- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > kerala blasters 2021 22
You Searched For "Kerala Blasters 2021-22"
കളിക്കാന്‍ താരങ്ങളില്ല; നാളത്തെ മല്‍സരം നടക്കുമെന്ന് ഉറപ്പില്ല: ഇവാന്‍ വുകമാനോവിച്ച്
29 Jan 2022 4:00 PM GMTകോച്ച് കഴിഞ്ഞ ദിവസമാണ് കൊവിഡ് നെഗറ്റീവായി ടീമിനൊപ്പം ചേര്‍ന്നത്.
13 ദിവസമായി ഐസൊലേഷനില്‍; പോസിറ്റീവ് തന്നെ; നിരാശ പങ്കുവച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച്
25 Jan 2022 6:35 PM GMT30ന് എട്ടാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്‌സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരം.
ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ കൊവിഡ് വ്യാപനം; മോഹന്‍ ബഗാനെതിരായ മല്‍സരം മാറ്റി
19 Jan 2022 5:43 PM GMTഎടികെ മോഹന്‍ ബഗാന്‍-ഒഡീഷാ എഫ് സി മല്‍സരം ഞായറാഴ്ച നടക്കും.
കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ നിരവധി പേര്‍ക്ക് കൊവിഡ്
17 Jan 2022 6:26 AM GMT60 ലധികം താരങ്ങള്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്സ്-മുംബൈ എഫ് സി മല്‍സരം മാറ്റിവച്ചു
16 Jan 2022 11:31 AM GMTഎന്നാല്‍ ഇരുടീമിലെയും താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല.
പരിശീലനമില്ലാതെ ബ്ലാസ്റ്റേഴ്‌സ് മൂന്ന് നാള്‍; ഫുള്‍ ടൈം പരിശീലനവുമായി മുംബൈ; കൊമ്പന്‍മാര്‍ വീഴുമോ ?
16 Jan 2022 8:11 AM GMTഒഡീഷാ എഫ്‌സിക്കെതിരേ തിളങ്ങിയ സൂപ്പര്‍ താരം മാര്‍ക്കോ ലെസ്‌ക്കോവിച്ച് ഇന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാവില്ല
സൂപ്പര്‍ ബ്ലാസ്റ്റേഴ്‌സ്; വീണ്ടും ഒന്നില്‍; കുതിപ്പ് 10ാം മല്‍സരത്തിലും
12 Jan 2022 4:55 PM GMTതിലക് മൈതാന്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് ഒഡീഷാ എഫ്‌സിയെ നേരിട്ട ബ്ലാസ്റ്റേഴ്‌സ്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും തലപ്പത്തെത്താന്‍ കൊമ്പന്‍മാര്‍ ഒഡീഷയ്‌ക്കെതിരേ
12 Jan 2022 6:37 AM GMTതോളെല്ലിന് പരിക്കേറ്റ താരത്തിന് പകരം നിഷു കുമാര്‍ നായകനാവും.
ഐഎസ്എല്‍; ഒഡീഷാ ക്യാംപില്‍ കൊവിഡ്; ബ്ലാസ്റ്റേഴ്‌സ് മല്‍സരത്തിന് ഭീഷണി
12 Jan 2022 6:10 AM GMTഅതിനിടെ എടികെയുടെ രണ്ട് താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഐഎസ്എല്‍; കൊമ്പന്‍മാര്‍ തലപ്പത്ത്; ഹൈദരാബാദ് വീണു
9 Jan 2022 4:03 PM GMTഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത്.
ഐഎസ്എല്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഹൈദരാബാദ് പരീക്ഷണം
9 Jan 2022 3:59 AM GMTമികച്ച കളി പുറത്തെടുത്തിട്ടും ജയിക്കേണ്ട മല്‍സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കൈവിട്ടത്.
രണ്ട് ഗോള്‍ ലീഡ്; പിന്നെ സമനില; വീണ്ടും ജയമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്
2 Jan 2022 4:37 PM GMTലൂണ നല്‍കിയ ഹെഡര്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ വച്ച് സഹല്‍ നഷ്ടപ്പെടുത്തുകയായിരുന്നു.
ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സിനായി ബിജോയിയും ഗോവയ്ക്കായി നെമിലും ആദ്യ ഇലവനില്‍
2 Jan 2022 1:22 PM GMTഗോവയുടെ പുത്തന്‍ സൈനിങ് അന്‍വലി ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചില്ല.
ഐഎസ്എല്‍; ലക്ഷ്യം ഒന്നാം സ്ഥാനം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരേ
2 Jan 2022 3:32 AM GMTകഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി അറിഞ്ഞിട്ടില്ല.
തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഗോള്‍; സഹലിനെ വാനോളം പുകഴ്ത്തി ഇവാന്‍ വുകമാനോവിച്ച്
27 Dec 2021 8:36 AM GMTഎടികെ താരം ലിസ്റ്റ്ണ്‍ കോലാകോയ്‌ക്കൊപ്പമാണ് സഹലും ഒന്നാം സ്ഥാനം പങ്കിടുന്നത്.
കുതിപ്പ് തുടരാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജെംഷഡ്പൂരിനെതിരേ
26 Dec 2021 3:20 AM GMTകഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ കോച്ച് ഇന്നും ഇറക്കും.
ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സ് കുതിക്കുന്നു; ചെന്നൈയിനെയും തകര്‍ത്ത് മൂന്നാമത്
22 Dec 2021 3:59 PM GMTചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്.
കരണ്‍ജിത്ത് സിങ് ഇനി കേരളാ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം
21 Dec 2021 6:01 PM GMT35കാരനായ കരണ്‍ജിത്ത് രണ്ട് തവണ ചെന്നൈയിനൊപ്പം ഐഎസ്എല്‍ കിരീടം നേടിയിട്ടുണ്ട്.
ഐഎസ്എല്‍; മുംബൈ സിറ്റിയെ ചാമ്പലാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്
19 Dec 2021 4:09 PM GMTമഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തകര്‍ത്തെറിഞ്ഞു.പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള കരുത്തന്‍മാരായ മുംബൈയെ എതിരില...
ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്
12 Dec 2021 3:59 PM GMTഇതിന് 44ാം മിനിറ്റില്‍ വാസ്‌ക്വസ് തന്നെ കേരളത്തിന്റെ മറുപടി നല്‍കി.
കേരളാ ബ്ലാസ്റ്റേഴ്സ്; പരിക്കേറ്റ ആല്‍ബിനോ പുറത്ത്; രാഹുല്‍ ഉടന്‍ തിരിച്ചെത്തും
11 Dec 2021 10:33 AM GMTതാരം ചികില്‍സയ്ക്കായി മുംബൈയിലാണുള്ളത്.
ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റിനോട് സമനില വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ്
25 Nov 2021 4:31 PM GMTസഹല്‍ അബ്ദുല്‍ സമദിലൂടെയാണ് കേരളത്തിന്റെ രണ്ടാമത്തെ അവസരവും നഷ്ടമായത്.
ഇന്ത്യയില്‍ ഐഎസ്എല്‍ മാമാങ്കം; ആദ്യ അങ്കത്തില്‍ ബ്ലാസ്റ്റേഴ്സിന് എതിരാളി എടികെ
19 Nov 2021 6:27 AM GMTരാത്രി 7.30നാണ് മല്‍സരം.