You Searched For "keralanews"

വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തന് സസ്പെൻഷൻ

26 Oct 2024 11:24 AM GMT
ആരോഗ്യവകുപ്പിൻ്റെ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ

സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി ബിജെപി പ്രവര്‍ത്തകന്‍

26 Oct 2024 10:31 AM GMT
സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കി

പ്രശ്‌നത്തിന് പരിഹാരമില്ലെങ്കില്‍ എല്‍ഡിഎഫ് വിടും; വേറെ പാര്‍ട്ടി രൂപീകരിക്കും: കാരാട്ട് റസാഖ്

26 Oct 2024 8:04 AM GMT
ഇന്ന് ചേലക്കരയിലെത്തിയ കാരാട്ട് റസാഖ് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി

കെ റീപ് ഡാറ്റ തട്ടിപ്പ്; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് യോഗത്തിലേക്ക് ഇടിച്ചു കയറി കെ എസ് യു നേതാക്കള്‍

25 Oct 2024 10:04 AM GMT
പ്രതിഷേധവുമായി യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് ഹാളിലേക്ക് പാഞ്ഞടുത്ത കെ എസ് യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി

ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

25 Oct 2024 7:51 AM GMT
മണ്ണൂര്‍ വളവ് ഒമേഗ സ്റ്റീല്‍സിന് മുന്‍പില്‍ വെച്ചാണ് സംഭവം

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ഭാരുണാന്ത്യം

24 Oct 2024 4:46 AM GMT
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

23 Oct 2024 6:11 AM GMT
7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്

റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില

23 Oct 2024 5:42 AM GMT
320 രൂപ കൂടി പവന് 58720 രൂപയായി

പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; പ്രചാരണങ്ങളില്‍ പങ്കെടുക്കാതെ നേതാക്കളും കൗണ്‍സിലര്‍മാരും

22 Oct 2024 8:20 AM GMT
ശോഭാ സുരേന്ദ്രന്‍ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗണ്‍സിലര്‍മാരും ഇന്നലെ നടന്ന റോഡ് ഷോയില്‍ പങ്കെടുത്തില്ല

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യയെ പ്രതി ചേര്‍ത്തു

17 Oct 2024 9:36 AM GMT
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം റിപോര്‍ട്ട് നല്‍കി

എഡിഎമ്മിന്റെ മരണം;പി പി ദിവ്യക്കെതിരേ കേസെടുക്കും

17 Oct 2024 7:55 AM GMT
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള തീരുമാനം

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സുരേഷ് ഗോപി

17 Oct 2024 7:25 AM GMT
ഹൈക്കോടതി തുടര്‍ നടപടികള്‍ തടഞ്ഞില്ലെങ്കില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവിന് അപേക്ഷ നല്‍കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

17 Oct 2024 4:54 AM GMT
തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്

നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി നജീബ് യാത്രയായി

16 Oct 2024 9:16 AM GMT
നജീബിന്റെ അവയവങ്ങള്‍ ഇനി നാല് കുടുംബങ്ങള്‍ക്ക് പുതുജീവന്‍ നല്‍കും

സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി കനത്ത മഴ;10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

16 Oct 2024 5:32 AM GMT
മലപ്പുറം, കണ്ണൂര്‍, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്

വഖ്ഫ് നിയമഭേദഗതി പിന്‍വലിക്കണം; പ്രമേയം പാസാക്കി കേരളം

14 Oct 2024 11:47 AM GMT
താനൂര്‍ എംഎല്‍എ വി അബ്ദുറഹ്‌മാന്‍ ആണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

14 Oct 2024 8:39 AM GMT
കൊല്ലത്ത് 10 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

എറണാകുളം കുറ്റിക്കാട്ടുകരയില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

14 Oct 2024 8:20 AM GMT
ജോലി കഴിഞ്ഞ് കളമശ്ശേരിയിലെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മിനി ലോറിയിടിക്കുകയായിരുന്നു

കഴുത്തില്‍ ഡിഎംകെയുടെ ഷാളണിഞ്ഞ്, കൈയില്‍ ചുവന്ന തോര്‍ത്തുമായി പി വി അന്‍വര്‍ എംഎല്‍എ നിയമസഭയില്‍

9 Oct 2024 6:48 AM GMT
എല്‍ഡിഎഫില്‍നിന്ന് പുറത്താക്കപ്പെട്ട നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചിരുന്നു

ഇടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച നിലയില്‍

9 Oct 2024 5:27 AM GMT
വെള്ളിയാമറ്റം സ്വദേശി ജെയ്‌സന്റെ മകന്‍ ജോയല്‍ (14), കിഴക്കേ പുതുവലില്‍ സതീഷിന്റെ മകന്‍ ശ്യാം (16) എന്നിവരാണ് മരിച്ചത്

ലഹരി കേസില്‍ അന്വേഷണം സിനിമാതാരങ്ങളിലേക്ക്; ഗുണ്ടാനേതാവ് ഓംപ്രകാശിനെ കണ്ടവരില്‍ ചലച്ചിത്ര താരങ്ങളും

7 Oct 2024 9:47 AM GMT
ചലച്ചിത്ര താരങ്ങളടക്കമുള്ളവര്‍ ഓംപ്രകാശിനെ കണ്ടു എന്നത് നിലവില്‍ പൊലിസ് സ്ഥിരീകരിച്ചു കഴിഞ്ഞു

പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ബലാല്‍സംഗ പരാതി വ്യാജമെന്ന് പൊലിസ്

7 Oct 2024 9:11 AM GMT
മലപ്പുറം പൊന്നാനിയില്‍ വീട്ടമ്മയെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്തെന്ന പരാതി വ്യാജമെന്ന് പൊലിസ് ഹൈക്കോടതിയില്‍

പ്രതിപക്ഷ നേതാവ് ആരാണെന്ന് സ്പീക്കര്‍; അപക്വ നിലപാടെന്ന് വി ഡി സതീശന്‍

7 Oct 2024 5:40 AM GMT
കുറ്റബോധം കൊണ്ടാണ് ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കര്‍ ചോദിച്ചതെന്ന് പ്രതിപക്ഷ നേതാവ് മറപുടി നല്‍കി

ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

5 Oct 2024 8:52 AM GMT
ദീര്‍ഘകാലം ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായിരുന്നു

ന്യൂനപക്ഷത്തെ സിപിഎമ്മില്‍ നിന്ന് അകറ്റാനുള്ള ഗൂഢ നീക്കം നടക്കുന്നു: ടി പി രാമകൃഷ്ണന്‍

5 Oct 2024 8:33 AM GMT
മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദ ഹിന്ദു ദിനപത്രം മാപ്പ് പറഞ്ഞതാണ്. മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞതോടെ പ്രശ്‌നം...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെവിട്ടു

5 Oct 2024 7:39 AM GMT
കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്

കോട്ടയത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

5 Oct 2024 6:22 AM GMT
കോട്ടയം അട്ടിക്കൽ വളവിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

എം ടിയുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

5 Oct 2024 5:32 AM GMT
എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്

ജാതിപീഡനം ആരോപിച്ച് സിപിഎമ്മിനെതിരേ പ്രക്ഷോഭം നടത്തിയ ചിത്രലേഖ അന്തരിച്ചു

5 Oct 2024 5:05 AM GMT
പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു

ഡിസംബറില്‍ നിന്നു ജനുവരിയിലേക്ക് മാറ്റി സംസ്ഥാന സ്‌കൂള്‍ കലോല്‍സവം

4 Oct 2024 6:52 AM GMT
ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ(നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോല്‍സവം മാറ്റിയത്.

വയനാട്, കോഴിക്കോട് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ

4 Oct 2024 6:29 AM GMT
തിരുവനന്തപുരം: വയനാട്, കോഴിക്കോട് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പതിനഞ്ചാം നിയമസഭാ സമ്മേളനം. സമാനതകളില്ലാത്ത...

ഞാന്‍ നില്‍ക്കുന്നത് എന്റെ സ്വന്തം കാലില്‍;പി വി അന്‍വറിന് മറുപടിയുമായി കെ ടി ജലീല്‍

3 Oct 2024 9:29 AM GMT
സ്വന്തംകാലില്‍ നില്‍ക്കാന്‍ ശേഷി ഇല്ലാത്തത് കൊണ്ടാണ് ജലീല്‍ തനിക്കെതിരെ സംസാരിക്കുന്നതെന്നും ആരെങ്കിലും വെടി വയ്ക്കുമോ എന്ന ഭയമാണ് ജലീലിനെന്നും...

ചോദ്യങ്ങള്‍ക്ക് ചിരിച്ചാല്‍ പോരാ മറുപടി വേണം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശന്‍

3 Oct 2024 8:09 AM GMT
പറയാത്ത കാര്യം പറഞ്ഞ ദി ഹിന്ദുവിനെതിരേ മുഖ്യമന്ത്രി കേസെടുക്കുമോ എന്നും സതീശന്‍ ചോദിച്ചു.
Share it