- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > high court
You Searched For "high court "
കുസാറ്റ് ദുരന്തം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ഹൈക്കോടതിയില്‍
15 Feb 2024 9:13 AM GMTകൊച്ചി: നാല് വിദ്യാര്‍ഥികള്‍ മരണപ്പെടാനിടയായ കുസാറ്റ് ദുരന്തത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സര്‍വകലാശാല റജിസ്ട്രാര്‍ ഹൈക്കോടതിയില്‍. പ...
ഹൈക്കോടതി വിമര്‍ശനം: ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് വിഡി സതീശന്‍
6 Feb 2024 8:54 AM GMTഎന്നാല്‍ ഈ പരാമര്‍ശത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഉത്തരവാദിത്തമുള്ള പദവിയിലിരുന്ന് ഇത്തരം ഒരു പരാമര്‍ശം നടത്തിയത് ശരിയായില്ല എന്നായിരുന്നു...
അഡ്വ. കെ എസ് ഷാന്‍ കൊലക്കേസ്: കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും
2 Feb 2024 6:32 AM GMT2021 ഡിസംബര്‍ 18ന് രാത്രിയാണ് വീട്ടിലേക്കുള്ള വഴിമധ്യേ ബൈക്കില്‍ വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷം ആര്‍എസ്എസ് സംഘം അഡ്വ. കെ എസ് ഷാനെ...
ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണയ്‌ക്കേണ്ടെന്ന് അഭിഭാഷക അസോസിയേഷന്‍
30 Jan 2024 12:16 PM GMTകളമശ്ശേരിയിലേക്ക് കോടതി മാറുമ്പോള്‍ അഭിഭാഷകര്‍ക്ക് എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കണം എന്നറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ അഭിഭാഷക...
കെ-ഫോണില്‍ സിബിഐ അന്വേഷണം; പ്രതിപക്ഷനേതാവ് വി ഡി സതീശന് ഹൈക്കോടതി വിമര്‍ശനം
15 Jan 2024 8:17 AM GMTതിരുവനന്തപുരം: കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ...
ഡോ. ഹാദിയ തടങ്കലിലല്ലെന്ന് ഹൈക്കോടതി; പിതാവ് നല്‍കിയ ഹരജി തീര്‍പ്പാക്കി
15 Dec 2023 9:11 AM GMTകൊച്ചി: മകള്‍ തടങ്കലിലാണെന്ന് ആരോപിച്ച് ഡോ. ഹാദിയയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതി തീര്‍പ്പ് കല്‍പ്പിച്ചു. ഡോ. ഹാദിയ നിയമവിരുദ്ധ തടങ്കല...
യുഎപിഎ ചുമത്തി ജയിലിലടച്ച കശ്മീരി മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവ്
14 Dec 2023 8:19 AM GMTശ്രീനഗര്‍: യുഎപിഎ ചുമത്തി ജയിലിലടച്ച കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ആസിഫ് സുല്‍ത്താനെ വിട്ടയക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവ്. ആസിഫ് സുല്‍ത്താനെ ത...
മാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല തുടങ്ങി 12 പേര്‍ക്ക് നോട്ടീസ്
8 Dec 2023 7:04 AM GMTകൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നു മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...
ആരാധനാലയങ്ങളിലെ അസമയത്തുള്ള വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി
3 Nov 2023 1:19 PM GMTകൊച്ചി: ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ...
കെ എം ഷാജിയില്‍നിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കണം; വിജിലന്‍സിനോട് ഹൈക്കോടതി
10 Oct 2023 9:42 AM GMTകൊച്ചി: മുസ് ലിം ലീഗ് നേതാവും അഴീക്കോട് മണ്ഡലം മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സിന് തിരിച്ചടി. ഷാജിയില്‍...
താനൂര്‍ ബോട്ട് ദുരന്തം: ഒന്നാംപ്രതിയായ ബോട്ടുടമയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം
16 Aug 2023 11:37 AM GMTകൊച്ചി: താനൂര്‍ ബോട്ട് ദുരന്തക്കേസിലെ ഒന്നാംപ്രതിയായ ബോട്ടുടമയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം. ഒന്നാം പ്രതിയും അപകടം വരുത്തിയ 'അറ്റ്‌ലാന്റിക്' ബോട്ടിന്റെ ഉട...
