You Searched For "Kannur"

കണ്ണൂര്‍ ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കൊവിഡ്ബാധ സ്ഥിരീകരിച്ചു; നാലു പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

26 May 2020 1:13 PM GMT
മെയ് 17ന് ഐഎക്സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസ്സുകാരിയുമാണ് ദുബയില്‍ നിന്നു വന്നവര്‍....

രണ്ട് റിമാന്‍ഡ് തടവുകാര്‍ക്ക് കൊവിഡ്; ജയില്‍ അധികൃതരും പോലിസുകാരും നീരീക്ഷണത്തില്‍

25 May 2020 3:30 PM GMT
കണ്ണപുരം ,ചെറുപുഴ സ്റ്റേഷനുകളിലെ പോലിസുകാര്‍ അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പോലിസുകാരും ജയിലധികൃതരും നിരീക്ഷണത്തിലായി.

ദുബയില്‍നിന്ന് കണ്ണൂരിലെത്തിയ രണ്ടുപേരെ ആശുപത്രിയിലേക്കു മാറ്റി

18 May 2020 1:01 AM GMT
ദുബയില്‍ നിന്നെത്തിയ വിമാനത്തില്‍ ആകെ 180 യാത്രക്കാരാണുണ്ടായിരുന്നത്

181 പ്രവാസികളുമായി ദുബയില്‍ നിന്നുള്ള രണ്ടാം വിമാനവും കണ്ണൂരിലിറങ്ങി

17 May 2020 5:24 PM GMT
മട്ടന്നൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബയില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ഇന്നലെ രാത്രി ഒമ്...

കണ്ണൂരില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ്; ആകെ 123

17 May 2020 12:57 PM GMT
കണ്ണൂര്‍: ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മെയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ ...

കൊറോണ: കണ്ണൂര്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4686 പേര്‍

16 May 2020 9:55 AM GMT
കണ്ണൂര്‍: കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4686 പേര്‍. ഇവരില്‍ 42 പേര്‍ ആശുപത്രിയിലും 4644 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബസ് സര്‍വീസ് ആരംഭിച്ചു

13 May 2020 5:12 AM GMT
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഓഫിസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ആവശ്യമായ ജീവനക്കാരെ...

കൊറോണ: കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളത് 1773 പേര്‍

12 May 2020 9:17 AM GMT
കണ്ണൂര്‍: കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 1773 പേര്‍. ഇവരില്‍ 39 പേര്‍ ആശുപത്രിയിലും 1734 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന...

പ്രവാസികളുടെ തിരിച്ചുവരവ്: ആദ്യവിമാനം ചൊവ്വാഴ്ച്ച; കണ്ണൂര്‍ പൂര്‍ണ സജ്ജം

11 May 2020 3:57 PM GMT
കണ്ണൂര്‍: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രവാസികളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ചയെത്തും. ദുബയ...

ഇതര സംസ്ഥാനങ്ങളില്‍ നിന്നു കണ്ണൂരിലെത്തിയത് 4348 പേര്‍

11 May 2020 3:40 PM GMT
കണ്ണൂര്‍: ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് മെയ് നാലുമുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു ജില്ലയിലെത്തിയത് 4348 പേര്‍. ഇവരില്‍ സ്‌ക്രീനിങില്‍ രോഗലക്ഷണങ്ങള്‍ ...

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് കണ്ണൂരിലെത്തിയത് 381 പേര്‍

5 May 2020 4:21 PM GMT
കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചൊവ്വാഴ്ച കണ്ണൂരിലെത്തിയത് 381 പേര്‍. ലോക്ക് ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങ...

പ്രവാസികളുടെ മടക്കം: ആദ്യവാര വിമാന ഷെഡ്യൂള്‍ ആയി; ആദ്യപട്ടികയില്‍ കണ്ണൂരും മംഗലാപുരവും ഇല്ല

5 May 2020 7:19 AM GMT
ആദ്യദിവസം യുഎഇ, സൗദി, ഖത്തര്‍, യുകെ, സിംഗപ്പൂര്‍, മലേഷ്യ, യുഎസ്എ, ഫിലിപ്പൈന്‍സ്, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നായി 2300 പേരെയാണ് രാജ്യത്തെ...

കണ്ണൂരിലെ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി

4 May 2020 4:54 PM GMT
കണ്ണൂര്‍: ജില്ലയിലെ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ബാങ്കുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ജില്ലാ കലക്ടര്‍ പ്രവര്‍ത്തനാനുമതി നല്‍കി. ഇവിടെ ദിവസങ്ങളായി ബാ...

