- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > sdpi
You Searched For "SDPI_"
എസ്ഡിപിഐ നേതൃത്വം സിഎഫ്ടിഎസ് സന്ദർശിച്ചു
15 July 2020 11:15 AM GMTമേനാംതോട്ടം ആശുപത്രി അധികൃതരുടെ പ്രവർത്തനത്തെ നേതാക്കൾ ശ്ലാഘിച്ചു.
പാലത്തായി പീഡനക്കേസ്: പോക്സോ ഒഴിവാക്കിയത് പ്രതിയെ രക്ഷിക്കാന്‍-എസ് ഡി പി ഐ
15 July 2020 9:01 AM GMTകണ്ണൂര്‍: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാലത്തായി ബാലിക പീഡനക്കേസില്‍ െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം പ്രതിയെ ശിക്ഷിക്കാന്‍ പര്യാപ്തമായതല്ലെന്നും പ്...
വള്ളക്കടവിൽ മരിച്ച വൃദ്ധയുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് പോപുലർഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ
15 July 2020 8:30 AM GMTവാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏഴു മാസമായി കിടക്കയിലായിരുന്നു സരസ്വതിയമ്മ.
പിഡബ്ല്യുഡി ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
13 July 2020 4:36 PM GMTമാര്‍ച്ച് സിവില്‍ സ്റ്റേഷന് പരിസരത്ത് പോലിസ് തടഞ്ഞു
വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാരിന് കൈമാറാനുള്ള തീരുമാനം സ്വാഗതാര്‍ഹം: എസ് ഡിപിഐ
13 July 2020 10:50 AM GMTകല്പറ്റ: വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാരിന് കൈമാറാനുള്ള മാനേജ്മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി. ഏറ്റെടുക്കല...
എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി എസ്ഡിപിഐ ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം
12 July 2020 12:55 PM GMTZoom മീറ്റിങ് പ്ലാറ്റ്ഫോം വഴിയാണ് ഓണ്‍ലൈന്‍ പ്രോഗ്രാം സംഘടിപ്പിച്ചത്.
പൂന്തുറയിൽ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: എസ്ഡിപിഐ
12 July 2020 7:30 AM GMTട്രിപ്പിൾ ലോക്ക് ഡൗൺ പരിധിയിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകണം. ജോലിയും വരുമാനമാർഗവും നിലച്ചതിനാൽ ഓരോ കുടുംബത്തിനും...
കോന്നി മെഡിക്കൽ കോളജ് കൊവിഡ് സെന്ററാക്കി മാറ്റണം: എസ്ഡിപിഐ
12 July 2020 6:30 AM GMTജനറൽ ആശുപത്രിയിലെ ഐസുലേഷൻ സംവിധാനം പരിമിധമാണ്. യഥാസമയം ഭക്ഷണം ലഭിക്കാതായതോടെ രോഗികൾ തന്നെ പ്രതിഷേധവുമായി രംഗത്തു വന്ന സാഹചര്യമുണ്ടായി.
അവസരോചിത ഇടപെടലിലൂടെ കാര്‍യാത്രികരുടെ ജീവന് രക്ഷിച്ച യുവാവിനെ എസ്ഡിപിഐ അനുമോദിച്ചു
9 July 2020 3:37 PM GMTവള്ളിക്കുന്ന്: അവസരോചിതമായ ഇടപെടലിലൂടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞ കാറിലെ യാത്രക്കാരായ രണ്ടു പേരുടെ ജീവന് രക്ഷിക്കാന്‍ നേതൃത്വം നല്കിയ പരീച്ച...
കൊവിഡ് രോഗവ്യാപനം: പ്രതിരോധനടപടികള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം- എസ്ഡിപിഐ
9 July 2020 2:41 PM GMTതലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമായിരിക്കുകയാണ്. സൂപ്പര്‍ സ്പ്രെഡ് നടന്നതായി സംശയിക്കുന്ന പൂന്തുറയില്‍ സര്‍ക്കാര്‍ ഇടപെടല്‍ സംബന്ധിച്ച് നിരവധി പരാതികളാണ്...
കൊവിഡ്: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; തമിഴ്നാട്ടില്‍ 359 പേര്‍ക്കെതിരേ കേസ് -കോടതി നടപടി എസ് ഡിപിഐ ഹര്‍ജിയില്‍
8 July 2020 9:46 AM GMTചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ 'കൊറോണ ജിഹാദ്', 'കൊറോണ ഭീകരത', 'കൊറോണ ബോംബ്' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതായും എസ് ഡിപിഐയുടെ അഭിഭാഷകന്...
അവശനിലയില്‍ പൊള്ളാച്ചിയില്‍ കുടുങ്ങിയ മലയാളിയെ എസ് ഡിപിഐ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു
8 July 2020 5:54 AM GMTഅവശനിലയില്‍ പൊള്ളാച്ചിയില്‍ ചുറ്റി കറങ്ങുകയായിരുന്ന അര്‍ജുനനെ പൊള്ളാച്ചിയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.
പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; എസ് ഡിപിഐ ക്വാറന്റൈന് സെന്റര്‍ ഉദ്ഘാടനം ചെയ്തു
7 July 2020 10:43 AM GMTക്വാറന്റൈന് സെന്റര്‍ എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ ഹംസ വാര്യാട് ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തിന്റെ ഹബ്ബായി മാറിയെന്ന് എസ്ഡിപിഐ
6 July 2020 5:59 PM GMTതിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ്ണക്കളളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ആ ഓഫിസ് അഴിമതിയുടെയും ...
'എയിംസ് കാസര്‍കോടിന്റെ അവകാശം'; എസ്ഡിപിഐ കുടുംബ കാംപയിന് സംഘടിപ്പിച്ചു
6 July 2020 12:27 PM GMTഎസ്ഡിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് 'എയിംസ് കാസര്‍കോടിന്റെ അവകാശം' എന്ന മുദ്രാവാക്യത്തില്‍ ജില്ലയിലെ പാര്‍ട്ടി...
'ചിങ്ങേലി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുക'; പിഡബ്ല്യുഡി ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്
6 July 2020 11:01 AM GMT2016 ഇല് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി 2018 ജൂലൈ യില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയും ചേര്‍ന്ന് നിര്‍മാണോല്‍ഘാടനം നിര്‍വഹിച്ച...
വനാവകാശനിയമം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം: തുളസീധരന്‍ പള്ളിക്കല്‍
5 July 2020 11:00 AM GMTപട്ടയം നല്‍കാമെന്ന വ്യാജേന ആദിവാസികള്‍ക്ക് വനഭൂമിയിലുള്ള അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമം അനുവദിക്കരുത്.
പിതാവിന്റെ മൃതദേഹവുമായെത്തിയ മകന് പോലിസ് മര്‍ദ്ദനം: ചങ്ങരംകുളം എസ്ഐ ഹരിഗോവിന്ദിനെതിരേ എസ്ഡിപിഐ, ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്കി
4 July 2020 4:09 PM GMTചങ്ങരംകുളം: പിതാവിന്റെ മൃതദേഹവുമായി ആംബുലന്‍സിലെത്തിയ മകനെ മര്‍ദ്ദിച്ചതിനെതിരേ എസ്ഡിപിഐ, ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്കി. പാലക്കാട്ടെ സഹോദരിയുടെ ...
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി പിണറായി സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നു: എസ്ഡിപിഐ
2 July 2020 7:57 AM GMTഹൈക്കോടതിയില്‍ 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴും വന്‍തുക മുടക്കിയാണ് പ്രതികള്‍ക്കുവേണ്ടി വീണ്ടും അഭിഭാഷകരെ എത്തിക്കുന്നത്. 133 സര്‍ക്കാര്‍...
ചാര്‍ട്ടേഡ് വിമാനത്തില്‍ നാടണഞ്ഞ പ്രവാസികളെ കൈവിടാതെ എസ്ഡിപിഐ
1 July 2020 2:02 PM GMTകൊച്ചി: സോഷ്യല്‍ഫോറം ഒമാന്റെ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ പ്രവാസികള്‍ക്ക് സഹായവും മാര്‍ഗനിര്‍ദേശം നല്കി എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രവര്...
മാഹിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ശാസ്ത്രീയവുമാക്കുക: എസ്ഡിപിഐ
1 July 2020 1:59 PM GMTആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് മതിയായ എണ്ണം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍(പിപിഇ) സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കണം എന്ന് എസ്ഡിപിഐ മാഹി...
ചെറുവള്ളി എസ്റ്റേറ്റ്: നിയമവിരുദ്ധ കൈയേറ്റത്തെ സാധൂകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല- എസ്ഡിപിഐ
30 Jun 2020 11:56 AM GMTഇതില്‍ കോടികളുടെ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. വര്‍ഷങ്ങളായി ലക്ഷക്കണക്കിന് രൂപ ഖജനാവില്‍ നിന്നു മുടക്കി സര്‍ക്കാര്‍ നടത്തുന്ന നിയമപോരാട്ടം...
പെരുമ്പറമ്പ്-നരിപ്പറമ്പ് റോഡ് നിര്‍മാണത്തിലെ അപാകത; എസ് ഡിപിഐ നല്കിയ പരാതിക്ക് പരിഹാരം
30 Jun 2020 7:11 AM GMTമലപ്പുറം, പൊന്നാനി പിഡബ്ലിയുഡി ഓഫിസിലെ അന്യേഷണ ഉദ്യോഗസ്ഥര്‍ പെരുമ്പറമ്പ് മുതല്‍ നരിപ്പറമ്പ് വരെ നടന്ന് റോഡ് പരിശോധിക്കുകയും അപാകത കണ്ടെത്തുകയും...
തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തദ്ദേശ ഭരണകൂടം ക്വാറന്റൈന് സൗകര്യം ഒരുക്കണം: എസ് ഡിപിഐ
28 Jun 2020 2:39 AM GMTകോഴിക്കോട്: നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് കോര്പറേഷന്, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ പ്രാദേശികമായി ക്വാറന്റൈന്...