കുട്ടികളെ തീച്ചാമുണ്ഡി തെയ്യം കെട്ടിക്കുന്നതില്‍ നിന്ന് തടയണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
10 Aug 2023 4:09 PM GMTകൊച്ചി: കുട്ടികളെ നിര്‍ബന്ധിച്ച് തീച്ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഭാവിയില്‍ ഇത്തരം സംഭവങ്ങ...
പി വി അന്‍വര്‍ എംഎല്‍എ പ്രതിയായ ക്രഷര്‍ തട്ടിപ്പ് കേസ്: സിജെഎം കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ ഹരജി
15 July 2023 3:20 AM GMTമലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ പ്രതിയായ 50 ലക്ഷം രൂപയുടെ ക്രഷര്‍ തട്ടിപ്പ് കേസ് സിവില്‍ സ്വഭാവമുള്ളതാക്കി മലപ്പുറം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച തുടരന്...
പ്രിയാ വര്‍ഗീസിന്റെ നിയമനം: റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
22 Jun 2023 5:42 AM GMTകൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസ...
കരാറുകള്‍ക്ക് പണം നല്‍കരുത്; എഐ കാമറ ഇടപാടിലെ എല്ലാ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി
20 Jun 2023 8:37 AM GMTകൊച്ചി: എഐ കാമറ ഇടപാടിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നും കോടതി ഉത്തരവ് നല്‍കുന്നത് വരെയോ മുന്‍കൂര്‍ അനുമതി നല്‍കുന്നതുവരെയോ കരാറുകാര്‍ക്ക് പണം നല...
കെ എം ഷാജിക്കെതിരായ ഇഡി കേസ് ഹൈക്കോടതി റദ്ദാക്കി
19 Jun 2023 11:52 AM GMTകൊച്ചി: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സ്വത്ത്...
പീഡന പരാതി: നടന്‍ ഉണ്ണി മുകുന്ദനെതിരായ വിചാരണ തുടരാമെന്ന് ഹൈക്കോടതി
23 May 2023 8:47 AM GMTകൊച്ചി: പീഡനശ്രമക്കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. ഉണ്ണി മുകുന്ദന്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട ഹൈക്കോടതി ഹര്‍ജി തള്ളുക...
'ദി കേരളാ സ്റ്റോറി' പ്രദര്‍ശനത്തിന് ഹൈക്കോടതി അനുമതി; ചരിത്രസിനിമയല്ല, സാങ്കല്‍പ്പിക കഥയെന്നും നിരീക്ഷണം
5 May 2023 9:01 AM GMTകൊച്ചി: വിവാദമായ 'ദി കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസ് എന്‍ നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവ...
പ്ലസ്ടു കോഴക്കേസ്: കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി
13 April 2023 9:31 AM GMTകൊച്ചി: മുസ് ലിം ലീഗ് നേതാവ് കെ എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി റദാക്കി. കെ എം ഷാജി നല...
അരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTകൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വച്ച് പിടികൂടുന്നതിനോട് വിയോജിപ്പ് അറി...
മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം, മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ നടപടി വേണം; കര്‍ശന ഇടപെടലുമായി ഹൈക്കോടതി
8 March 2023 11:31 AM GMTകൊച്ചി: മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണെന്നും ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്ടമാവുന്നുവെന്നും ഹൈക്കോടതി. ബ്രഹ് മപുരം മാലിന...
ഏഷ്യാനെറ്റ് ന്യൂസിന് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി
8 March 2023 7:26 AM GMTകൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫിസുകള്‍ക്ക് പോലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ ഓഫിസുകള്‍ക്ക് ...
പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്: ബാലറ്റ് പെട്ടി ഇന്ന് ഹൈക്കോടതിയില്‍ തുറന്ന് പരിശോധിക്കും
23 Feb 2023 1:55 AM GMTകൊച്ചി: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ നിര്‍ണായകമായ ബാലറ്റ് പെട്ടി ഇന്ന് ഹൈക്കോടതിയില്‍ വച്ച് തുറന്ന് പരിശോധിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ കോടതിയ...