കണ്ണൂരില്‍ കൊവിഡ് ഭേദമായത് 100 പേര്‍ക്ക്

4 May 2020 4:20 PM GMT
കണ്ണൂര്‍: ജില്ലയില്‍ കൊറോണ ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 19 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തര...

കൊവിഡ് 19: കണ്ണൂരില്‍ സ്‌പെഷ്യല്‍ ട്രാക്കിങ് ടീം

30 April 2020 1:00 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികില്‍സയില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ട്രാക്കിങ് ടീം പ്രവര്‍ത്തിക്കുന്നതായി മ...

കൊറോണ: കണ്ണൂരില്‍ മൂന്നുപേര്‍ കൂടി രോഗമുക്തരായി

29 April 2020 3:00 PM GMT
കണ്ണൂര്‍: കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെര...

കണ്ണൂരില്‍ പോലിസിന്റെ അമിത നിയന്ത്രണം; എസ്പിക്കെതിരേ ജില്ലാ കലക്ടര്‍

29 April 2020 12:25 PM GMT
കണ്ണൂര്‍: കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ മറവില്‍ ജില്ലയില്‍ പലയിടത്തും പോലിസ് അമിത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന വിമര്‍ശനത്തിന...

ഹോം ഡെലിവറി; കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ ഇളവ്

26 April 2020 4:34 PM GMT
കണ്ണൂര്‍: ജില്ലയിലെ ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ സിമന്റും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ച് ജില്ലാ ക...

കണ്ണൂര്‍ ഇരിട്ടി സ്വദേശി ദമ്മാമില്‍ അന്തരിച്ചു

26 April 2020 3:25 PM GMT
ദമ്മാം: കണ്ണൂര്‍ ഇരിട്ടി സ്വദേശി ദമ്മാമിലെ അബ്‌ഖൈഖില്‍ അന്തരിച്ചു. വിളക്കോട് പാറക്കണ്ടം പൂക്കോത്ത് കുറിക്കളവിട അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുസ്സമദ്(53)...

കണ്ണൂരിലെ അമിത നിയന്ത്രണം; കലക്ടര്‍ക്ക് ഇ-മെയില്‍ അയച്ചും സോഷ്യല്‍മീഡിയാ പ്രതിഷേധവുമായി എസ് ഡി പി ഐ

25 April 2020 11:01 AM GMT
വേണ്ടത്ര മുന്നൊരുക്കവും കൂടിയാലോചനയുമില്ലാതെ ജില്ലാ ഭരണകൂടം നടപ്പാക്കിയ അമിത നിയന്ത്രണത്തിനെതിരേ വിവിധ പഞ്ചായത്ത് ഭരണസമിതികള്‍ തന്നെ...

കണ്ണൂരിലെ അധിക നിയന്ത്രണം പിന്‍വലിക്കണം: എസ് ഡിപിഐ

24 April 2020 3:07 PM GMT
കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വേണ്ടത്ര മുന്നൊരുക്കവും കൂടിയാലോചനയും നടത്താതെ ജില്ലാ ഭരണകൂടം നടപ്പാക്കിയ അമിത നിയന്ത്രണത്തില്‍ ജനങ്ങള്‍ നട്ടം തി...

കണ്ണൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ കൊവിഡ് പരിശോധനയ്ക്ക് അനുമതി

23 April 2020 4:54 PM GMT
ആദ്യഘട്ടത്തില്‍ 15ഉം പിന്നീട് 60 വരെ പരിശോധനകള്‍ ദിവസംതോറും നടത്താനാവും. ഇതോടെ കേരളത്തില്‍ 14 സര്‍ക്കാര്‍ ലാബുകളിലാണ് കൊവിഡ് 19 പരിശോധന നടത്തുന്നത്.

കണ്ണൂര്‍ സ്വദേശി ദുബയില്‍ മരിച്ചു

23 April 2020 2:18 PM GMT
കണ്ണൂര്‍: കണ്ണൂര്‍ സ്വദേശി ദുബയില്‍ മരണപ്പെട്ടു. മയ്യില്‍ നിരത്തുപാലം താമസിക്കുന്ന പാലത്തുങ്കര പൊയ്യില്‍ അബൂബക്കര്‍(58) ആണ് മരിച്ചത്. അസുഖബാധിതനായി രണ്...

കണ്ണൂരില്‍ കൊവിഡ് ബാധിതര്‍ 111 ആയി; ഒമ്പതു വയസ്സുകാരിക്കും രോഗം

22 April 2020 3:45 PM GMT
കണ്ണൂര്‍: ഏഴു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 111 ആയി ഉയര്‍ന്നു. കണ്ണൂരില്‍ പുതുതായി സ്ഥിരീകരിച്ച ഏഴുപേരില്‍ നാല...