നടപ്പാലം പൊളിക്കുന്നതിനിടെ വാര്‍ഡ് മെമ്പര്‍ക്ക് മര്‍ദ്ദനം; പാര്‍ട്ടിക്ക് പങ്കില്ലെന്ന് എസ്ഡിപിഐ
27 Jun 2020 12:46 PM GMTഇരുട്ടിന്റെ മറവില്‍ നടത്തിയ കുത്സിത പ്രവര്‍ത്തി നാട്ടുകാര്‍ പിടികൂടിയപ്പോള്‍ ആ ജാള്യത മറക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന കള്ള പ്രചരണം...
ജംസ് ഭൂമി ഇടപാട്: കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണം-എസ്.ഡി.പി.ഐ
27 Jun 2020 9:27 AM GMTസാധാരണക്കാരായ ജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി പടുത്തുയര്‍ത്തിയ സ്ഥാപനം, സുതാര്യമല്ലാത്ത വഴിയിലൂടെ പൊതുജനങ്ങളുടെ അറിവില്ലാതെ നേടിയെടുക്കാന്‍...
തീരദേശ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണം: എസ് ഡി പി ഐ
27 Jun 2020 8:54 AM GMTപൊന്നാനി: തീരദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി മുതലകണ്ണീരൊഒഴുക്കി പടപുറപ്പാട് നടത്തുന്ന പ്രതിപക്ഷവും ക്രിയാത്മക നടപടി സ്വീകരിക്കാതെ മൗനം പാലിക്കുന്ന ഭരണപക്ഷവ...
തൃക്കാക്കര നഗരസഭ ഒഡിറ്റ് റിപേര്‍ട്ടിലെ അപാകതയില്‍ ഭരണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം: എസ് ഡി പി ഐ
26 Jun 2020 4:08 PM GMTതൃക്കാക്കര നഗരസഭയിലെ നികുതി ഫിസ് ഇനത്തില്‍ പൊതു ജനങ്ങള്‍ നല്കിയ 52 ലക്ഷം രൂപയുടെ ചെക്കുകള്‍ ബാങ്ക് കള്‍ വഴി ക്ലിയറന്‍സ് നടത്താതെയും,കുടിശിഖ ഇനത്തില്‍ ...
ലീഗ് വിട്ട് എസ്ഡിപിഐയില്‍ ചേര്‍ന്ന യുവാവിന് നേരെ ആക്രമണം
25 Jun 2020 5:09 PM GMTവീട്ടില്‍ അതിക്രമിച്ച് കടന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്നും പാര്‍ട്ടി മാറിയതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്നും...
പ്രവാസിദ്രോഹ നയത്തിനെതിരേ എസ് ഡിപിഐ കലക്ടറേറ്റ് മാര്‍ച്ച്
25 Jun 2020 2:39 PM GMT thejas news, sdpi, pravasi
പ്രവാസികളുടെ മടക്കം എളുപ്പമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം: എസ്ഡിപിഐ
25 Jun 2020 12:21 PM GMTസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭങ്ങള്‍ ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുല്‍ ലത്തീഫ് വ്യക്തമാക്കി.
പ്രവാസി വഞ്ചന: പത്തനംതിട്ട കലക്ടറേറ്റിലേക്ക് എസ്ഡിപിഐ മാർച്ച്
25 Jun 2020 12:00 PM GMTഅനുദിനം പ്രവാസികളുടെ മരണനിരക്ക് വർധിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡൻ്റ് അൻസാരി ഏനാത്ത് പറഞ്ഞു. ഈ മരണങ്ങളുടെ ഉത്തരവാദി...
സര്‍ക്കാരുകളുടെ തള്ളലുകളല്ല പ്രവാസികള്‍ക്ക് വേണ്ടത്: എന്‍ യു അബ്ദുസ്സലാം
25 Jun 2020 10:07 AM GMTഗവ. കോളജ് പരിസത്ത് നിന്ന് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിനു മുന്നില്‍ പോലിസ് തടഞ്ഞു
ബാലാവകാശ കമ്മീഷന് ചെയര്മാന്: മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎമ്മുകാരനെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ
23 Jun 2020 3:32 PM GMTതിരുവനന്തപുരം: ചട്ടങ്ങളും മാനദണ്ഡങ്ങളും അട്ടിമറിച്ച് സിപിഎം പ്രാദേശിക നേതാവിനെ സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്മാന് സ്ഥാനത്തേക്ക് നിയമിക്കാനുള്ള നീക്...
പ്രവാസികളോടുള്ള വഞ്ചന സര്‍ക്കാര്‍ അവസാനിപ്പിക്കുക; എസ്ഡിപിഐ കലക്ട്രേറ്റ് മാര്‍ച്ച് 25ന്
23 Jun 2020 3:05 PM GMTഎസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.കാക്കനാട് ഒലിമുഗള്‍ ജംഗ്ഷനില്‍ നിന്ന് ...