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍; ഇടക്കാല ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു
15 Feb 2023 7:22 AM GMTകൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിരമിക്കല്‍ അനുകൂല്യം ഉടന്‍ നല്‍കണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. ഇത്രയും തുക ഒരുമിച്...
ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസ്; ഹൈക്കോടതിയില്‍ പരാതിയുമായി സൈബി ജോസ്
13 Feb 2023 9:50 AM GMTകൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ ഹൈക്കോടതിയില്‍ പരാതിയുമായി അഡ്വ.സൈബി ജോസ്. ഹരജിയില്‍ അനാവശ്യമായി ഒരിടപെടലും നടത്തിയിട്ടില്ല. കേസില്‍ വി...
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTകൊച്ചി: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. അഡ്വക്കേറ്റ് സൈബി ജോസിനെതിരായ കേസിന്റെ പശ്ചാത്തല...
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്
4 Feb 2023 6:57 AM GMTകൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ ഹൈക്കോടതിയെ സമീപിച്ച് അഡ്വ.സൈബി ജോസ് കിടങ്ങൂര്‍. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാ...
വിരമിച്ച ജീവനക്കാരും മനുഷ്യരാണ്; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി വിമര്‍ശനം
2 Feb 2023 2:52 PM GMTകൊച്ചി: വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. ആനൂകൂല്യവിതരണത്തിന് രണ്ടുവര്‍ഷത്തെ സാവാകാശം അനുവദിക്കാനാവില്ലെന്നും ...
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സ്വത്ത് കണ്ടുകെട്ടുന്നതില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
2 Feb 2023 7:19 AM GMTകൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹര്‍ത്താലിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിനായി നടത്തിയ സ്വത്ത് കണ്ടുകെട്ടലില്‍ വീഴ്ചയുണ്ടായെന്ന് സംസ്ഥാന സര്‍ക...
വധശ്രമക്കേസ്: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാവിധിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ
25 Jan 2023 6:46 AM GMTകൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. മുഹമ്മദ് ഫൈസല്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്...
വോട്ടുപെട്ടി കാണാതായത് ഗൗരവതരം; തിരികെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി
17 Jan 2023 9:24 AM GMTമലപ്പുറം: പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായ സംഭവം അതീവഗൗരവതരമെന്ന് ഹൈക്കോടതി. ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കാനാവില്ലെന്നും കോടതിയുടെ...
വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷത്തെ സാവകാശം വേണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍
12 Jan 2023 10:26 AM GMTകൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. ആനുകൂല്യം വിതരണം ചെയ്യാന്‍ വേണ്ടത് 83.1 കോടി രൂപയാ...
സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല; പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി
10 Jan 2023 7:14 AM GMTകൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക...
ഇലന്തൂര്‍ ഇരട്ടനരബലിക്കേസ്: ലൈലയുടെ ജാമ്യഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്
4 Jan 2023 3:47 AM GMTകൊച്ചി: നാടിനെ നടുക്കിയ പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹരജിയില്‍ ഹൈക്കോടതി ബുധനാഴ്ച വിധി പറയും. നേരത്തെ എറണാകു...
സര്‍ക്കാര്‍ വാദം തള്ളി; ചെറായിയിലെ വഖ്ഫ് ഭൂമിയില്‍ നിന്ന് നികുതി സ്വീകരിക്കരുതെന്ന് ഹൈക്കോടതി
31 Dec 2022 6:56 AM GMTകൊച്ചി: എറണാകുളം ചെറായിയിലെ വഖ്ഫ് ഭൂമിയിലെ താമസക്കാരില്‍ നിന്ന് നികുതി സ്വീകരിക്കുന്നത് ഹൈക്കോടതി വിലക്കി. ഒരുമാസത്തേക്കാണ് നികുതി സ്വീകരിക്കുന്നത് സ്...
നിദാ ഫാത്തിമയുടെ മരണം; കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്
23 Dec 2022 4:43 AM GMTകൊച്ചി: നാഗ്പൂരില്‍ സൈക്കിള്‍ പോളോ ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ 10 വയസ്സുകാരി മരിച്ച സംഭവത്തില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഹൈക്കോട...