്‍ 215 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

10 Aug 2020 5:50 PM GMT
ജില്ലയില്‍ അഞ്ച് ക്യാംപുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ക്വാറന്‍ൈറനില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.

മഴക്കെടുതി; തിരുവനന്തപുരം ജില്ലയിൽ 39 വീടുകൾ പൂർണമായും തകർന്നു

10 Aug 2020 12:00 PM GMT
രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ഇതിൽ 317 പേർ വലിയതുറ ഗവ. യുപി സ്‌കൂളിലാണ് കഴിയുന്നത്.

കാലവര്‍ഷം; പരപ്പനങ്ങാടി മേഖലയില്‍ സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായി എസ് ഡിപിഐ

9 Aug 2020 12:04 PM GMT
പരപ്പനങ്ങാടി: ശക്തമായ കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പരപ്പനങ്ങാടി മേഖലയില്‍ സേവന-രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി എസ് ഡിപിഐ പ്രവര്‍ത്ത...

കനത്ത മഴ; എറണാകുളം ജില്ലയില്‍ പരക്കെ നാശം

9 Aug 2020 10:33 AM GMT
കൊച്ചി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ പല ഭാഗങ്ങളിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെ ആറ് വ...

കനത്ത മഴ: പമ്പാ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; തീരവാസികള്‍ ജാഗ്രതപാലിക്കണമെന്ന് ആലപ്പുഴ, പത്തനംതിട്ട കലക്ടര്‍മാര്‍

9 Aug 2020 1:10 AM GMT
ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, ചെറുതന, മാന്നാര്‍ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല,...

അതിതീവ്ര മഴ; കെഎസ്ഇബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി

8 Aug 2020 3:05 PM GMT
കെഎസ്ഇബിയുടെ 18അണക്കെട്ടുകളിലുമായി 1898.6 എംസിഎം ജലമേ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുള്ളൂ. ഇവയുടെ ആകെ സംഭരണ ശേഷി 3532.5 എംസിഎം ആണ്.

കാലവര്‍ഷം: സംസ്ഥാനത്ത് 342 ക്യാംപുകളിലായി 3530 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

8 Aug 2020 1:49 PM GMT
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്‌മെന്റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്.

തൃശൂര്‍ ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാംപുകളിലായി 73 കുടുംബങ്ങള്‍

8 Aug 2020 1:17 PM GMT
പുത്തൂരില്‍ 60 വീട്ടുകാര്‍ക്ക് ജാഗ്രതാനിര്‍ദേശം. ചിറ്റകുന്നില്‍ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കനത്ത മഴ: കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു; കെ എസ് ആര്‍ ടി സി ഭാഗികമായി സര്‍വീസ് നിര്‍ത്തി

8 Aug 2020 11:59 AM GMT
പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 25 രോഗികളെ ആലപ്പുഴ റെയ്ബാനിലേക്ക് മാറ്റി പാര്‍പ്പിച്ചു.

കനത്ത മഴ: മൂവാറ്റുപുഴയാറില്‍ അപകടനിരപ്പിനു മുകളില്‍ വെള്ളമൊഴുകുന്നു; എറണാകുളത്ത് ഇന്നലെ മാത്രം 1.22 കോടി രൂപയുടെ നാശനഷ്ടം

8 Aug 2020 7:55 AM GMT
മൂവാറ്റുപുഴ - 11.37 മീറ്റര്‍ (തൊടുപുഴയാര്‍),കാലാമ്പൂര്‍ - 12.29 മീറ്റര്‍ (കാളിയാര്‍ പുഴ),കക്കടാശ്ശേരി - 11.415 മീറ്റര്‍ (കോതമംഗലം...

പട്ടാണി തരിശ് കോളനി നിവാസികളെ മാറ്റി പാര്‍പ്പിച്ചു

7 Aug 2020 2:47 PM GMT
മലയിടിച്ചില്‍ ഭീഷണി നേരിടുന്ന സ്രാമ്പിക്കല്ല് കരിങ്കുറക്ക് മുകളില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ ബുധനാഴ്ച സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

തൃശൂര്‍ ജില്ലയില്‍ നാളെ റെഡ് അലേര്‍ട്ട്; ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കും

7 Aug 2020 2:19 PM GMT
മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് ഏഴ് മുതല്‍ പകല്‍ ഏഴ് വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം...

മഴ ശക്തം: കോഴിക്കോട് ജില്ലയില്‍ 7 ക്യാമ്പുകള്‍ ആരംഭിച്ചു

7 Aug 2020 2:08 PM GMT
ജില്ലയിലെ താലൂക്കുകളില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം നമ്പറുകള്‍- 1077(കലക്ടറേറ്റ്), 0496 2522361 (വടകര),0495-2372966, (കോഴിക്കോട്), 0496-2620235...

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപൊക്കം: സംസ്ഥാനത്ത് വ്യാപകനാശം വിതച്ച് മഴ; മരണനിരക്ക് ഉയരുന്നു

7 Aug 2020 10:00 AM GMT
ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. അഴുത ഭാഗത്താണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്.