കണ്ണൂരില്‍ 24 ഹോട്ട്‌സ്‌പോട്ടുകള്‍; കര്‍ശന നിയന്ത്രണം

22 April 2020 3:33 PM GMT
കണ്ണൂര്‍: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഞ്ച് നഗരസഭകളും ...

കണ്ണൂരില്‍ അവശ്യസാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം

22 April 2020 2:45 PM GMT
ഹോം ഡെലിവറിക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ സ്വദേശിയായ ബാലന്‍ മരിച്ചു

22 April 2020 10:14 AM GMT
റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്

കൊവിഡ് സംശയിച്ച കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

21 April 2020 6:12 PM GMT
പെരിങ്ങത്തൂര്‍ പുളിയനമ്പ്രം പുതിയ റോഡില്‍ വലവീട്ടില്‍ മീത്തല്‍ മൊയ്തീന്റെയും കടവത്തൂര്‍ എടവന ആയിശയുടെയും മകന്‍ ഷക്കീര്‍ (37) ആണ് മരിച്ചത്.

കണ്ണൂരില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; ജില്ലയില്‍ രോഗബാധിതര്‍ 104 ആയി

21 April 2020 2:23 PM GMT
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 10 പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ ഒരാള്‍ അജ്മാനില്‍ നിന്നും എട്ടു...

കൊവിഡ് 19: കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ അതീവ കര്‍ശനം; ഗ്രാമീണ റോഡുകളും അടയ്ക്കുന്നു

21 April 2020 11:14 AM GMT
കണ്ണൂര്‍: സംസ്ഥാനത്ത് തന്നെ ഏറ്റവും സങ്കീര്‍ണമായി കൊവിഡ് ബാധിത ജില്ലയായി കണ്ണൂര്‍ മാറുന്നതിന്റെ സൂചനകള്‍ ലഭിച്ചതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ അതീവ കര്...

കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്റൈന്‍ ചെയ്യും

21 April 2020 7:01 AM GMT
ജില്ല അതിര്‍ത്തി സീല്‍ ചെയ്തതായും ഐജി അറിയിച്ചു. അത്യാവശ മരുന്നുകള്‍ക്കായി ആളുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.

കൊവിഡ് ഭീതിയൊഴിയാതെ കണ്ണൂര്‍; ഇന്ന് സ്ഥിരീകരിച്ച ആറുപേരും ജില്ലയിലുള്ളവര്‍

20 April 2020 1:56 PM GMT
ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി

ന്യൂ മാഹി ഉള്‍പ്പെടെ കണ്ണൂരില്‍ അഞ്ചിടത്ത് റെഡ് സോണ്‍

14 April 2020 5:55 AM GMT
കണ്ണൂര്‍: കൊറോണയുടെ സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായി ന്യൂ മാഹി പഞ്ചായത്തിനെ കൂടി റെഡ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറ...

ആദ്യം രോഗമുക്തി, പിന്നാലെ പൊന്നോമനയും; കൊവിഡ് മുക്തരായ ദമ്പതികള്‍ക്ക് ഇരട്ടിമധുരം

11 April 2020 10:01 AM GMT
കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി പ്രസവിച്ചു

കണ്ണൂരില്‍ ഒരു വീട്ടിലെ എട്ടുപേര്‍ക്ക് കൊവിഡ്; പിടിപെട്ടത് നിര്‍ദേശം ലംഘിച്ചതിലൂടെ

10 April 2020 5:42 PM GMT
കണ്ണൂര്‍: സംസ്ഥാനത്ത് തന്നെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട് രോഗമുക്തരായവര്‍ ഏറ്റവും കൂടുതലുള്ള കണ്ണൂരില്‍ ഒരു വീട്ടിലെ എട്ടുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്...

കൊവിഡ് ലക്ഷണങ്ങളില്ല; കണ്ണൂരില്‍ നിരീക്ഷണ ക്യാംപുകളിലുള്ളവരെല്ലാം വീട്ടിലേക്കു മടങ്ങി

8 April 2020 9:53 AM GMT
കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പല നിരീക്ഷണ ക്യാംപുകളില്‍ കഴിഞ്ഞിരുന്ന മുഴുവന്‍ പേരും വീടുകളിലേക്ക് മടങ്ങി. വിവിധ ക്യാംപുകളിലായി കഴിഞ്ഞ...
Share it