കാലവര്‍ഷം ശക്തം: റവന്യൂമന്ത്രി അടിയന്തര യോഗം വിളിച്ചു

7 Aug 2020 9:00 AM GMT
ജില്ലാ കലക്ടര്‍മാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

രാജമലയിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തിക്കാൻ നീക്കം; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

7 Aug 2020 5:45 AM GMT
സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

കനത്ത മഴയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണു; 70കാരന്‍ മരിച്ചു

7 Aug 2020 3:54 AM GMT
പാലക്കാട് പട്ടാമ്പിയില്‍ പോക്കുപടി സ്വദേശി മൊയ്തീന്‍(70) ആണ് മരിച്ചത്.

കനത്ത മഴയിലും കാറ്റിലും കൊല്ലം ജില്ലയിൽ വ്യാപകനാശം

6 Aug 2020 5:30 AM GMT
കുണ്ടറ, കൊട്ടാരക്കര, അഞ്ചൽ, പുനലൂർ, ഏരൂർ, കുളത്തുപ്പുഴ മേഖലകളിലാണ് നാശനഷ്ടമുണ്ടായത്.

ചാലിയാറില്‍ ജലനിരപ്പുയര്‍ന്നു; മലയോര മേഖല ഭീതിയില്‍

5 Aug 2020 2:26 PM GMT
ചാലിയാര്‍ കരകവിഞതോടെ മലയോര മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ ഭീതിയിലാണ്.

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം; ഇടുക്കിയില്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

5 Aug 2020 6:43 AM GMT
അടുത്ത മൂന്നുമണിക്കൂറിനിടെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള...

കനത്ത മഴ; കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ ഇന്ന് തുറക്കും, തീരവാസികള്‍ അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

4 Aug 2020 2:40 AM GMT
അഞ്ച് ഷട്ടര്‍ ഘട്ടംഘട്ടമായി ഇന്ന് രാവിലെ 9 മുതല്‍ കല്ലാര്‍കുട്ടി 80 ഉം പാംബ്ല 120 ഉം സെന്റീമീറ്റര്‍ വീതമായിരിക്കും ഉയര്‍ത്തുക.

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് പത്തു ജില്ലകളില്‍ 'യെല്ലോ അലര്‍ട്ട്'

1 Aug 2020 2:38 AM GMT
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ജാഗ്രതാ നിര്‍ദേശം...

വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

30 July 2020 2:01 AM GMT
കേരള തീരത്ത് 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ കാറ്റിനും 4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍...

കനത്ത മഴ തുടരുന്നു; കോഴിക്കോട് ജില്ലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകി, നിരവധി വീടുകളില്‍ വെളളം കയറി, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

30 July 2020 1:40 AM GMT
കാട്ടിനുള്ളില്‍ മഴ പെയ്യുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ പുഴകള്‍ കര കവിഞ്ഞ് ഒഴുകുകയാണ്. തോട്ടില്‍പാലം പുഴ കരകവിഞ്ഞ് ഒഴുകിയതോടെ നിരവധി വീടുകളില്‍...

മഴ: ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പോലിസിന് നിര്‍ദേശം

29 July 2020 4:49 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായ...

കനത്ത മഴ:അരൂരില്‍ വെള്ളക്കെട്ട് രൂക്ഷം ; കാനകള്‍ കവിഞ്ഞ് വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക്

29 July 2020 1:29 PM GMT
മാലിന്യങ്ങള്‍ നിറഞ്ഞതാണ് കാനകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപെടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.ദേശിയ പാതയിലെ കാനനിര്‍മ്മാണം എങ്ങുമെത്താതും...

മഴ മുന്നറിയിപ്പ് പുതുക്കി; സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

29 July 2020 7:05 AM GMT
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്.

കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

26 July 2020 11:43 AM GMT
തിരുവനന്തപുരം: കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിവി...

നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴ; 2.7 മീറ്റര്‍ ഉയരത്തില്‍ തിരമാല, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

22 July 2020 10:35 AM GMT
വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച തിരുവന്തപുരം, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍,...

കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

18 July 2020 10:45 AM GMT
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍...

വടക്കന്‍ കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

15 July 2020 2:33 PM GMT
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വെളളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

13 July 2020 2:29 PM GMT
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍...

ആറു ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

6 July 2020 9:11 AM GMT
കോഴിക്കോട്, വയനാട്, കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി എന്നി ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

കനത്ത മഴയില്‍ വീടു തകര്‍ന്നു വീണു

23 Jun 2020 12:53 PM GMT
പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ചെറോടത്ത് കുഞ്ഞി പേങ്ങന്‍ മകന്‍ ചന്ദ്രന്റെ വീടാണ് ഇന്നലെ രാവിലെ ആറ് മണിയോടെ തകര്‍ന്നുവീണത്.
Share it